Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

ഉത്ര വധക്കേസില്‍ സൂരജ് മാത്രം പ്രതി ..കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു..മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....

13 AUGUST 2020 06:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചെങ്കിലും സിസിടിവിയിൽ കണ്ടത് മറ്റൊന്ന്

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെന്ന് കരുതിയില്ല; മരണത്തിനു ദിവസങ്ങൾക്ക് മുന്നേ ആ വീട്ടിൽ സംഭവിച്ചത് ; നടുക്കുന്ന വെളിപ്പെടുത്തൽ

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷിക്കാനാകാതെ തേങ്ങൽ

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ

ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിനെ മാത്രം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗാര്‍ഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മൂന്നൂറ് രേഖകളും 252 സാക്ഷികളും ഉള്‍പ്പെടുന്ന ആയിരം പേജുള്ള കുറ്റപത്രം കൊലപാതകം,കൊലപാതക ശ്രമം,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍,തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് സൂരജിനെതിരേ ചുമത്തിയിട്ടുള്ളത്....

ഭ​ർ​ത്താ​വ് സൂ​ര​ജി​നെ മാ​ത്രം പ്ര​തി​യാ​ക്കി​യാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലും കൊ​ല​പാ​ത​ക​ത്തി​ലും മ​റ്റു​ള്ള​വ​ർ​ക്കു പ​ങ്കു​ള്ള​താ​യി പ​റ​യു​ന്നി​ല്ല. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യി​രു​ന്ന പാമ്പ് പി​ടി​ത്ത​കാ​ര​ൻ സു​രേ​ഷി​നെ കോ​ട​തി നേ​ര​ത്തെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യി​രു​ന്നു.

കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച രീതി പുനരാവിഷ്കരിച്ച് ശാസ്ത്രീയ തെളിവെടുപ്പുകള്‍ വരെ നടത്തിയാണ് അന്വേഷണ സംഘം കേസ് അന്വേഷിച്ചത് . രണ്ട് പ്രാവശ്യമാണ് ഉത്രക്ക് പാമ്പ് കടിയേല്‍ക്കുന്നത്. ഇതുരണ്ടും സൂരജ് കരുതിക്കൂട്ടി പണം തട്ടുന്നതിന് വേണ്ടി നടത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്

ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ​തു താ​നാ​ണെ​ന്നു പ്ര​തി സൂ​ര​ജ് അ​ടൂ​ർ പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ തെ​ളി​വെ​ടു​പ്പി​നു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ര​സ്യ​മാ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യി​രു​ന്നു. ഞാ​നാ​ണ് എ​ല്ലാം ചെ​യ്ത​ത്, വേ​റെ​യാ​രു​മ​ല്ല, ഞാ​നാ ചെ​യ്ത​ത് എ​ന്നു സൂ​ര​ജ് പ​റഞ്ഞിരുന്നു .

എ​ന്താ​ണു ചെ​യ്യാ​നു​ള്ള കാ​ര​ണം എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ ചെ​യ്തു എ​ന്നു​മാ​ത്ര​മാ​ണ് സൂ​ര​ജ് മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്താ​ണു പ്രേ​ര​ണ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല എ​ന്നാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ മ​റു​പ​ടി.

ഉ​ത്ര​യെ അ​പാ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വാ​ങ്ങി​യ അ​ണ​ലി​യാ​ണു പ​റ​ക്കോ​ട്ടെ വീ​ട്ടി​ൽ ഉ​ത്ര​യെ ക​ടി​ച്ച​തെ​ന്നു സൂ​ര​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഫെ​ബ്രു​വ​രി 29-ന് ​സൂ​ര​ജി​ന്‍റെ വീ​ടി​നു​ള്ളി​ലെ കോ​ണി​പ്പ​ടി​യി​ൽ ക​ണ്ട​തും ഇ​തേ അ​ണ​ലി​യാ​ണ്.

ഉ​ത്ര ഈ ​പാ​ന്പി​നെ ക​ണ്ടു ഭ​യ​ന്നു നി​ല​വി​ളി​ക്കു​ക​യും സൂ​ര​ജ് എ​ത്തി പാമ്പിനെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി ടെ​റ​സി​ൽ ക​യ​റി പു​റ​ത്തേ​ക്ക് എ​റി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, പി​ന്നീ​ട് സൂ​ര​ജ് താ​ഴെ​യി​റ​ങ്ങി ചാ​ക്കെ​ടു​ത്തു വി​റ​കു​പു​ര​യി​ൽ വ​ച്ചു.

ഈ ​പാമ്പിനെ മാ​ർ​ച്ച് ര​ണ്ടി​ന് ഉ​ത്ര​യു​ടെ ദേ​ഹ​ത്തേ​ക്കു കു​ട​ഞ്ഞി​ട്ടു ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടി​നു രാ​ത്രി വീ​ടി​നു പു​റ​ത്തു​വ​ച്ച് ഉ​ത്ര​യെപാമ്പു ക​ടി​ച്ചു​വെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. ഉ​ത്ര​യ്ക്കു ക​ടി​യേ​റ്റ​തു മു​റി​യി​ൽ വ​ച്ചാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും അ​വ​ർ ഇ​തു മ​റ​ച്ചു​വ​ച്ച​താ​യും അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി.

82 ദിവസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (2 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (2 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (2 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (2 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (2 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (2 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (2 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (2 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (3 hours ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 905 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 29 പേരാണ് അറസ്റ്റിലായത്  (3 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (5 hours ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (5 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (5 hours ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (5 hours ago)

Malayali Vartha Recommends