Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ബി ജെ പി പറയുന്നതിന് പിന്നാലെയാണ് യു ഡി എഫ് നേതാക്കള്‍... പ്രതിപക്ഷത്തെ ചിലര്‍ മുഖത്ത് നോക്കി കള്ളനെന്ന് വിളിച്ചെന്നും ഇതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി

27 AUGUST 2020 08:38 PM IST
മലയാളി വാര്‍ത്ത

സെക്രട്ടറിയേറ്റില്‍ തീ പിടിച്ചത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അതിനിടെ ബി ജെ പി നേതാക്കള്‍ തള്ളിക്കയറിയത് സംബന്ധിച്ച് പ്രത്യേകം അന്വേഷിക്കണമെന്ന് പറയേണ്ട കാര്യമില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സെക്രട്ടറിയേറ്റിലെ തീ പിടുത്തത്തില്‍ മാത്രമല്ല, എല്ലാ കാര്യങ്ങളിലും ബി ജെ പി പറയുന്നതിന് പിന്നാലെയാണ് യു ഡി എഫ് നേതാക്കള്‍ പോകുന്നത്. തീപിടിത്തം ഉണ്ടായപ്പോള്‍ ആദ്യം സുരേന്ദ്രന്‍ വന്നതിന് പിന്നാലെ യു ഡി എഫ് നേതാക്കള്‍ വന്നതില്‍ വലിയ അത്ഭുതമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവിശ്വാസപ്രമേയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച എട്ട് ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറഞ്ഞില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി നിഷേധിച്ചു. തന്നെ മറുപടി പറയാന്‍ അനുവദിച്ചില്ലെന്നും പ്രതിപക്ഷത്തെ ചിലര്‍ മുഖത്ത് നോക്കി കള്ളനെന്ന് വിളിച്ചെന്നും ഇതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു. എല്ലാത്തിനും മറുപടി പറയാന്‍ തയ്യാറായിരുന്നു. അപ്പോഴേക്കും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചെന്നും അദ്ദേഹം പറഞ്ഞു. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്ക് അനുമതി കിട്ടിയിട്ടില്ലെന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിഷേധിച്ചു. അനുമതി ലഭിച്ചെന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു എ ഇ ആസ്ഥാനമായ റെഡ് ക്രസന്റില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

സര്‍ക്കാരും റെഡ്ക്രസന്റും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ കേന്ദ്രത്തെ വിവരം അറിയിക്കണം. ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം തല്‍ക്കാലം ഇല്ല. ലൈഫ് മിഷനില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ വിവരം ലഭിക്കണം. റെഡ്ക്രസന്റാണ് നിര്‍മാണ ഏജന്‍സിയെ തീരുമാനിച്ചത്. അതില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിലെ തീ പിടിത്തം സംബന്ധിച്ച് പൊലീസും ഉദ്യോഗസ്ഥരും അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ചില ഫയലുകള്‍ ഭാഗികമായി കത്തി.
തീ പിടിച്ചതെങ്ങനെയാണ്, അതിന്റെ കാരണമെന്താണ്. ഏതെല്ലാം ഫയലുകളാണ് കത്തിയത്. നഷ്ടങ്ങളുടെ കണക്ക്. തീ പിടിത്തം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ എന്നിവ അന്വേഷിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിന്റെ സുരക്ഷ കൂട്ടുമെന്നും അതിനായി ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്‍ ഐ എ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം സര്‍ക്കാര്‍ നല്‍കും. പ്രധാനപ്പെട്ട ഫയലുകള്‍ കത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (56 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends