Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇതല്ല ഇതിൽ കൂടുതൽ ചെയ്യുന്നതാണ് ഈ ഗവൺമെന്റ്; ആളുകളെ കൊന്നുകളയുന്ന ആളുകളാ പിന്നെയല്ലേ ഈ ഫയലിന്റെ കാര്യത്തിൽ; കത്തിയത് ഇ ഫയലിങ്ങിലുള്ളതല്ല, കത്തിപോയാൽ കത്തിപോയതാണ്...; ജോസഫ് വാഴക്കന്‍

27 AUGUST 2020 09:27 PM IST
മലയാളി വാര്‍ത്ത

സെക്രെട്ടറിയേറ്റിൽ തീപിടിച്ച് അരമണിക്കൂറിനുള്ളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റുരണ്ടു എംഎൽഎമാരും സംഭവ സ്ഥലത്ത് എത്തിയതിനു പിന്നിൽ അട്ടിമറി ഉണ്ടായതായി മന്ത്രി ഇ പി ജയരാജൻ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴക്കന്‍. ഇ പി ജയരാജൻ ഇതിനു മറുപടി അര്ഹിക്കുന്നില്ലെന്നു അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സെക്രട്ടറിയേറ്റിനു തീപിടിച്ചു എന്നറിഞ്ഞാൽ വിളിപ്പാടകലെ കണ്ടോൺമെൻറ് ഹൗസിൽ താമസിക്കുന്ന പ്രതിപക്ഷ നേതാവിന് അവിടെയെത്താൻ അഞ്ചു മിനിറ്റിൽ താഴെ മതി. പക്ഷെ അദ്ദേഹം കാര്യങ്ങളൊക്കെ തിരക്കിയതിനു ശേഷം അരമണിക്കൂർ കഴിഞ്ഞാണ് അവിടെ എത്തിയത്. ആദ്യം കാര്യം അന്വേഷിക്കാൻ പോയ എംഎൽഎ വിഎസ് ശിവകുമാറിനെ പോലീസ് തടഞ്ഞു. ചീഫ് സെക്രട്ടറി ഇറങ്ങി വന്നു നാടകം കളിക്കുന്നു, അത്രയൊക്കെ ആയപ്പോഴാണ് പ്രതിപക്ഷ നേതാവ് അവിടെ എത്തുന്നത്. അദ്ദേഹത്തെയും തടഞ്ഞു. തുടർന്ന് കുത്തിയിരുന്നു. ശേഷം ഹോം സെക്രട്ടറി അടക്കമുള്ളവർ ഇറങ്ങി വന്നു. അദ്ദേഹത്തെയും കൂടെയുണ്ടായിരുന്നവരെയും വിളിച്ചുകൊണ്ടുപോയി കാര്യങ്ങൾ കാണിച്ചു. ഇതാണ് സംഭവിച്ചത്. ജയരാജൻ ഉണ്ടയില്ലാ വെടി സ്ഥിരം പൊട്ടിക്കുന്നതാണ്. കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുന്ന രീതിയിൽ പ്രതികരിക്കുന്ന ആളാണ് അദ്ദേഹം.

തീക്കത്തിയ വിഷയത്തിൽ മൊത്തം അസ്വാഭാവികതയാണ്. രഹസ്യസ്വഭാവമുള്ള അനവധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ സെൻട്രലൈസ്‌ഡ്‌ എസി ആയ ഒരു ഓഫീസിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹതയുണ്ട്. മാത്രമല്ല ഇതിനെല്ലാം ഇവിടെ ഇ ഫയലിംഗ് ഉണ്ടെന്നാണ് ചില മന്ത്രിമാർ പറഞ്ഞത്. എന്നാൽ ജി എ ടി പൊളിറ്റികളിലെ പല ഫയലുകളും താഴെത്തട്ടിൽ നിന്നും ഒറിജിനേറ്റ് ചെയ്തു വരുന്നവയല്ല. അവിടെ തന്നെയാണ് ഒറിജിനേറ്റ് ചെയ്യുന്നതും തീരുമാനമെടുക്കുന്നതും. അത് ഇ ഫയലിംഗ് അല്ല. കത്തിപോയാൽ കത്തിപോയതാണ്..

വളരെ രഹസ്യമായ പല രേഖകളും അവിടെ . ഉണ്ടായിരുന്നു.അതുകൊണ്ടാണല്ലോ എൻഐഎ പല രേഖകളും അവിടെ ചോദിച്ചത്. ആ ഫയലുകൾ കത്തിച്ചു. ഇതല്ല ഇതിൽ കൂടുതൽ ചെയ്യുന്നതാണ് ഈ ഗവൺമെന്റ്. ആളുകളെ കൊന്നുകളയുന്ന ആളുകളാ പിന്നെയല്ലേ ഈ ഫയലിന്റെ കാര്യത്തിൽ.......

കൂടുതൽ അറിയാൻ വീഡിയോ കാണൂ....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (56 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends