Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

തലയില്‍ കൈവച്ച് സ്വപ്ന... സംസ്ഥാനത്ത് സിബിഐ എത്തിയതോടെ ചക്കരയും ഈച്ചയുമായിരുന്ന കോടിയേരി ബാലകൃഷ്ണുനും രമേശ്‌ ചെന്നിത്തലയും നാടന്‍ തല്ലിലേക്ക്; ചെന്നിത്തലയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് വാര്‍ത്ത വരും മുമ്പേ കോടിയേരി തന്നെ പൊളിച്ചടുക്കി; പാരിതോഷികം സ്വീകരിച്ച ചെന്നിത്തലയെ പൂട്ടി കോടിയേരി; പഴയ കൂപ്പര്‍ യാത്ര പബ്ലിക്കാക്കി ചെന്നിത്തലയും

03 OCTOBER 2020 08:12 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

സര്‍ക്കാരിനെതിരെ രമേശ്‌  ചെന്നിത്തല ഒളിഞ്ഞും തെളിഞ്ഞും സമരം നടത്തിയിട്ടും കോടിയേരി ബാലകൃഷ്ണന്‍ ചെന്നിത്തലയ്‌ക്കെതിരെ കമാന്നൊരു അക്ഷരം പറഞ്ഞില്ല. ഇവര് ചക്കരയും ഈച്ചയുമാണോയെന്ന് പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മല പോലെ സിബിഐ വന്നതോടെ രണ്ട് നാള്‍ കൊണ്ട് ഞാനും ജോജീം അടിച്ച് പിരിഞ്ചു എന്നതുപോലെ ഇരുവരും അടിച്ചു പിരിഞ്ഞു. ഫലമാകട്ടെ മലയാളികള്‍ക്ക് നല്ല നാടന്‍ തല്ല് കാണാനുള്ള യോഗമുണ്ടായി.

സ്വപ്ന നല്‍കിയ ഐ ഫോണില്‍ തട്ടി ചെന്നിത്തല മലര്‍ന്നടിച്ച് വീണപ്പോള്‍ ടിവിയില്‍ വാര്‍ത്ത വന്നു ചെന്നിത്തലയ്‌ക്കെതിരെ വ്യക്തിപരമായ ആക്രമണം സിപിഎം നടത്തില്ലെന്ന്. ചിലത് പ്രതീക്ഷിച്ച് എ ഫോണും ഐ ഫോണുമായി അങ്കം തുടങ്ങിയ സൈബര്‍ സഖാക്കള്‍ തലയില്‍ കൈവച്ചു പോയി. എന്നാല്‍ അവരുടെ സങ്കടം തീര്‍ക്കാന്‍ കോടിയേരി നേരിട്ട് പത്രസമ്മേളനം നടത്തി ചെന്നിത്തലയെ കൊല്ലത്തേയ്ക്ക് കൊണ്ടുപോയി രണ്ട് കൊടുത്തു.

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന ചൊല്ല് ചെന്നിത്തലയുടെ കാര്യത്തില്‍ ശരിയായെന്നാണ് കോടിയേരി പറഞ്ഞത്. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാരിതോഷികം വാങ്ങിയെന്നും അതുവഴി പ്രോട്ടോക്കോള്‍ ലംഘിച്ചു. മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണ്.

ബിജെപി ആഗ്രഹിക്കുന്നത് ഭരണഘടന സ്ഥാപനങ്ങള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത്. ഒരു ജനവിഭാഗത്തിന് നീതി നിഷേധിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസ് നടപടി അപലപനീയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

ഇങ്ങോട്ട് തല്ലിയാല്‍ ബംഗളൂരുരുവില്‍ പോയി തല്ലുന്ന ചെന്നിത്തലയുണ്ടോ വിടുന്നു. കൊടുത്താല്‍ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബംഗളൂരുവിലോ കിട്ടും. കൂപ്പറില്‍ കേറിയവരെയൊക്കൈ ചോദ്യം ചെയ്യുമെന്നും കോടിയേരിക്ക് ചെന്നിത്തല മറുപടി നല്‍കി. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുത്താല്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാവും. എനിക്കൊപ്പം ബിജെപി നേതാവ് ഒ.രാജഗോപാലും സി.പി.എം നേതാവ് എം. വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കെ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കേറി സഞ്ചരിച്ചിട്ടില്ല. കൂപ്പറില്‍ കേറിയവരൊക്കൈ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുവാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും അദ്ദേഹം പരിഹസിച്ചു.

ഐ.എം.ഇ.ഐ നമ്പര്‍ പരിശോധിച്ച് തനിക്ക് നല്‍കിയെന്ന് പറയുന്ന വിവാദ ഐഫോണ്‍ ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് താന്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി ഞാന്‍ മാധ്യമങ്ങള്‍ക്ക് നല്‍കും. യുഎഇ ദേശീയദിനത്തിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് ഞാന്‍ പങ്കെടുത്തത്. തുടര്‍ന്ന് കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഒരു മത്സരപരിപാടിയുടെ നറുക്കെടുപ്പിലും താന്‍ നടത്തി.

ഇതല്ലാതെ താന്‍ ഒരു ഉപഹാരവും താന്‍ ആരുടെ കൈയില്‍ നിന്നും വാങ്ങിയിട്ടില്ല ഉപയോഗിച്ചിട്ടുമില്ല. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയില്‍ നിന്നും ഐഫോണ്‍ വാങ്ങേണ്ട ഗതികേടൊന്നും എനിക്കില്ല. ഇതുകൊണ്ടൊന്നും എന്നെ തളര്‍ത്താം എന്നു കരുതേണ്ട സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി പ്രതിപക്ഷം മുന്നോട്ട് പോകും. കൊടുത്താല്‍ കൊല്ലത്തല്ല തിരുവനന്തപുരത്തോ ബെംഗളൂരുവിലോ കിട്ടും അതു അടുത്ത ദിവസമറിയാം. ഇങ്ങനെയൊരാള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ഇരിക്കുന്നതാണ് ഞങ്ങള്‍ക്കും നല്ലത്. കള്ളക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും കൂപ്പര്‍ കേസിലും സ്വര്‍ണക്കടത്ത് കേസിലും ഉള്‍പ്പെടുന്ന ഒരു പാര്‍ട്ടി സെക്രട്ടറി പി.കൃഷ്ണപ്പിള്ളയുടേയും ഇഎംഎസിന്റേയും കസേരയില്‍ ഇരിക്കുന്നതിന് നല്ല നമസ്‌കാരം എന്നും ചെന്നിത്തല പറഞ്ഞു. എന്തായാലും ഇത് നാടന്‍ തല്ലിന്റെ തുടക്കം മാത്രം. ബാക്കി തല്ല് ചാനല്‍ ചര്‍ച്ചക്കാര്‍ ഏറ്റെടുത്തോളും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (16 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (32 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (44 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends