Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ

ഗാന്ധിയെ മറക്കുന്ന നാട്ടിലെ ഗാന്ധി ജയന്തി... പിണറായിയും ചെന്നിത്തലയും പിന്നെ ഗാന്ധിയും... മഹാത്മാവേ മാപ്പ് ... എല്ലാവരും ഗാന്ധിയന്മാര്‍

03 OCTOBER 2020 07:14 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

ഈ ഗാന്ധിജയന്തി ദിനത്തിൽ എന്നെ ഏറെ സന്തോഷിപ്പിക്കുന്നത് എല്ലാവരും ഗാന്ധിയന്മാരായി അല്ലെങ്കിൽ മഹാത്മാവിനെ അനുസ്മരിക്കുന്നവരായി കാണുന്നു. ലോകം കണ്ട യുഗപുരുഷനായ ഗാന്ധി ഇന്നത്തെ | 30 കോടിയോളം ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങൾക്കും നാമെല്ലാം കടപ്പെട്ടിരിക്കുന്നത്

അർദ്ധനഗ്നനായ ഈ ഫക്കീറിനോടും അദ് ദേഹം നേതൃത്യം കൊടുത്ത ദേശീയ പ്രസ്ഥാനത്തോടും അതിലെ നേതാക്കളോടും ആണ്. പത്രങ്ങൾ പോലും ഭാരതത്തിലെ ഗ്രാമങ്ങളിൽ എത്താതിരുന്ന ഒരു കാലത്ത് ഈ ബുഹത്തായ രാജ്യത്തിലെ അന്നത്തെ 80 കോടി ജനങ്ങൾ ആരുടെ വാക്കിൽ വിശ്വസിച്ചോ ആ വാക്കിൻ്റെ ബലത്തിൽ സൂര്യനസ്തമിക്കാത്ത സമ്രാജ്യത്തിനെതിരെ പോരാടിയതോ ലോകം കണ്ടിട്ടില്ലാത്ത ഏറ്റവും സവിശേഷമായ സമരമാർഗ്ഗത്തിലൂടെയാണ്. അക്രമത്തിന് പാതയല്ല സഹനത്തിൻ്റെതായിരുന്നു അദ് ദേഹത്തിൻ്റെ സമര രീതി. പിന്നീട് അരദേഹത്തിൻ്റെ പ്രസംഗങ്ങൾ റേഡിയോയിലൂടെയും കുറെയൊക്കെ റെക്കാർഡ് ചെയത് വെച്ചിരുന്ന ദ്യശ്യങ്ങളിലൂടെ കാണാൻ ഇടയായ് യ ഞാൻ അദ്ഭുതപ്പെട്ടു പോയി ഇത്രയും മിതത്യത്തിലൂടെ കണ്ഠ ക്ഷോഭങ്ങളും ആക്രോശങ്ങളും ഇല്ലാതെ അത് ദേഹത്തിൻ്റെ വാക്കുകൾ 80 കോടിയോളം / ജനങ്ങളുടെ ഹൃദയത്തിൽ സ്പർശിച്ചതും ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറകൊള്ളിപ്പിച്ചതും. അത്രത്തോളം അർത്ഥവത്തും ശക്തവുമായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ എന്തിനേറെ അദ്ദഹത്തിൻ്റെ മൗനവ്രതത്തിൽ പോലും ഉണ്ടായിരുന്ന തീക്ഷ്ണത ഞാൻ പ്രത്യേകിച്ച് പറയേണ്ടതില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ ആയിങ്ങളെ ആവേശം കൊള്ളിക്കാനും തങ്ങളുടെ കൂടെ ചേർക്കാനുമുള്ള ആക്രോശങ്ങൾ ഓർത്ത് സഹതപിക്കുക മാത്രമല്ല അതിൻ്റെയൊക്കെ ദുരന്തങ്ങൾ കൂടി നമ്മൾ അനുഭവക്കേണ്ടി വരികയും ചെയ്യുന്നു.

ഏറ്റവും രസകരമായ ഒരു കാര്യം ഇൻഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ല എന്ന് പറഞ്ഞവരും ഗാന്ധിജിയെ രാഷ്ട്രപിതാവായി അംഗീകരിക്കാൻ മടി കാണിച്ചു വരും ഗാന്ധി വധത്തിൽ പങ്ക് ഉണ്ടെന്ന് ആരോപിക്കപ്പെടുന്നവരും' എല്ലാം തന്നെ മഹാത്മാവിൻ്റെ വക്താവായി മാറിയിരിക്കുന്നു 'അത് നല്ല കാര്യം പക്ഷേ ഗാന്ധിജി പറഞ്ഞ ആശയങ്ങൾ, ദർശനങ്ങൾ ഇവയൊക്കെ ഉൾക്കൊള്ളാനും പ്രാവർത്തികമാക്കാനും കഴിയുമ്പോൾ മാത്രമേ ആ മഹാത്മാവിനോട് നീതി പുലർത്താൻ കഴിയുകയുള്ളൂ. ഇൻഡ്യു ടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഗാന്ധിജിയെ നമ്മൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. നഗരവൽക്കരണവും വൻകിട ജലസേചന പദ്ധതികളും അത്യാധുനിക ആശുപത്രികളും നമുക്ക് ആവശ്യം തന്നെ. കൃഷിയക്ക് ആവശ്യമായ തടയണകളില്ലാത്ത പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള സ്ഥാപനങ്ങളില്ലാത്ത ശരിയായ ഗതാഗത മാർഗ്ഗങ്ങളില്ലാത്ത വാർപ്പിട സൗകര്യങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ഇല്ലാത്ത ലക്ഷക്കണക്കിന് ഉള്ള ഗ്രാമങ്ങൾ ഉള്ളപ്പോൾ ഈ അവസ്ഥയ്ക്ക് ഒക്കെ നല്ല ഒരു വിധ മാറ്റം വരുത്താൻ കഴിയാതെ ഇരിക്കുമ്പോൾ ഗാന്ധിയൻ തത്വങ്ങളോട് നമ്മൾ എങ്ങനെ നീതി പുലർത്തി എന്ന് എങ്ങനെ പറയാൻ കഴിയും? സ്വാതന്ത്യം കിട്ടി 70 വർഷത്തിന് ശേഷമാണ് എല്ലാവർക്കും കക്കൂസും ശുചിത്വ ഭാരതം എന്ന സങ്കല്പവും ഒക്കെ നമ്മുടെ ഭരണാധികാരികൾക്ക് ചിന്തിക്കാൻ ആയത്.ചർക്കയും നൂൽനൂറ്റ് അവനവന് വസ്ത്രം ഉണ്ടാക്കുക എന്നത് പ്രായോഗികം അല്ലാത്തതും കാലത്തിന് ചേരാത്തത് എന്ന് പലരും കണ്ടിരുന്നു. യഥാർത്ഥത്തിൽ mallking India എന്ന് പറയുന്ന ആശയത്തിൻ്റെ ആധാരം അല്ലേ ഈ ച ർ ക്കയും നൂൽനൂൽപ്പും. ഒരു വ്യക്തിക്ക് വേണ്ടത് ഒരു സമൂഹത്തിന് വേണ്ടത് ഒരു രാജ്യത്തിന് വേണ്ടത് അവരവർ തന്നെ ഉല്പ പാദിപ്പിക്കണം എന്ന ആശയം ഇന്നും പൂർണ്ണമായും ഉൾക്കൊള്ളാൻ നമ്മൾക്ക് ആയിട്ടില്ല.


ഗാന്ധിജിയെ കുറിച്ച് ഞാൻ കൂടുതൽ പറയേണ്ടതില്ല. തേച്ചുമിനുക്കിയ ഖാദർ കുപ്പായം ഇട്ടു നടക്കുന്നവരും സ്വന്തം പേരിൽ ഗാന്ധി നാമം ധരിക്കുന്നവരും ആദ്യം ചെയ്യേണ്ടത് അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് പറഞ്ഞ സത്യവും അഹിംസയുമാണ് തൻ്റെ മാർഗ്ഗമെന്ന് കാട്ടിത്തന്ന മഹാത്മാവിനോട് 50 % എങ്കിലും നീതി പുല്ലർത്താനായില്ലെങ്കിൽ ഗാന്ധിയുടെ പേരിൽ ഇടുന്ന ഈ കുപ്പായവും ചൂടുന്ന പേരുമൊക്കെ നിങ്ങൾക്ക് ഭാരവും അപമാനവുമായി തോന്നുന്നില്ലെങ്കിലും മറ്റുള്ളവർക്കു തോന്നും എന്നു കരുതുക എനിക്ക് 2 നിർദേശങ്ങൾ വയ്ക്കാനുണ്ട്.' | നമ്മുടെ എല്ലാ സർക്കാർ ഓഫീസുകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും അർദ്ധനഗ്നനായ ഈ പുണ്യപുരുഷൻ്റെ ചിത്രം വെച്ചിട്ടുണ്ട്. ചെറുതും വലുതുമായ അഴിമതികൾ, അക്രമങ്ങൾ, ജനാധിപത്യ ധ്വംസനങ്ങൾ ഇതൊക്കെ ഈ മഹാത്മാവിനെ ഒന്ന് നോക്കിയ ശേഷം എങ്ങനെ ചെയ്യാനാവും! അത് കൊണ്ട് ഇത്തരം ആൾക്കാർ കാണാത്ത പവിത്രമായ ഒരു സ്ഥാനത്ത് ചിത്രം സ്ഥാപിക്കുക. ആ മഹാത്മാവിനോട് ചെയ്യാവുന്ന കാര്യം അതാണ്.2 പണത്തോടുള്ള ആർത്തിയാണ് ഇന്ന് എല്ലാ രംഗത്തള്ള അക്രമത്തിനും അഴിമതിക്കും ആധാരം.അത് കൊണ്ട് തന്നെ ചില സിനിമകളിൽ ഒക്കെ അഴിമതിയെക്കുറിച്ചും പണത്തെക്കുറിച്ചും പറയുമ്പോൾ ഗാന്ധി ത്തല എന്നു പറയുന്നത് കേട്ടിട്ടുണ്ട്. ഒന്നുകിൽ നമ്മുടെ കറൻസിയിൽ നിന്ന് ആ ചിത്രം ഒഴിവാക്കുക. അല്ലെങ്കിൽ അങ്ങനെ പരാമർശിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുക.

സാക്ഷാൽ ഗാന്ധിയന്മാർ എന്ന് പറഞ്ഞ് ഫണ്ട് തട്ടിയെടുക്കുന്ന മറ്റൊരു കൂട്ടർ ഉണ്ട്.അത് എല്ലാവരെ കുറിച്ച് അല്ല ചിലരെങ്കിലും ഉണ്ട്. എനിക്കറിയാവുന്ന ദൃശ്യ മാധ്യമ രംഗത്തുള്ള ഒരു പ്രമുഖനെ കുറിച്ച് അദ് ദേഹത്തിൻ്റെ സുഗത്തുക്കൾ തന്നെ പറയുന്ന ഒരു കമൻ്റ് ഉണ്ട്. അയാൾ ഗാന്ധി പ്രതിമയുടെ അടുത്ത് കൂടി പോകുമ്പോൾ 50 അടി അകലം മാറിയെ നടക്കൂ.ഗാന്ധി പ്രതിമയക്ക് എങ്ങാനും ജീവൻ വെച്ചാൽ വടികൊണ്ടുള്ള അടിയോ ഏറോ കിട്ടാതിരിക്കാനാണ് അത്.

നാം അറിയുന്തോറും ഒരാളോട് അടുക്കുകയാണ് ചെയ്യുന്നത് എന്നാൽ ഗാന്ധിയെ അറിയുന്തോറും മനസ്സിലാക്കുന്നത് നാം അദ് ദേഹത്തിൽ നിന്ന് എത്ര അകലെയാണെന്ന്. കാരണം അത്ര ഏറെ അത്രത്തോളം മഹത്വമാണ് അദ് ദേഹത്തിൻ്റെ സ്ഥാനം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ മഹാനായ എൻ.വി. എഴുതിയ ചില വരികൾ എനിക്ക് ഓർമ്മ വരുന്നു. അരി വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു ഗാന്ധി.അരികെ കൂറ്റൻ കാറിൽ ഏറി നീങ്ങുന്നു ഗോസ് സെ. ചാക്കിന് 50 രൂപ ലാഭത്തിൽ തൻ സ്റ്റോക്ക് ഒഴിയുകയാൽ ലോകം സുന്ദരമായെന്നു നണ്ണി. അതെ ഇന്ന് അഴിമതിക്കാർ മാത്രമല്ല എല്ലാ അധർമ്മങ്ങൾക്കും കൂട്ടുനിൽക്കുന്നവർ സ്വർണ്ണപാത്രം കൊണ്ട് മുഖം മൂടി അണിഞ്ഞവർ ഇത്തരം ഗോസ് സെമാരിൽ നിന്ന് രക്ഷപ്പെട്ടേ മതിയാകൂ. അതിന് ഒരു മാർഗ്ഗമെ ഉള്ളൂ. ലോകത്ത് പല പ്രത്യയശാസ്ത്രങ്ങളും തകർന്ന് വീണപ്പോഴും കുടുതൽ കരുത്തും പ്രസക്തവു മാകുന്ന ഗാന്ധിയൻ ദർശനങ്ങളും മാർഗ്ഗങ്ങളും പ്രാവർത്തികമാകാൻ ശ്രമിക്കുക

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (17 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (33 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (45 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (12 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (13 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends