Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കൊഴപ്പമായെന്നാ തോന്നണെ... വിവിഐപികള്‍ക്ക് കൊടുക്കാന്‍ 5 ഫോണുകളാണ് സ്വപ്ന വാങ്ങിയതെന്ന് യൂണീടെക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞ് തീരും മുമ്പെ ചെന്നിത്തലയെ എടുത്ത് ഉടുത്ത് കോടിയേരി; ബാക്കി ഫോണ്‍ കൈക്കലാക്കിയവരുടെ വിവരങ്ങള്‍ ആര് പറയും; സുരേന്ദ്രനെ കൊണ്ട് പറയിപ്പിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ സജീവം

03 OCTOBER 2020 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

പാവം ഈ സുരേന്ദ്രന്റെ ഒരു യോഗമേ. അല്ലെങ്കില്‍ തന്നെ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് സ്വപ്ന സുരേഷിന്റെ പേരില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തുടങ്ങിയത്. സുരേന്ദ്രന്‍ ഓരോന്ന് വെളിപ്പെടുത്തുമ്പോള്‍ അതിന്റെ എക്കോ സൗണ്ട് പോലെ ചെന്നിത്തലയും ഉച്ചയ്ക്ക് 12 മണിക്കെത്തും. പ്രതിപക്ഷ നേതാവായതിനാല്‍ ചാനലുകള്‍ ലൈവായി നല്‍കുന്നതോടെ അവസാനം ക്രഡിറ്റെല്ലാം ചെന്നിത്തല കൊണ്ടുപോയി. എന്തിന് സിബിഐ കേരളത്തില്‍ വരുമെന്ന് പോലും സുരേന്ദ്രന്‍ വെളിപ്പെടുത്തി. എന്നാല്‍ സുരേന്ദ്രന്റെ വില കാണാതെ മാനസികനില പരിശോധിക്കാനാണ് പലരും ശ്രമിച്ചത്. അതേസമയം സുരേന്ദ്രന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനാണെന്ന കാര്യം പോലും അവര്‍ മറന്നു. അങ്ങനെ സുരേന്ദ്രനും ചെന്നിത്തലയും മത്സരിച്ച് സമരം ചെയ്യുമ്പോഴാണ് ഐ ഫോണിന്റെ രൂപത്തില്‍ യൂണിടെക് ഉടമ ചെന്നിത്തലയെ എറിഞ്ഞ് വീഴ്ത്തിയത്. അതും സമരത്തിന് കാരണക്കാരിയായ സ്വപ്നയുടെ പേരില്‍.

സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നാണ് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ വീടുകള്‍ പണിയാന്‍ കരാര്‍ ഏറ്റെടുത്ത യൂനിടെക് ഉടമ സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ പറഞ്ഞത്. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടെക് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിടാക് എം.ഡി. ലൈഫ് മിഷന്‍ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.

ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കനെന്ന പേരില്‍ തന്നെയാണ് മൊബൈല്‍ ആവശ്യപ്പെട്ടത്. ഐ ഫോണ്‍ വാങ്ങിയതിന്റെ ബില്ലും ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന സുരേഷ് മുഖേന യു.എ.ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ട പ്രകാരം കമീഷന്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ 3.80 കോടി രൂപ യു.എസ്.ഡോളറായി 2019 ആഗസ്റ്റ് രണ്ടിനാണ് കൈമാറിയത്.

തിരുവനന്തപുരം കവടിയാറുള്ള കഫേ കോഫി ഡേയില്‍ വെച്ച് യു.എ.ഇ.കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനാണ് ഈ തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രെയിഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് നല്‍കിയതായും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം തനിക്ക് ഫേണ്‍ കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല ആണയിടുകയാണ്. തനിക്ക് ഐ ഫോണ്‍ തരേണ്ട ആവശ്യമില്ല. പരിപാടിയില്‍ വിളിച്ചശേഷം സമ്മാനം നല്‍കിയെന്ന് വിളിച്ച് പറയുന്നത് മോശമാണ്. തന്റെ പേരില്‍ ആരെങ്കിലും ഐ ഫോണ്‍ തട്ടിയെടുത്തോയെന്ന് അറിയില്ല എന്നും ചെന്നിത്തല പറയുന്നു. കൊള്ളാം. ചെന്നിത്തല സംശയിക്കുന്ന അതാരാണ്?

എന്തായാലും 5 ഫോണില്‍ ഒന്ന് കൊടുത്ത ആള്‍ തന്നെ വെളിപ്പെടുത്തിയതോടെ ബാക്കിയുള്ള നാലെണ്ണം എവിടെപ്പോയെന്ന ചോദ്യം അരിയാഹാരം കഴിക്കുന്ന മലയാളികള്‍ ചോദിച്ച് പോകുകയാണ്. ഇതിന് ഉത്തരം സന്തോഷ് ഈപ്പനോ സ്വപ്നയോ അല്ലെങ്കില്‍ വാങ്ങിയവരോ പറഞ്ഞ് നെഞ്ച് വിരിച്ച് ഐ ഫോണ്‍ ചലഞ്ച് ഏറ്റെടുക്കേണ്ടതാണ്. മാന്യമായി പറഞ്ഞില്ലെങ്കില്‍ സാക്ഷാല്‍ സുരേന്ദ്രന്‍ തന്നെ പറയും അതവസാനം നാണക്കേടാകും. ഇത്രയൊക്കെ സുരേന്ദ്രന്‍ പറഞ്ഞത് നടക്കുമെങ്കില്‍ ഇനിയും പറഞ്ഞാല്‍ വിശ്വസിച്ചാലെന്താ... സുരേന്ദ്രാ കാപ്പാത്തുങ്കോ...

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (16 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (32 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (44 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends