Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

ഞാൻ മാത്രമല്ല ബിജെപി നേതാക്കൾ വരെയുണ്ട്! സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്ന് ചെന്നിത്തല... നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുയാണ്... ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്... ഇവരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് എനിക്കില്ല! ചെന്നിത്തലയും കോടിയേരിയും നേർക്കുനേർ...

03 OCTOBER 2020 08:38 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വഴി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഫോണ്‍ പാരിതോഷികം വാങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കോടിയേരി രംഗത്തെത്തിയതോടെ നേതാക്കൾ തമ്മിൽ ആകെ പൊല്ലാപ്പാകുകയാണ്. കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് കോടിയേരി പറഞ്ഞത്. യൂണിടാക് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് ഐ ഫോണ്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയത്.

ചെന്നിത്തല യു.എ.ഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുത്തു. ആ സന്ദര്‍ഭത്തില്‍ ചെന്നിത്തലയ്ക്കും മറ്റുള്ളവര്‍ക്കും സമ്മാനിക്കുന്നതിനായി സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം ഐ ഫോണ്‍ നല്‍കിയെന്നാണ് യൂണിടാക് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാഥിതിയായി ചെന്നിത്തല പങ്കെടുത്തുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

സ്വപ്‌ന സുരേഷിന്‍െ്‌റ കൂടെ ഈ പരിപാടിയില്‍ പങ്കെടുത്തുവെന്ന കാര്യം സത്യവാങ്മൂലത്തോട് കൂടി പുറത്തുവന്നിരിക്കുകയാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്ത് പാരിതോഷികം വാങ്ങിയെന്നതും കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്. അതിനര്‍ത്ഥം കോണ്‍സുലേറ്റ് ജനറലിന്റെ പരിപാടിയില്‍ പങ്കെടുത്ത് അദ്ദേഹം പാരിതോഷികം വാങ്ങിയെന്നാണ്.

അങ്ങനെ പാരിതോഷികം വാങ്ങിയതിനെയാണ് അദ്ദേഹം ഇത്രയും കാലം എതിര്‍ക്കുകയും അത് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഈന്തപ്പഴവും ഖുര്‍ആനും വാങ്ങുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവെങ്ങനെയാണ് ഐ ഫോണ്‍ വാങ്ങിക്കുന്നത്.

അത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്നും കോടിയേരി ചോദിച്ചു. ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തലയും അങ്ങനെയാണെങ്കില്‍ രാജിവയ്‌ക്കേണ്ടേ. പക്ഷേ അദ്ദേഹം പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്ന് താന്‍ പറയില്ല. കാരണം അദ്ദേഹം പ്രതിപക്ഷ നേതാവായി തുടരുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്നും അദ്ദേഹം ആ സ്ഥാനത്ത് തുടരട്ടെ എന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നിപ്പോള്‍ മനസ്സിലായില്ലേ എന്നും കോടിയേരി ചോദിച്ചു.

സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരം യൂണീടാക് യു.എ.ഇ കോണ്‍സുലേറ്റിന് വാങ്ങി നല്‍കിയ ഐ ഫോണ്‍ പാരിതോഷികമായി വാങ്ങിയതിലെ പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടിയ കോടിയേരി ബാലകൃഷ്ണനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തുകയും ചെയ്തു. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ് കോടിയേരിയെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ താന്‍ പങ്കെടുക്കാന്‍ അതെങ്ങനെ പ്രോട്ടോക്കോള്‍ ലംഘനമാകും.

എനിക്കൊപ്പം ബി.ജെ.പി നേതാവ് ഒ. രാജഗോപാലും സി.പി.എം നേതാവ് എം. വിജയകുമാറും ഉണ്ടായിരുന്നു. അവരൊക്കൊ പ്രോട്ടോക്കോള്‍ ലംഘിച്ചെന്നാണോ കോടിയേരി പറയുന്നത്. താന്‍ കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ കയറിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. തനിക്ക് വാങ്ങിയെന്ന് പറയുന്ന ഐ ഫോണ്‍ ഐ.എം.ഇ.ഐ നമ്ബര്‍ പരിശോധിച്ച്‌ ആരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തണം.

ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിക്കുയാണ്. ഈ സര്‍ക്കാരിനെതിരെ ഞാന്‍ പോരാടുന്നത് രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. ഇവരുടെ കൈയില്‍ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (16 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (32 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (44 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends