മൂവാറ്റുപുഴയില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴയില്‍ ടോറസ് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കടാതി ഞാറക്കാട്ടില്‍ രാജു (70) ഭാര്യ സൂസന്‍ (ലീല 65) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ദമ്പതികളെ നാട്ടുകാര്‍ മൂവാറ്റുപുഴ എംസിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്നു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
"
https://www.facebook.com/Malayalivartha


























