Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

മീശ ചുരുട്ടി സിങ്കം... ജയിലിലെ നിയന്ത്രണങ്ങളില്‍ മനപ്രയാസം പരാതിയാക്കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന് നല്‍കി സ്വപ്ന സുരേഷ്; പരാതി ലഭിച്ചയുടന്‍ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് ദക്ഷിണമേഖലാ ഡിഐജി

16 OCTOBER 2020 09:27 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ പോലീസ് ഉദ്യോഗസ്ഥനാണ് സിങ്കം എന്നറിയപ്പെടുന്ന ഋഷിരാജ് സിംഗ്. കള്ളന്‍മാരേയും കൊള്ളക്കാരേയും നിലയ്ക്ക് നിര്‍ത്തുന്ന ഋഷിരാജ് സിംഗിന്റെ പ്രകടനം മലയാളികളെ എന്നും അമ്പരപ്പിച്ചിട്ടുണ്ട്. അവസാനമായി തൃശൂരില്‍ അമ്പിളിക്കല ജയിലില്‍ മയക്കുമരുന്ന് കേസിലെ പ്രതിയെ തല്ലിക്കൊന്ന കേസിലും ഋഷിരാജ് സിംഗിന്റെ കര്‍ശന നടപടി നമ്മള്‍ കണ്ടതാണ്. ജയില്‍ ഡിജിപിയായ ഋഷിരാജ് സിംഗിന് ഈ കൊറോണ കാലത്ത് തൃശൂര്‍ വരെ പോകേണ്ട കാര്യമില്ല. എങ്കിലും നീതി നടപ്പാക്കാന്‍ അന്വേഷണം ഏറ്റെടുത്ത് തൃശൂരലെത്തി സകലരേയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ട് തെറിച്ചത്.

അങ്ങനെയുള്ള ഋഷിരാജ് സിംഗിനടുത്താണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പരാതി നല്‍കിയത്. വിയ്യൂര്‍ വനിതാ ജയിലിലെ കടുത്ത നിയന്ത്രണങ്ങള്‍ തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും, അത്തരം നിയന്ത്രണങ്ങള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെങ്കിലും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് ഋഷിരാജ് സിംഗിന് പരാതി നല്‍കിയത്. വിയ്യൂരില്‍ മറ്റുള്ളവരോട് സംസാരിക്കാനും ഇടപെടാനും അനുവദിക്കാത്ത നിയന്ത്രണമായിരുന്നുവെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പരാതി പൂഴ്ത്തിയില്ല. മറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് ഋഷിരാജ് സിംഗ് പറഞ്ഞത്. തുടര്‍ന്ന് ദക്ഷിണമേഖലാ ഡിഐജി ഇന്നലെ അട്ടക്കുളങ്ങര ജയിലിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു. ബാക്കി നടപടി പിന്നാലെ വന്നുകൊള്ളും.

കൊഫെപോസ ചുമത്തിയതിനെത്തുടര്‍ന്ന് കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനാണ് സ്വപ്നയെയും കൂട്ടുപ്രതി സന്ദീപിനെയും തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. റിമാന്‍ഡ് പ്രതിയായ സ്വപ്നയെ അട്ടക്കുളങ്ങരയില്‍ ഒരു സെല്ലില്‍ തനിച്ചാണ് പാര്‍പ്പിക്കുക. കൊവിഡ് വ്യാപനം കാരണം 750 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള അട്ടക്കുളങ്ങരയില്‍ നിലവില്‍ 27 തടവുകാരേയുള്ളൂ. ഭൂരിഭാഗം തടവുകാര്‍ക്കും ജാമ്യവും പരോളും നല്‍കി.

പ്രത്യേക സൗകര്യങ്ങളൊന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടില്ല. താത്പര്യമുണ്ടെങ്കില്‍ ജയില്‍ ജോലികള്‍ക്ക് നിയോഗിക്കും.യു.എ.പി.എ ചുമത്തപ്പെട്ട പ്രതിയായതിനാല്‍ കര്‍ശന സുരക്ഷയാണ് സ്വപ്നയ്ക്ക് ജയിലില്‍. 24 മണിക്കൂറും നിരീക്ഷണമുണ്ടാവും. ജയിലിന് പുറത്ത് പുരുഷ പൊലീസിന്റെ സുരക്ഷയുമുണ്ട്. കരുതല്‍ തടങ്കലിലാണെങ്കിലും കൊഫെപോസ ബോര്‍ഡിന് അപ്പീല്‍ നല്‍കാം. സ്വപ്നയ്ക്ക് കര്‍ശന സുരക്ഷയൊരുക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു വിയ്യൂരിലെ കടുത്ത നിയന്ത്രണങ്ങള്‍ .

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. ഗുരുതര കൊഫെപോസ കുറ്റമായതിനാലാണ് ശക്തമായ ബന്ദവസുള്ള ജയിലുകളിലേക്ക് മാറ്റിയത്.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ പത്തനംതിട്ട ജയിലില്‍നിന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സരിത അട്ടകുളങ്ങരയിലും വാര്‍ത്തയാക്കി. സരിതാ നായരെ കാണാന്‍ ആയുധങ്ങളുമായി അട്ടക്കുളങ്ങര ജയിലില്‍ ഒരു സംഘം ജീപ്പിലെത്തിയത് വലിയ വിവാദമായി. സംഘത്തില്‍ ഉണ്ടായിരുന്നവരുടെ കയ്യില്‍ തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവന്ന ദിവസം അവരെ കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇവരില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് വി.ഐ.പികളുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നു. മാത്രമല്ല അട്ടക്കുളങ്ങര ജയിലില്‍ നിന്ന് കോടതിയിലേക്ക് പോയപ്പോഴാണ് സരിതയുടെ സാരികളുടെ ഭംഗികള്‍ മലയാളികള്‍ കണ്ടതും ആസ്വദിച്ചതും താരമായതും. അതേ അട്ടക്കുളങ്ങര ജയിലിലാണ് സ്വപ്ന മനപ്രയാസം മാറാനുള്ള വഴി തേടുന്നത്.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (8 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (42 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (2 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (3 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (4 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

Malayali Vartha Recommends