Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഞെട്ടിത്തരിച്ച് സഖാക്കള്‍... കസ്റ്റംസിനെ പറ്റിച്ച് ബോധക്കേടിലൂടെ ഐസിയുവില്‍ പോയ ശിവശങ്കറിനെ ഞെട്ടിച്ച് സിബിഐയുടെ നീക്കം; ലൈഫ് മിഷനില്‍ സ്റ്റേ ഒഴിവാക്കാനുള്ള സിബിഐ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും; സ്റ്റേ ഒഴിവാക്കിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോകും

20 OCTOBER 2020 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

സര്‍ക്കാര്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറെ സംബന്ധിച്ചും സര്‍ക്കാരിനെ സംബന്ധിച്ചും ഇന്ന് നിര്‍ണായകമാണ്. ലൈഫ് മിഷന്‍ കേസന്വേഷണത്തില്‍ നിന്നും സര്‍ക്കാരിനെ ഒഴിവാക്കുന്നതില്‍ രണ്ട് മാസത്തെ സ്റ്റേ അനുവദിച്ച കേസില്‍ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഇന്ന് പരിഗണിക്കുകയാണ്. ഹൈക്കോടതി സ്റ്റേ ഒഴിവാക്കിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കും. മാത്രമല്ല കസ്റ്റംസില്‍ നിന്നും ഒഴിഞ്ഞ് മാറിയ ശിവശങ്കറിനെ സിബിഐ പൂട്ടാനൊരുങ്ങുകയുമാണ്. വേണ്ടത്ര തെളിവ് കിട്ടികഴിഞ്ഞാല്‍ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത.

അതേസമയം വിദേശസംഭാവനാ നിയന്ത്രണച്ചട്ടം (എഫ്.സി.ആര്‍.എ) ലംഘിച്ചെന്ന സി.ബി.ഐ. കേസില്‍, ഹൈക്കോടതിയില്‍നിന്നു തിരിച്ചടി ഭയന്ന് ലൈഫ് മിഷന്‍ അടിയന്തരനീക്കം നടത്തുകയാണ്.

ലൈഫ് മിഷന്‍ സി.ഇ.ഒ: യു.വി. ജോസിനെതിരേ അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടു സി.ബി.ഐ. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എഫ്.സി.ആര്‍.എ. ലംഘിച്ചതിനു സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്‍ സി.ഇ.ഒയുടെ വാദം. ഇതു പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് അന്വേഷണം രണ്ടുമാസത്തേക്കു സ്‌റ്റേ ചെയ്തത്. ഇതിനെതിരേയാണു സി.ബി.ഐയുടെ അപ്പീല്‍.

കേസ് ഇനി പരിഗണിക്കുന്നതും സി.ബി.ഐയുടെ അപ്പീല്‍ കേള്‍ക്കേണ്ടതും മറ്റൊരു ബെഞ്ചാണ്. എന്നാല്‍, വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമുള്ള ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാവശ്യപ്പെട്ടാണു ജോസ് ഇന്നലെ പ്രത്യേക അപേക്ഷ നല്‍കിയത്. സി.ബി.ഐയുടെ അപ്പീല്‍ ഈയാഴ്ച പരിഗണിക്കാനിരിക്കേയാണു ലൈഫ് മിഷന്റെ അപ്രതീക്ഷിതനീക്കം. അഭിഭാഷകന്‍ ഡല്‍ഹിയിലായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഹാജരാകാന്‍ സൗകര്യമുള്ള മറ്റൊരു ബെഞ്ചിലേക്കു കേസ് മാറ്റണമെന്നാണാവശ്യം.

ലൈഫ് മിഷനെ ഒഴിവാക്കിയാല്‍, യൂണിടാക്, സെയിന്‍ വെഞ്ചേഴ്‌സ് എന്നീ നിര്‍മാണക്കമ്പനികളില്‍ മാത്രമായി അന്വേഷണം ഒതുങ്ങും. അത് ഒഴിവാക്കാനാണു റെഡ്‌ക്രെസന്റുമായി ധാരണാപത്രം ഒപ്പിട്ടതും അന്വേഷിക്കണമെന്ന് എഫ്.ഐ.ആറില്‍ സി.ബി.ഐ. ആവശ്യപ്പെട്ടത്. ലൈഫ് മിഷന്‍ ഇടപാടിനു പിന്നില്‍ പ്രവര്‍ത്തിച്ചതു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാണെന്നാണു പ്രതികളുടെ മൊഴി. ഹൈക്കോടതി അപ്പീല്‍ തള്ളിയാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണു സി.ബി.ഐ. നീക്കം.

അതേസമയം വടക്കാഞ്ചേരി ലൈഫ്മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ്മിഷനുവേണ്ടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത് ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി മൈക്കിള്‍ വര്‍ഗീസ് ഫയല്‍ ചെയ്ത പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.

സ്വര്‍ണക്കടത്തില്‍ പ്രതികളായ സ്വപ്നാ സുരേഷ് അടക്കമുള്ളവര്‍ പങ്കാളിയായ കേസ് റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെയാണ് ചോദ്യം ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ തടയുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്യേണ്ട സര്‍ക്കാര്‍ അവരെ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

അതേസമയം മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെ ശിവശങ്കര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. 23വരെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞെങ്കിലും, അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ കസ്റ്റംസിന് കഴിയുമായിരുന്നു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയേക്കും എന്ന സൂചനയുണ്ട്. അതേസമയം കസ്റ്റംസിന്റെ അറസ്റ്റ് കോടതി തടഞ്ഞാല്‍ പിന്നെ ഡമ്മിയുമായി വരുന്നത് സിബിഐ ആയിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (6 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (19 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (46 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends