Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഇനി ചോദ്യം ചെയ്യലുമില്ല, അറസ്റ്റുമില്ല! അതൊക്കെ ആശുപത്രിക്ക് പുറത്ത്... ഇനി സുഖവാസം; കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സ... വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യത...

20 OCTOBER 2020 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

ഇന്നലെ മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നേക്കും. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുള്ള സാധ്യതയും കുറവാണ്. നിലവില്‍ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ് ശിവശങ്കര്‍. ഇതിനിടെ, തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാധ്യതയും തേടുന്നുണ്ട്.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് യു.എ.ഇ. കോൺസുലേറ്റിൽനിന്ന് രാജിവെച്ചതല്ല അവരെ പുറത്താക്കിയതാണെന്ന് എം. ശിവശങ്കറിന്റെ മൊഴി. യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബിയുടെ സംശയാസ്പദ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സ്വപ്‌ന അറിഞ്ഞതാണു കാരണം. ഇത് യു.എ.ഇ. സർക്കാർ അറിയാതിരിക്കാൻ അൽസാബി എടുത്ത മുൻകരുതലാണ് പുറത്താക്കലെന്നാണ് ശിവശങ്കർ കസ്റ്റംസിനും ഇ.ഡി.ക്കും നൽകിയ മൊഴികളിലുള്ളത്. പ്രാഥമിക കുറ്റപത്രത്തിൽ പോലുമില്ലാതിരുന്ന കാര്യമാണ് ഇതോടെ വെളിച്ചത്തുവരുന്നത്. കോൺസൽ ജനറലിലേക്ക് അന്വേഷണം നീങ്ങേണ്ടതിന്റെ അനിവാര്യതയും ഈ മൊഴികൾ ചൂണ്ടിക്കാട്ടുന്നു.

കോടതിയിൽ ഇ.ഡി. നൽകിയ കുറ്റപത്രത്തിൽ, എന്തുകൊണ്ട് സ്വപ്‌ന യു.എ.ഇ. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചുവെന്നു രേഖപ്പെടുത്തിയിരുന്നില്ല. ഓഗസ്റ്റ് ഏഴിന്റെ ചോദ്യംചെയ്യലിലാണ് കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ചതിനെക്കുറിച്ച് ഇ.ഡി. ഉദ്യോഗസ്ഥർ സ്വപ്‌നയോടു ചോദിച്ചത്. രാജിവെച്ചത് 2019 സെപ്റ്റംബറിലാണെന്ന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അനുബന്ധ ചോദ്യമായ ‘എന്തിന് രാജിവെച്ചു’വെന്നതിന് മറുപടി നൽകിയതായി രേഖപ്പെടുത്തിയിരുന്നില്ല. ശിവശങ്കറിനെ ജൂലായ് 14-ന് കസ്റ്റംസ് തിരുവനന്തപുരത്ത് ചോദ്യംചെയ്തിരുന്നു. ഈ മൊഴികളിലാണ് സ്വപ്‌നയുടെ ‘രാജി’യെക്കുറിച്ച് പരാമർശമുള്ളത്. ‘‘കോൺസൽ ജനറലിന് ചില സംശയാസ്പദ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചറിയാവുന്ന കോൺസുലേറ്റിലെ ഏക വ്യക്തി സ്വപ്‌നയായിരുന്നു. കോൺസൽ ജനറലിന് സ്ഥലംമാറ്റമുണ്ടാകാൻ സാധ്യതയുണ്ടായിരുന്നു. തുടർന്ന് വരുന്ന കോൺസൽ ജനറലിലേക്ക് വിവരങ്ങൾ എത്താതിരിക്കാൻ സ്വപ്നയെ പുറത്താക്കാൻ അൽസാബി തീരുമാനിച്ചതായി മൊഴിയിൽ പറയുന്നു. സ്വപ്‌നയുടെ പുറത്താകലിനുശേഷവും കോൺസൽ ജനറലിന് മാറ്റമുണ്ടായില്ല. കോൺസുലേറ്റിന്റെ ജോലികൾ ചെയ്യാൻ സ്വപ്നയെത്തന്നെ നിയോഗിച്ചു.

ഇതിന് സ്വപ്‌നയ്ക്ക് ശമ്പളമായി ഒന്നും നൽകിയില്ല. കോൺസുലേറ്റിലെ ജോലി ഉപേക്ഷിച്ച ശേഷമാണ് സ്വപ്‌നയും സംഘവും സ്വർണക്കടത്ത് തുടങ്ങിയത്. കോൺസുലേറ്റിലെ ചിലരുടെ സഹായമില്ലാതെ ഈ രീതിയിൽ സ്വർണക്കടത്ത് നടത്താൻ കഴിയില്ലെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇ.ഡി.ക്ക് ശിവശങ്കർ ഓഗസ്റ്റ് 12-നു നൽകിയ മൊഴിയിലും ഇക്കാര്യത്തെക്കുറിച്ചു സൂചനയുണ്ട്. ‘‘കോൺസുലേറ്റിലെ ജോലിയിൽ സ്വപ്‌ന പല പ്രശ്നങ്ങളും നേരിട്ടിരുന്നതായി എനിക്കറിയാം. രാജിവെക്കാൻ അവരോട് കോൺസുലേറ്റിൽനിന്ന് ആവശ്യപ്പെട്ടതാണ്. ഇതിൽ സ്വപ്‌ന തകർന്നുപോയിരുന്നതായും ശിവശങ്കർ ആവർത്തിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (26 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (46 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (55 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends