ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകന് അറസ്റ്റില്‍
ഭാര്യയുടെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കൊല്ലം, കരുനാഗപ്പളളിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. 85-കാരിയായ മാതാവ് വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു.
മകള്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha