Widgets Magazine
17
Jan / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു; പിന്നില്‍ സീറ്റു മോഹികളെന്ന് ആരോപണം


ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു


പാലക്കാട് പട്ടാമ്പിയിൽ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാന്‍ വിരിച്ച പോളിത്തീന്‍ ഷീറ്റിനടിയില്‍ കണ്ടെത്തിയത് ; അമ്പരന്ന് നാട്ടുകാർ


കരിപ്പൂര്‍ കള്ളക്കടത്ത് കേസ് അന്വേഷണത്തിന് അനുമതി തേടി സി.ബി.ഐ; സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി; കേസ് അന്വേഷണം വൈകുന്നത് പ്രതികള്‍ അവസരമാക്കുന്നു; സി.ബി.ഐക്കുള്ള പൊതു അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചതിന് ശേഷമുള്ള ആദ്യ സി.ബി.ഐ കേസ്


ആരോടും അധികം സംസാരിക്കാറില്ലായിരുന്നു... വീട്ടില്‍ തര്‍ക്കങ്ങളോ മറ്റ് അസ്വഭാവികതകളോ ഉണ്ടായിരുന്നില്ല.. ഒരാള്‍ക്ക് ഒറ്റയ്ക്ക് സ്വയം കഴുത്തും, കൈ ഞരമ്പുകളും മുറിക്കാനാകില്ല; ആതിരയുടെ മരണത്തില്‍ സംശയം ഉണ്ടെന്നാരോപിച്ച് ഭര്‍തൃപിതാവ്

ഭാഗ്യലക്ഷ്മിയും കൂട്ടരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് തമ്പാനൂർ പൊലീസ് ഹൈക്കോടതിയില്‍! മൂവരും പോയത് ആക്രമിക്കാന്‍ ലക്ഷ്യമിട്ട്! കേസില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ്; മാളത്തിലൊളിച്ചിരുന്ന് മടുത്തു... ഭാഗ്യലക്ഷ്മിയുടെ വാദം പൊളിയുന്നു?

21 OCTOBER 2020 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണൂരില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

കുടുംബ വഴക്ക് അവസാനിച്ചത് ഭാര്യ കിണറ്റിലേക്ക് എടുത്തുചാടിയപ്പോള്‍: പിന്നെ സംഭവിച്ചത്?

സംസ്ഥാനത്ത് ആദ്യദിനത്തില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത് 8062 ആരോഗ്യ പ്രവര്‍ത്തകര്‍; രണ്ടാംഘട്ട കുത്തിവയ്പ്പിന് കേരളം സജ്ജമെന്ന് മന്ത്രി കെ.കെ.ശൈലജ

മൃതദേഹത്തില്‍ പിടിവലിയുടെയും ബലപ്രയോഗത്തിന്റെയും ലക്ഷണങ്ങളില്ല; മരണകാരണം കഴുത്തിൽ ആഴത്തിലുണ്ടായ മുറിവ്; കല്ലമ്പലത്തെ നവവധുവിന്റെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നുവിട്ടയച്ചു

നെ​യ്യാ​റ്റി​ന്‍​ക​രയി​ല്‍ പാ​പ്പാ​നെ ആ​ന കു​ത്തി​ക്കൊ​ന്നു; സംഭവം ആനയെ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് ഇ​ട​യി​ൽ; ആ​ന​യെ ത​ള​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രുന്നു

സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഫെമിനിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ്.

ജാമ്യം നല്‍കുന്നതില്‍ വിയോജിപ്പ് അറിയിച്ച്‌ തമ്ബാനൂര്‍ പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഭാഗ്യലക്ഷ്മിയും സംഘവും വിജയ് പി നായരെ ആക്രമിച്ചത് കരുതിക്കൂട്ടിയാണ്. ആക്രമിക്കാന്‍ ലക്ഷ്യമിട്ട് തന്നെയാണ് പ്രതികള്‍ ലോഡ്ജിലേക്ക് പോയത്.

വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. സന്ധി സംഭാഷണത്തിനായിട്ട് പുളിമൂട്ടിലെ ലോഡ്ജ് മുറിയില്‍ എത്താന്‍ വിജയ് നിര്‍ദ്ദേശിച്ചതിനാലാണ് അവിടെ പോയതെന്നാണ് ഭാഗ്യലക്ഷ്മി മുമ്ബ് പറഞ്ഞത്.

താനും വെമ്ബായം സ്വദേശിനി ദിയ സനയും, കണ്ണൂര്‍ സ്വദേശിനി ശ്രീലക്ഷ്മിയും 26ന് ലോഡ്ജിലെത്തി. യാതൊരു പ്രകോപനവും കൂടാതെ വിജയ് പി നായര്‍ അശ്ളീലം പറഞ്ഞ് അപമാനിച്ചു.

ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച്‌ സ്ത്രീത്വത്തെ അപമാനിച്ചു. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണം.' എന്നാണ് ഭാഗ്യലക്ഷ്മി ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തതോടെയാണ് ഭാഗ്യലക്ഷ്മിയും സംഘവും ഹൈക്കോടതില്‍ അപേക്ഷ നല്‍കിയത്. കോടതി നേരത്തെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു.കേസ് വെള്ളിയാഴ്ച പരിഗണിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ എട്ടു വയസുകാരിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു  (3 hours ago)

കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനത്തില്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കിയത് 1.65 ലക്ഷം പേര്‍ക്ക്  (3 hours ago)

കുടുംബ വഴക്ക് അവസാനിച്ചത് ഭാര്യ കിണറ്റിലേക്ക് എടുത്തുചാടിയപ്പോള്‍: പിന്നെ സംഭവിച്ചത്?  (4 hours ago)

ഉത്തരവാദിത്തം നിര്‍വഹിക്കാതെ മാനേജ്‌മെന്റ് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്ന് എളമരം കരീം  (6 hours ago)

മദ്യം വാങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പാക്കിയ ബെവ്ക്യൂ ആപ്പ് റദ്ദാക്കി  (6 hours ago)

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മദ്യം കഴിക്കാമോ?  (6 hours ago)

ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5011 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 68,416; ഇതുവരെ രോഗമുക്തി നേടിയവര്‍ 7,70,768, കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു, ഇന്ന്  (9 hours ago)

യുഎഇയിൽ റെക്കോർഡ് കടന്ന് പ്രതിദിനരോഗികൾ; ഇന്ന് പുതിയതായി 3,432 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം  (9 hours ago)

വാക്സിൻ എത്തി ..പക്ഷെ വിപണിയിൽ പലതരം വാക്സിനുകൾ .  (9 hours ago)

'പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും...' വൈറലായി കുറിപ്പ്  (9 hours ago)

യു. പ്രതിഭ എം.എല്‍.എ ഒഴിവാക്കി; കായംകുളത്ത് സി.പി.എമ്മിനുള്ളില്‍ പോര് രൂക്ഷം; പുതിയ വിവാദം മുട്ടേല്‍പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട്; വിവാദമായതോടെ സി.പി.എമ്മിന്റെ എഫ്ബി പേജില്‍ നിന്നും പോസ്റ്റ്  (10 hours ago)

'അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല...' പരിഹസിച്ചയാൾക്ക് കിടിലൻ മറുപടി നൽ  (10 hours ago)

'പുരുഷന്റെ 'വയറ്റിലൂടെ മനസ്സിലേക്കെത്താനുള്ള' വഴികള്‍ സ്ത്രീകള്‍ തങ്ങളുടെ ഇഷ്ടങ്ങളും, ജീവിതവും കൂടി അടുപ്പിലിട്ടു കത്തിച്ചുണ്ടാക്കേണ്ട സ്ഥലം. സ്ത്രീയുടെ ലോകം. അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിര്...' വൈറ  (10 hours ago)

ബിജു പ്രഭാകാറിനെതിരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പ്രതിഷേധം; സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച പ്രതിഷേധം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി; പ്രതിഷേധത്തില്‍ സര്‍ക്കാര്‍ അനുകൂല സംഘടനയും ഭാഗമാകുന്നു  (10 hours ago)

'ദേ ..ഒരു അത്ഭുതം ..ലോകത്തിലെ ഏറ്റവും മികച്ച നടന്‍ സന്തോഷ് പണ്ഡിറ്റ്' തന്റെ പേര് സേര്‍ച്ച്‌ ചെയ്താല്‍ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് സന്തോഷ് പണ്ഡിറ്റ്, ശ്രദ്ധേയമായി കുറിപ്പ്  (10 hours ago)

Malayali Vartha Recommends