Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രത്യാഘാതം നേരിടാനും തയ്യാറാകണമെന്ന് കോടതി... ഭാഗ്യലക്ഷ്മിയുടെ ജാമ്യഹര്‍ജി നാല്‍പത്തിമൂന്നാം ഐറ്റമായി ഹൈക്കോടതി പരിഗണിച്ചു: സര്‍ക്കാര്‍ പ്രതികളുമായി ഒത്തുകളിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ കുറവ് ചെയ്തു: യൂടൂബറുടെ മുറിയില്‍ അതിക്രമിച്ചു കടന്നില്ലെന്നും കവര്‍ച്ചാ കുറ്റം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍, മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 30 ന് വിധി പറയും

24 OCTOBER 2020 07:20 AM IST
മലയാളി വാര്‍ത്ത

ഭാഗ്യലക്ഷ്മിയുടെയും കൂട്ടാളികളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നാല്‍പ്പതിമൂന്നാം ഐറ്റമായി ഹൈക്കോടതി പരിഗണിച്ചു. ജാമ്യത്തെ എതിര്‍ത്ത് മെന്‍സ് റൈറ്റ്‌സ് ഓഫ് ഇന്ത്യ ഭാരവാഹി അഡ്വ.നെയ്യാറ്റിന്‍കര. പി.നാഗരാജ് ഹൈക്കോടതിയില്‍ കൗണ്ടര്‍ ഹര്‍ജി സമര്‍പ്പിച്ചു. നാഗരാജിന് വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ രമേശ് നമ്പീശന്‍ ഹാജരായി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡില്‍ ചോദ്യം ചെയ്ത് ഗുണ്ട കാറില്‍ അനുഗമിച്ചതടക്കമുള്ള ഗൂഡാലോചനയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടക്കേണ്ടതായുണ്ട്. അതിനാല്‍ പ്രതികളെ മുന്‍കൂര്‍ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടും. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും അത് സുഗമമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അസോസിയേഷന്‍ വാദിച്ചു.

അതേ സമയം സര്‍ക്കാര്‍ ഫെമിനിസ്റ്റുകളായ പ്രതികളുമായി ഒത്ത് കളിച്ച് ജാമ്യാപേക്ഷയെ എതിര്‍ത്തില്ല. യൂടൂബറുടെ മുറിയില്‍ പ്രതികള്‍ അതിക്രമിച്ചു കടന്നില്ലെന്നും മോഷണ കുറ്റം നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ജാമ്യമില്ലാ വകുപ്പുകളായ 452 , 392 എന്നിവ കുറവു ചെയ്തതായും വാദിച്ചു. ആഭ്യന്തര മന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ പ്രതികള്‍ക്കനുകൂലമായ നിലപാടെടുത്തതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫെഫ്കയുടെ ശക്തമായ ഇടപെടലാണ് സ്വാധീനത്തിന് പിന്നിലെന്നും പറയപ്പെടുന്നു. ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ജസ്റ്റിസ് അശോക് മേനോന്‍ 30 ന് വിധി പറയും.

അതേ സമയം ഭാഗ്യലക്ഷ്മിയുടെ ജില്ലാ കോടതിയിലെ ജാമ്യഹര്‍ജിയില്‍ തമ്പാനൂര്‍ പോലീസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പോലീസ് റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് തിരുവനന്തപുരം രണ്ടാം അഡീഷണല്‍ ജില്ലാ കോടതി ജീവനക്കാരിക്കെതിരെ മെന്‍സ് അസോസിയേഷന്‍ ഭാരവാഹി അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജിക്ക് പരാതി സമര്‍പ്പിച്ചു. പകര്‍പ്പപേക്ഷയില്‍ പറഞ്ഞിട്ടും ക്ലര്‍ക്ക് റിപ്പോര്‍ട്ട് കോപ്പിയിംഗ് സെക്ഷന്‍ ക്ലാര്‍ക്കിന് നല്‍കാതെ പൂഴ്ത്തിവച്ചെന്ന് പരാതിയില്‍ പറയുന്നു. ഹൈക്കോടതിയില്‍ കക്ഷി ചേരാനായാണ് ഒക്ടോബര്‍ 12 ന് ആപ്ലിക്കേഷന്‍ നമ്പര്‍ എ 1449/2020 നവരായി ജാമ്യ ഹര്‍ജി തള്ളിയ ഉത്തരവിന്റെയും തമ്പാനൂര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും അടയാള സഹിതം പകര്‍പ്പിന് ജില്ലാ കോടതിയില്‍ പകര്‍പ്പപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ജാമ്യഹര്‍ജി പരിഗണിച്ച രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി വനിതാ സെക്ഷന്‍ ക്ലര്‍ക്ക് റിപ്പോര്‍ട്ട് പൂഴ്ത്തിയ ശേഷം ജാമ്യഹര്‍ജി തള്ളിയ ഉത്തരവ് മാത്രം ഫെയര്‍ കോപ്പി സൂപ്രണ്ടിന് കൈമാറി. ജില്ലാ കോടതിയില്‍ ജാമ്യത്തെ എതിര്‍ത്താണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ ജാമ്യത്തെ അനുകൂലിച്ച് ജില്ലാക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് വിരുദ്ധമായാണെങ്കില്‍ അത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനായാണ് അസോസിയേഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് അപേക്ഷിച്ചത്. റിപ്പോര്‍ട്ടു പൂഴ്ത്തിയതില്‍ ഫെമിനിസ്റ്റുകളുമായോ പോലീസുമായോ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷന്‍ പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളുന്ന പക്ഷം ഉന്നത സ്വാധീനത്താല്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്ത സാഹചര്യം ഉണ്ടായാല്‍ വിചാരണ കോടതിയായ മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഹര്‍ജി സമര്‍പ്പിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹി അഡ്വ.നെയ്യാറ്റിന്‍കര. പി. നാഗരാജ് പറഞ്ഞു.

പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്ത് പ്രതികള്‍ കൃത്യത്തിനുപയോഗിച്ച വാഹനം വീണ്ടെടുക്കണം . പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ച വാഹനം ഡ്രൈവ് ചെയ്ത കൊലക്കേസ് പ്രതിയായ ശ്യാം ആന്റണി എന്ന ഗുണ്ടയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യണം. കൃത്യസ്ഥലത്ത് എത്തുംവരെയുള്ള സി സി റ്റി വി ഫൂട്ടേജ് പിടിച്ചെടുക്കണം. ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കരി ഓയില്‍ വാങ്ങിയ കട, ചൊറിഞ്ഞണം പറിച്ചെടുത്ത സ്ഥലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുക്കേണ്ടതുണ്ടെന്നും അസോസിയേഷന്‍ അറിയിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 438 പ്രകാരമാണ് അറസ്റ്റ് ഭയന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (5 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (5 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends