Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ഇന്ധനച്ചെലവ് കുറച്ചും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിയും വരുമാനം മെച്ചപ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സി.

24 OCTOBER 2020 10:15 AM IST
മലയാളി വാര്‍ത്ത

More Stories...

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...

194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം

പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ വരുമാന വര്‍ധനയ്ക്ക് കര്‍ക്കശ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇന്ധനച്ചെലവ്് കുറച്ചും ലാഭകരമല്ലാത്ത സര്‍വീസുകള്‍ നിര്‍ത്തിയും വരുമാനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. മുമ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ യൂണിറ്റ് തലത്തില്‍ നടപ്പാക്കുകയോ സോണല്‍ ഓഫീസ് തലത്തില്‍ പരിശോധിച്ച് ക്രമീകരിക്കുന്നതോ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന വിമര്‍ശനവുമായി മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ എട്ടിന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കോവിഡ് ഭീതിയില്‍ ദേശീയ, സംസ്ഥാന പാതകള്‍ ഒഴികെയുളള റൂട്ടുകളില്‍ യാത്രക്കാരുടെ എണ്ണം കുറവാണ്. എന്നാല്‍ ജോലിക്കും മറ്റുമായി ദിവസവും യാത്ര ചെയ്യുന്നവര്‍ക്ക് ബസുകളാണ് ആശ്രയം. ഇ.ടി.പി (ഏണിങ് പെര്‍ ട്രിപ്പ്) 25ന് താഴെ വരുന്ന പ്രതിദിന ട്രിപ്പുകള്‍ ക്രമീകരിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാന നിര്‍ദേശം. ഇതു നടപ്പാക്കിയാല്‍ ഗ്രാമീണമേഖലകളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് സാധ്യത.

ഓരോ ട്രിപ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഡ്രൈവര്‍ ലോഗ് ഷീറ്റിലെ നിര്‍ദിഷ്ട കോളങ്ങളില്‍ ഓഡോ മീറ്റര്‍ റീഡിങ്ങും ഓടിയ കിലോ മീറ്ററും രേഖപ്പെടുത്തണം. ഇത് ലോഗ് ഷീറ്റ് കൈപ്പററുന്ന ചാര്‍ജ്മാന്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. കണ്ടക്ടര്‍ ഡ്യൂട്ടി തീരുന്ന സമയത്ത് ഓരോ ട്രിപ്പിന്റെയും കിലോമീറ്റര്‍, യാത്രക്കാരുടെ എണ്ണം, വരുമാനം, ട്രിപ്പിന്റെ സെസ്, ബസില്‍ നിറച്ച ഡീസല്‍ എന്നിവ രേഖപ്പെടുത്തണം.

ഈ വിവരങ്ങള്‍ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ കണ്ടക്ടര്‍ വേബില്ലില്‍ എഴുതിയിട്ടുണ്ടെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഉറപ്പു വരുത്തണം. ഓരോ ട്രിപ്പിന്റെയും കളക്ഷന്‍ സോഫ്റ്റ്വെയറില്‍ എന്റര്‍ ചെയ്യണം. ഈ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് യൂണിറ്റിലെ ഒരു ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തണം. തുടര്‍ന്ന് യൂണിറ്റ് ഓഫീസര്‍ ഇ.ടി.പി കുറഞ്ഞ ട്രിപ്പുകള്‍ കണ്ടെത്തി ലാഭകരമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ തെറ്റുവരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. നഷ്ടം സംഭവിച്ചാല്‍ വീഴ്ച വരുത്തുന്ന മേഖലാ ഓഫീസര്‍മാര്‍, യൂണിറ്റ് ഓഫീസര്‍മാര്‍ ഉള്‍പ്പടെയുള്ളവരില്‍നിന്ന് ഈടാക്കുമെന്ന മുന്നറിയിപ്പുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 minute ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (41 minutes ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (48 minutes ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (57 minutes ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (1 hour ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (1 hour ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (2 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (2 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (3 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (3 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (4 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (5 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (5 hours ago)

Malayali Vartha Recommends