ഗുജറാത്തില്‍ ഓട്ടോറിക്ഷ തടാകത്തിലേക്കു മറിഞ്ഞ് നവജാതശിശുവിനും രണ്ടു കുട്ടികള്‍ക്കും ദാരുണാന്ത്യം

ഗുജറാത്തില്‍ ഓട്ടോറിക്ഷ തടാകത്തിലേക്കു മറിഞ്ഞ് നവജാതശിശുവും രണ്ടു കുട്ടികളും മരിച്ചു. ദഹോദ് ജില്ലയിലെ നാനി ദോകി ഗ്രാമത്തിലായിരുന്നു അപകടം നടന്നത്. ആര്യന്‍ മാവി(അഞ്ച്), പ്രിയങ്ക ബാരിയ(ആറ്) എന്നിവരാണു മരിച്ച കുട്ടികള്‍.
30 അടി താഴ്ചയിലേക്കായിരുന്നു ഓട്ടോറിക്ഷ വീണത്. നവജാത ശിശുവിന്റെ അമ്മയായ ഇരുപത്തിയഞ്ചുകാരിയെയും ബന്ധവായ സ്ത്രീയെ(69)യും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha




















