Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിവാദ ഉത്തരവുമായി റവന്യു വകുപ്പ്; രേഖകള്‍ ഇല്ലെങ്കിലും കൈവശക്കാരനു പട്ടയം നല്‍കാം  

26 OCTOBER 2020 09:08 AM IST
മലയാളി വാര്‍ത്ത

ഭൂമി പതിച്ചു നല്‍കിയ ചില കേസുകളില്‍ ഓഫിസുകളില്‍ നിന്നു ഫയല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാലും രേഖകള്‍ ജീര്‍ണിച്ചു പോയതിനാലും പട്ടയപ്പകര്‍പ്പു നല്‍കാനും റീസര്‍വേ വഴി നിജസ്ഥിതി പരിശോധിക്കാനും പ്രയാസപ്പെടുന്നതായി ലാന്‍ഡ് റവന്യു കമ്മിഷണര്‍ മേയ് 12-ന്് കത്ത് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍, പട്ടയം ലഭിച്ചതായി അവകാശപ്പെടുന്ന ഭൂമിയില്‍ അതിന്റെ രേഖകള്‍ ഇല്ലെങ്കിലും കൈവശക്കാരനു പട്ടയം നല്‍കാന്‍ റവന്യു സെക്രട്ടറി 16-ന് ഇറക്കിയ ഉത്തരവ് വിവാദമാകുന്നു. ഭൂമിപതിവ് ചട്ടപ്രകാരം ഇടുക്കി പോലുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ഈ ഉത്തരവ് അവസരം നല്‍കുമെന്നാണ് ആക്ഷേപം.

റവന്യു സെക്രട്ടറി 16-ന് ഇറക്കിയ ഉത്തരവ്, ഇത്തരം കേസുകളില്‍ 3 സാഹചര്യങ്ങളിലായി മാര്‍ഗനിര്‍ദേശം പാലിച്ചു പട്ടയം അനുവദിക്കാനായി നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തുന്നു. അതില്‍ മൂന്നാമത്തെ സാഹചര്യമാണ് ദുരുപയോഗത്തിന് അവസരം നല്‍കുന്നത്.

പട്ടയ ഫയല്‍ നഷ്ടപ്പെട്ടതായി പറയുന്ന ഭൂമി സംബന്ധിച്ചതാണ് ഈ നിര്‍ദേശം. പട്ടയം കിട്ടിയതു തെളിയിക്കാന്‍ രേഖകളൊന്നും ലഭ്യമല്ലാത്ത ഇത്തരം കേസുകളില്‍ ഇതു സര്‍ക്കാര്‍ ഭൂമി ആണെങ്കില്‍ നിലവിലെ കൈവശക്കാരന്റെ അര്‍ഹത പരിശോധിച്ചു ഭൂമി പതിവു ചട്ടപ്രകാരം പുതിയ പട്ടയം നല്‍കാമെന്നാണു നിര്‍ദേശം.

വ്യാജപട്ടയങ്ങള്‍ സാധൂകരിക്കാനും കൈവശക്കാരെ വഴിവിട്ടു സഹായിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി അവസരമുണ്ടാകുമെന്നാണ് ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (1 hour ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (1 hour ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (1 hour ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (1 hour ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (1 hour ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (1 hour ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (7 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (7 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends