Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ

കിടപ്പുമുറിയിലും മറ്റും പരാക്രമം കാട്ടിയ കാട്ടുപന്നികളെ വനപാലകരുടെ സാന്നിദ്ധ്യത്തില്‍ വെടിവച്ചുകൊന്നു

31 OCTOBER 2020 07:38 AM IST
മലയാളി വാര്‍ത്ത

കിടപ്പുമുറിയിലും മറ്റും പരാക്രമം കാട്ടിയ കാട്ടുപന്നികളെ വനപാലകരുടെ സാന്നിദ്ധ്യത്തില്‍ വെടിവച്ചുകൊന്നു. വ്യാജവാറ്റ് മോന്തി ലഹരിയിലായ രണ്ടു കാട്ടുപന്നികള്‍ വീടിനകത്തേക്ക് പാഞ്ഞുകയറിയതോടെ പരിഭ്രാന്തിയിലായ വീട്ടുകാര്‍ പുറത്തേക്ക് ഓടി വീട് പൂട്ടി. കിടപ്പുമുറിയിലും മറ്റും പരാക്രമം കാട്ടിയ കാട്ടുപന്നികളെ വനപാലകരുടെ സാന്നിദ്ധ്യത്തില്‍ വെടിവച്ചുകൊന്നു.

ഇന്നലെ രാവിലെ ഏഴു മണിയോടെ കൂരാച്ചുണ്ട് പൂവത്തുംചോലമലയില്‍ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മോഹനന്റെ വീട്ടിലേക്കാണ് ഇവ പാഞ്ഞു കയറിയത്. വീട്ടമ്മയും കുട്ടികളും അടക്കം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പരിസരവാസികള്‍ തടിച്ചുകൂടി. പെരുവണ്ണാമൂഴി റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ വനപാലകരും കൂരാച്ചുണ്ട് പൊലീസും എത്തി.

മത്തുപിടിച്ച പന്നികള്‍ ഫര്‍ണിച്ചറടക്കം നശിപ്പിക്കാന്‍ തുടങ്ങിയിരുന്നു.അക്രമം കാട്ടുന്ന പന്നികളെ കൊല്ലാന്‍ നിയമമുണ്ടായിട്ടും അധികൃതര്‍ ഡി. എഫ്.ഒയുടെ അനുമതി വരട്ടെ എന്നറിയിച്ചതോടെ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തി. കോഴിക്കോട് ഡി.എഫ്.ഒയുടെ അനുമതി വന്നത് പതിനൊന്നര മണിയോടെയാണ്. തുടര്‍ന്ന് ലൈസന്‍സ് തോക്കുള്ള കൂട്ടാലിട സ്വദേശികളായ രഘുനാഥ്, ഗംഗാധരന്‍ എന്നിവര്‍ ജനലിലൂടെ നിറയൊഴിച്ചു. വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, വെറ്ററിനറി സര്‍ജന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജഡം സംസ്‌കരിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (5 minutes ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (13 minutes ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (24 minutes ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (59 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (1 hour ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (1 hour ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (7 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (8 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (8 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (8 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (8 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (9 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (12 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (12 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (12 hours ago)

Malayali Vartha Recommends