പാലിയേക്കര ടോള്‍ പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍ പ്ലാസ അടച്ചു

പാലിയേക്കര ടോള്‍പ്ലാസയിലെ 20 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ അടച്ചു.
മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.
90% ജീവനക്കാരും ഹൈ റിസ്‌ക് സമ്പര്‍ക്കത്തില്‍പ്പെടുന്നതായാണ് വിലയിരുത്തല്‍.
തല്‍ക്കാലം ടോള്‍ പിരിവ് പാടില്ലെന്ന് ഡിഎംഒ ഡോ. കെ.ജെ. റീന നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha