Widgets Magazine
05
Dec / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്‍ ഖാലിദിനുമായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍


ശൈത്യകാലത്ത് പ്രതീക്ഷിച്ചതു തന്നെ സംഭവിക്കുന്നു; ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ചൈന പിന്‍മാറുന്നു; പാംഗോങ് തടാകത്തിലെ ചൈനീസ് നിരീക്ഷണ ബോട്ടുകള്‍ അപ്രത്യക്ഷമായി; അതിര്‍ത്തിയിലെ തണുപ്പ് മൈനസ് 20-30 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു


കര്‍ഷക സമരം ബി.ജെ.പിയുടെ അടിത്തറ ഇളക്കുന്നു; ഹരിയാന സര്‍ക്കാരിന് ഭീഷണിയായി അട്ടിമറി സാധ്യത; ജെ.ജെ.പി, ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പില്‍വലിക്കുന്നു? പിന്തുണ പിന്‍വലിക്കുന്ന സ്വതന്ത്ര എം.എല്‍.എമാരുടെ എണ്ണം വര്‍ധിക്കുന്നു


സ്ത്രീ ഫ്‌ളാറ്റില്‍ നിന്നും ചാടിയത് ഫ്‌ളാറ്റ് ഉടമയുടെ പീഡനത്തെ തുടര്‍ന്ന്? വീട്ടുതടങ്കലില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടുജോലിക്കാരിയുടെ സാഹസികത; ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നും സാരിയില്‍ തുങ്ങിയിറങ്ങാന്‍ ശ്രമം; അപകടത്തില്‍ മധ്യവയസ്‌കക്ക് ഗുരുതര പരുക്ക്; ജീവനുവേണ്ടി പോരടിക്കുന്നു


സ്വപ്നയും സരിത്തും എന്തിനും തയ്യാർ ...സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാവാന്‍ സാധ്യത തെളിഞ്ഞു;പക്ഷെ കസ്റ്റംസിന് ഒരു ഡിമാന്റ് ഉണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നു! സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

21 NOVEMBER 2020 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 14ലേക്ക് മാറ്റി

കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു; പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്

പിണറായി വിജയന്റെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ല; എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടുത്ത് ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും; ടി.പി.ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച്‌ സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ

കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നും ജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പൊലീസ്

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; കേന്ദ്ര ആരോഗ്യ- ശാസ്ത്ര- സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന് മുഖ്യമന്ത്രിയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സിപിഎം ഗൂഢാലോചനയുടെ ഫലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസും ലഹരിമരുന്ന് കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്ന് മനസ്സിലായപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് സംഘടിത നീക്കം നടത്തിയത്.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്വപ്നയും ശിവശങ്കറും കിണഞ്ഞു ശ്രമിക്കുന്നു. പൊലീസ് ഈ ഒത്തുകളിയുടെ ഭാഗമാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ തന്റെ പങ്ക് വെളിവാകുമെന്ന് വന്നപ്പോഴാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്. മുഖ്യമന്ത്രിയുടെ സ്വരം മാറിയതു സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ്.അതുവരെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നു പറഞ്ഞ മുഖ്യമന്ത്രി സ്വരം മാറ്റി.

അഴിമതിക്കെതിരായ അന്വേഷണത്തെ തടയാന്‍ നിയമസഭയെപ്പോലും ഉപയോഗിക്കുകയാണ്.

ബാര്‍ കോഴക്കേസില്‍ ഏത് അന്വേഷണത്തെ നേരിടാനും താന്‍ തയാറാണെന്ന് ചെന്നിത്തല അറിയിച്ചു. ബിജു രമേശിന്റെ പഴയ വെളിപ്പെടുത്തലിലാണ് ഇപ്പോഴത്തെ അന്വേഷണം. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതേണ്ട. രണ്ടുതവണ അന്വേഷിച്ച്‌ തള്ളിയ കാര്യത്തില്‍ ആണ് ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബിജു രമേശിന്റെ ശബ്ദരേഖ വ്യാജമെന്നു തെളിഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനങ്ങളുടെ പ്രിയപ്പെട്ട മാഷ് നാട്ടുകാര്‍ക്ക് പണി കൊടുത്തത് പാലുംവെള്ളത്തില്‍  (31 minutes ago)

ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചതിന് തെളിവുണ്ടെന്ന് ഇ.ഡി; ബിനീഷിന്റെ ജാമ്യാപേക്ഷയില്‍ വിധി ഡിസംബര്‍ 14ലേക്ക് മാറ്റി  (38 minutes ago)

കണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിച്ചു; പരിസരത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്  (51 minutes ago)

കൊച്ചിയില്‍ മറൈന്‍ ഡ്രൈവിനടുത്തുള്ള ഫ്‌ലാറ്റില്‍ നിന്നും ജോലിക്കാരി വീണതില്‍ ദുരൂഹതയെന്ന് പൊലീസ്  (1 hour ago)

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി  (1 hour ago)

ഹെല്‍മറ്റ് ധരിക്കാതെ എത്തുന്നവര്‍ക്ക് പെട്രോള്‍ കൊടുക്കേണ്ടെന്ന നിര്‍ദേശവുമായി പൊലീസ്  (1 hour ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാത്തതിന് കാരണം പറഞ്ഞ് ചെന്നിത്തല  (2 hours ago)

സ്വര്‍ണക്കടത്ത് മാത്രമല്ല... അവയവക്കടത്തും സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയാണോ...  (2 hours ago)

വിവാദ കാര്‍ഷിക നിയമത്തില്‍ എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്ന് 5848 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി; 5137 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 613 പേരുടെ സമ്  (4 hours ago)

ഈ മാസം 31വരെ പ്രവാസികൾക്ക് അവസരം നൽകി കുവൈറ്റ്; ജോലിസ്ഥലത്തുനിന്നും ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ലഭിച്ച ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് പിഴയടയ്ക്കാതെ തന്നെ താമസവിസ ക്രമീകരിക്കാം  (5 hours ago)

നീണ്ടനാളത്തെ പ്രണയത്തെ തുടർന്ന് വിവാഹം; ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് പ്രവാസിയുടെ ഭാര്യയുമായി, കരകുളം നിലമി രാജേഷ്നെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

നല്‍കിയത് കൈക്കൂലയല്ല, കമ്മീഷന്‍; സന്തോഷ് ഈപ്പന്‍ പാടുപ്പെട്ട് ന്യായീകരിക്കുന്നു; പ്രതികരണം ഇന്ന് വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍; 80 ലക്ഷം രൂപ കോണ്‍സുല്‍ ജനറലിനും അക്കൗണ്ട്‌സ് ഓഫീസര്  (6 hours ago)

'പപ്പാ എന്താ നമ്മുടെ അടുത്ത് വരാത്തതെന്നു ഇതുവരെ അവള്‍ എന്നോട് ചോദിച്ചിട്ടില്ല മറിച്ചു അമ്മ എന്തിനാ കരയുന്നതു അമ്മക്ക് ഞാന്‍ ഇല്ലേ എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ധൈര്യം അതൊന്നു വേറെ തന്നെയാണ്...' വൈറലായ  (6 hours ago)

പ്രമേഹം മൂന്ന് തരം!ടൈപ്പ് 2 പ്രമേഹക്കാര്‍ ഈ പഴവര്‍ഗങ്ങള്‍ ഒഴിവാക്കണം  (6 hours ago)

Malayali Vartha Recommends