Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

പന്ത് സ്വന്തം ക്വാര്‍ട്ടില്‍... വ്യാജ പീഡന പരാതിയെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസില്‍ അകപ്പെട്ട് ഊരിയ സ്വപ്ന സുരേഷ് വീണ്ടും ക്രൈംബ്രാഞ്ചിന്റെ മുന്നിലേക്ക്; പരാതിക്കാരനായ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിന്റെ കണ്ണീരിന് ഫലം കാണുമോ; ശബ്ദരേഖയുടെ ആധികാരികത തേടി ക്രൈം ബ്രാഞ്ച് സ്വപ്നയുടെ മൊഴി എടുത്തേക്കും

22 NOVEMBER 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും കൂട്ടരും നല്‍കിയ വ്യാജ പരാതിയില്‍ നടപടി നേരിട്ട എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനായ സിബുവിന്റെ ജീവിതം സ്വര്‍ണക്കടത്തിനോടനുബന്ധിച്ച് നമ്മള്‍ വായിച്ചതാണ്. സിബുവിന്റെ പരാതിയില്‍മേല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തിയത്. എന്നാല്‍ പല ഇടപെടലുകളും നടന്നതായി സിബു തന്നെ ആരോപിക്കുന്നു. അവസാനം ജോലിയില്‍ കയറിയ സിബുവിനെ അടുത്തിടെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡും ചെയ്തു. എയര്‍ ഇന്ത്യ ഗ്രൗണ്ട് സര്‍വീസസ് ഓഫീസര്‍ എല്‍ എസ് സിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചു എന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തത്. ഹൈദരാബാദിലാണ് സിബു ജോലി ചെയ്തു വന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു എന്ന വിശദീകരണം നല്‍കിയാണ് സിബുവിന് എതിരെ എയര്‍ ഇന്ത്യ നടപടി എടുത്തിരിക്കുന്നത്.

സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയെ തുടര്‍ന്ന് കേസില്‍ അകപ്പെടുകയും നടപടിക്ക് വിധേയനാവുകയും ചെയ്ത ഉദ്യോഗസ്ഥനാണ് സിബു. തന്റെ പേരില്‍ ആരോപിക്കപ്പെട്ട കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്വപ്ന സുരേഷിനെതിരെ നല്‍കിയ പരാതിയില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. കേസില്‍ എയര്‍ ഇന്ത്യ സാറ്റ്‌സിലെ മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.

2015 ജനുവരിയിലാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ വ്യാജപരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിക്കുന്നത്. 2015 മാര്‍ച്ചില്‍ സിബുവിനെ ഹൈദരാബാദിലേക്ക് സ്ഥലംമാറ്റി. പരാതി പരിഗണിച്ച എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങള്‍ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സിബു ക്രൈംബ്രാഞ്ചിന് പരാതി നല്‍കിയത്.

ഇപ്പോള്‍ സ്വപ്നയുടെ ശബ്ദരേഖ വന്നപ്പോള്‍ യാഥൃശ്ചികമായി കറങ്ങിത്തിരിഞ്ഞ് ഈ കേസും ക്രൈം ബ്രാഞ്ചിലേക്ക് തന്നെ എത്തുകയാണ്. അന്ന് സ്വപ്നയുടെ സ്വാധീനം കാരണം കാര്യമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന പരാതിയുണ്ട്. അതിനൊരു മധുര ഉത്തരം കൂടിയായിരിക്കും ഈ ചോദ്യം ചെയ്യല്‍.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് തുടങ്ങും. ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും ആലോചന തുടങ്ങി.

ഗുരുതര ആരോപണവും ഒട്ടേറെ ദുരൂഹതകളും അടങ്ങിയതാണ് സ്വപ്നയുടേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖ. ശബ്ദത്തെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകിയെങ്കിലും ആധികാരികമായ അന്വേഷണം ഇതുവരെ ഉണ്ടായിരുന്നില്ല. ആദ്യം അന്വേഷിക്കില്ലന്ന് നിലപാടെടുത്ത പൊലീസ് ഇ.ഡി നേരിട്ട് കത്ത് നല്‍കിയതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

ഹൈടെക് സെല്ലിലെ അഡീഷണല്‍ എസ്.പി ഇ എസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. ശബ്ദരേഖ സ്വപ്ന യുടേതാണൊയെന്ന് ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി ജയിലിലെത്തി സ്വപ്ന യു ടെ മൊഴി രേഖപ്പെടുത്തും. കോടതി അനുമതി തേടിയ ശേഷമാവും മൊഴിയെടുപ്പ്. ശബ്ദം സ്വപ്നയുടെ താണന്ന് ഉറപ്പിച്ചിട്ടില്ലന്നാണ് ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്. 35 സെക്കന്റ് ദൈര്‍ വ്യമാണ് പുറത്ത് വന്ന ശബ്ദരേഖക്കുള്ളത്. ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കി ഇതില്‍ കൃത്രിമം ഉണ്ടോയെന്നും അന്വേഷിക്കും. എന്തായാലും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിനായി കാതോര്‍ക്കുകയാണ് കേരളം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends