Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..


കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..

പ്രതിപക്ഷമില്ലാത്ത ആന്തൂര്‍... ആന്തൂര്‍ നഗരസഭയില്‍ വിള്ളല്‍ പി ജയരാജന്റെ പടയോട്ടം തുടങ്ങി പിണറായി കേന്ദ്രങ്ങളില്‍ അങ്കലാപ്പ്

22 NOVEMBER 2020 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..

ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോർപറേഷൻ ആസ്ഥാനത്തുണ്ടായത് നാടകീയ സംഭവങ്ങൾ...മേയർ VV രാജേഷിനെ അടിച്ചു വീഴ്ത്തി കാലൊടിച്ച് സിപിഎം.. വി. ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെ കേസ്..

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില

 പ്രതിപക്ഷം ഇല്ലാത്ത ഒരു നഗരസഭയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ ' 2015 ലാണ് ഈ നഗരസഭ രൂപം കൊണ്ടത്. cpm-ന് മുകളിൽ കൂടി ഒരീച്ച പോലും പറക്കാത്ത കോട്ടയാണ് ആന്തൂർ നഗരസഭ: നഗരസഭയായി മാറിയ ശേഷം ആദ്യമായി നടന്ന 2015ലെ തെരഞ്ഞെടുപ്പിൽ 28 സീറ്റിലും എൽ ഡി എഫ് വിജയിക്കുകയും പ്രതിപക്ഷം ഇല്ലാത്ത സ്ഥിതിയുമായിരുന്നു.കഴിഞ്ഞ തവണ 14 വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെങ്കിൽ ഇത്തവണ എതിരില്ലാത്ത വാർഡുകൾ ആറായി ചുരുങ്ങിയത് പാർട്ടി ഗ്രാമങ്ങൾ ചുരുങ്ങുന്നു എന്നതിൻ്റെ തെളിവാണോ? ഇവിടെ ജനാധിപത്യത്തിൻ്റെ ശുദ്ധവായു എത്തിക്കുമെന്ന മുദ്രാവാക്യവുമായാണ് ഒരു വർഷം മുൻപ് കണ്ണൂർ ഡി സി സി പ്രസിഡൻ്റ് സതീശൻ പാച്ചേനി മുഴുവൻ വാർഡുകളിലും പദയാത്ര നടത്തിയത്.

 

കഴിഞ്ഞ തവണ 14 വാർഡിൽ എതിരില്ലാതെ ഇടതുപക്ഷം ജയിച്ച ആന്തൂരിൽ ഇത്തവണ എതിരില്ലാത്ത സീറ്റുകളുടെ എണ്ണം ആറായത് അതുകൊണ്ടാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.1995ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി യു ഡി എഫ് മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളെ നിർത്തിയത്. മൂന്ന് വാർഡുകളിൽ അതിശക്തമായ പോരാട്ടം നടന്നു. ബൂത്തിലെ നിരീക്ഷണ ക്യാമറ വരെ എടുത്തു മാറ്റിയ സംഭവമുണ്ടായി.

പാർട്ടി ഗ്രാമങ്ങളിൽ cpm-ൻ്റെ സ്വേച്ഛാധിപത്യം ചെറുക്കാനാവാതെ കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിൽക്കാറാണ് പതിവ്. ഇക്കുറി ബിജെപിയുടെ 12 സ്ഥാനാർത്ഥികളും യു ഡി എഫിൻ്റെ 18 സ്ഥാനാർത്ഥികളും മത്സര രംഗത്ത് ഉണ്ട്. 1995-ൽ മുഴുവൻ വാർഡിലും സ്ഥാനാർത്ഥികളെ നിർത്താൻ നേതൃത്വം നൽകിയ ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന വി.ദാസ് ൻ ആയിരുന്നു.ദാസൻ കൊല്ലപ്പെട്ടപ്പോൾ സംഘടിപ്പിച്ച പ്രതിഷേധ യാത്രയ്ക്കു ശേഷം ആന്തൂരിൽ ഉടനീളം പദയാത്ര നടത്താൻ കോൺഗ്രസിനായത് കഴിഞ്ഞ വർഷമാണ്.

ഭരണത്തിനും പാർട്ടിക്കും എതിരെ നിരവധി ആരോപണങ്ങളും അന്വേഷണങ്ങളും നടക്കുമ്പോൾ കോൺഗ്രസ്സിന് അത് അനൂകൂല തരംഗമാക്കി മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണല്ലോ 'അഴിമതിക്ക് എതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ഇറങ്ങിയ യു ഡി എഫിലെ എം.എൽ-എ മാർ ഓരോരുത്തരായി പ്രതികൂട്ടിൽ ആയി മാറുന്നു. ഏത് തരത്തിൽ നേതൃത്വം അണികളോട് വിശദീകരണം നടത്തും.പ്രവാസി വ്യവസായി സാജൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നഗരസഭയിൽ സി പി എമ്മിന് എതിരായി ജന വികാരം ഉണ്ടോ എന്നുള്ളത് അറിയാൻ പോകുന്നത് ഈ തിരഞ്ഞെടുപ്പിലൂടെ ആയിരിക്കും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗവുമായ പി.കെ.ശ്യാമള ആയിരുന്നു നഗരസഭാധ്യക്ഷ .സാജൻ കേസിൽ പോലീസ് റിപ്പോർട്ട് നഗരസഭയ്ക്ക് അനുകൂലമായി .എങ്കിലും വിഷയം തിരഞ്ഞെടുപ്പിൽ ഉന്നയിക്കാൻ തന്നെയാണ് യു ഡി എഫിൻ്റെ തീരുമാനം. ആ പ്രതിഷേധം അവിടെ എത്രത്തോളം ഉയരും എന്നുള്ളത് കണ്ടറിയണം.

കണ്ണർ ജില്ലയിൽ 15 ഇടത്ത് സി പി എം സ്ഥാനാർത്ഥികൾക്ക് എതിരില്ല' ആളില്ലാത്തതിന് സി പി എമ്മിനെ പഴിച്ചിട്ടെന്തു കാര്യം? കോൺഗ്രസിന് മത്സരിക്കാൻ CPM ആളെക്കൊടുക്കുന്നത് നാണക്കേടല്ലേ?എന്നാണ് ജില്ലാ സെക്രട്ടറി എം - വി.ജയരാജൻ ചോദിച്ചത് കോൺഗ്രസ്സുകാർ കേട്ടില്ലയോ എന്ന് ഒരു സംശയം

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ketan-Agarwal-murder കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി;  (1 hour ago)

VEENA VIJAYAN പിണറായിയും സംശയ നിഴലില്‍  (1 hour ago)

Hibi-Edens-house യുവാവ് അറസ്റ്റിൽ  (1 hour ago)

VEENA VIJAYAN പിണറായി വിജയനെ മകൾ ഒറ്റിയോ?  (1 hour ago)

Mayor VV Rajesh കോർപറേഷൻ ഭരണം പ്രതിസന്ധിയിലേക്ക്  (1 hour ago)

മൈക്ക് ചതിച്ചപ്പോൾ അയാളുടെ തനിരൂപം വെളിച്ചത്തായി; ഒരേ വിഷയത്തിൽ സഭയ്ക്ക് അകത്ത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ രണ്ടുതരം നിലപാട്, മുഖ്യമന്ത്രി ചെയ്തത് നിയമസഭയെ തെറ്റിദ്ധരിപ്പിക്കൽ  (1 hour ago)

500 മുതല്‍ 700 രൂപ; ആശ്വാസ വാര്‍ത്ത; വാണിജ്യ സിലിണ്ടര്‍ വില കുറയും  (1 hour ago)

ഒരു പവൻ സ്വർണത്തിന് 1,03,840 രൂപ; കുതിച്ച് കയറി സ്വർണ്ണവില  (2 hours ago)

വിഡി സർക്കാരിന് ഇരട്ടത്താപ്പ് ; ബെക്കാർഡിക്കായി ഇടത് സർക്കാർ ഇടപെടൽ നടത്തിയെന്ന ആരോപണം തെറ്റ്. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നീക്കം ദുരൂഹം, മുഖ്യമന്ത്രിയുടെ നീക്കത്തിന് പിന്നിൽ അഴിമതിയെന്ന് എം വി ഗോവിന്  (2 hours ago)

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക  (3 hours ago)

മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം  (3 hours ago)

കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ  (4 hours ago)

വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..  (5 hours ago)

കെഎസ്ആർടിസി ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ദുരന്തം ഒഴിവായി .  (5 hours ago)

‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പു  (5 hours ago)

Malayali Vartha Recommends