Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

നടക്കുന്നത് വൻ ഗൂഢാലോചനയാണ്... കേരളസർക്കാരിനെ അട്ടിമറിക്കാനാണ് നീക്കം... ഇഡിക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടി... ഇ ഡിയുടെ ജോലി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുകമാത്രമാണ്... കേരളത്തിലേത് അസാധാരണ സംഭവങ്ങൾ... വിമർശനവുമായി മന്ത്രി തോമസ് ഐസക്ക്

22 NOVEMBER 2020 12:10 PM IST
മലയാളി വാര്‍ത്ത

ഇഡി നടത്തുന്നതെന്ന വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്ക്. സർക്കാരിനെ അട്ടിമറിക്കാൻ സി എ ജി നേരിട്ട് ഇറങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളത്തിൽ ആരോപിച്ചു. 'നടക്കുന്നത് വൻ ഗൂഢാലോചനയാണ് .

കേരളസർക്കാരിനെ അട്ടിമറിക്കാനാണ് നീക്കം. ഇഡിക്ക് സി എ ജി റിപ്പോർട്ട് എങ്ങനെ കിട്ടി. ഇ ഡിയുടെ ജോലി സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുകമാത്രമാണ്. സി എ ജി റിപ്പോർട്ട് നിഷ്കളങ്കമല്ല. കേരളത്തിലേത് അസാധാരണ സംഭവളാണ് . കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിന്റെ നാലാം പേജിൽ പറയുന്നുണ്ട്.

ഒരു സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനായി സി എ ജി തന്നെ ഇറങ്ങുകയും അതിനുവേണ്ടി വാർത്തകൾ ചോർത്തുകയും ചെയ്യുന്നു. ബി ജെ പിയുമായി ഒത്തുകളിച്ച് ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷം കിഫ്‍ബിയെ തകർക്കുകയാണ്. ഈ നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണം.

യു ഡി എഫ് സർക്കാർ സി എ ജി ഓഡിറ്റ് ആവശ്യപ്പെട്ടപ്പോൾ പറഞ്ഞതിനപ്പുറം ഒന്നും ഇടതുപക്ഷ സർക്കാരും ചെയ്തിട്ടില്ല.സർക്കാരിന് ഭയക്കേണ്ട ആവശ്യമില്ല. നിമപരമായി മസാലബോണ്ടിന് അനുമതിയുണ്ട്.

മസാലബോണ്ടിന് ആർ ബി ഐ നൽകിയത് എൻ ഒ സിയാണ്. അതല്ലാതെ മറ്റെന്തുവേണം. മറ്റുകാര്യങ്ങൾ നോക്കേണ്ടത് വായ്പ നൽകുന്നവരാണ്'- ധനമന്ത്രി പറഞ്ഞു.സ്‍പീക്കറുടെ വിശദീകരണ കത്ത് ലഭിച്ചിട്ടുണ്ടെന്നും മറുപടി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

കിഫ്ബി വഴി ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിൽ നിന്ന് മസാല ബോണ്ടുകൾ വാങ്ങിയ സംസ്ഥാനസർക്കാരിന്റെ നടപടിയെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആർ ബി ഐയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (5 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (7 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (7 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (7 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (7 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (7 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (7 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (9 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (10 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (10 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (11 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (11 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (11 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (11 hours ago)

Malayali Vartha Recommends