Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

എം ഡി എം എ ലഹരി മരുന്ന് കൈവശം വച്ച കേസിൽ കന്നട യുവാവിന് പത്തുവർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു...

18 DECEMBER 2020 07:01 AM IST
മലയാളി വാര്‍ത്ത

ഡി ജെ പാർട്ടിയിലടക്കം ഉപയോഗിക്കുന്ന ശരീരത്തിനും മനസ്സിനും ഹാനി വരുത്തുന്ന മാരകമായ എം ഡി എം എ (മെത്തലിൻ ഡയോക്സി മെത്താംഫെറ്റ് ആമെയ്ൻ) ലഹരി മരുന്ന് കൈവശം വച്ച കേസിൽ കർണ്ണാടകക്കാരനായ യുവാവിന് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി പത്തുവർഷം കഠിന തടവനുഭവിക്കാനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു.

കർണ്ണാടക സംസ്ഥാനത്തിൽ ഹസൻ ജില്ലയിൽ ബേലൂർ താലൂക്കിൽ നാഗനഹള്ളി ദേശത്ത് സലാർപോഷെ മകൻ മുഹമ്മദ് ജാബിർ എന്ന 28 കാരനെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷത്തെ അധിക കഠിന തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 

2018 ഒക്ടോബർ 5 ന് രാവിലെ 8.30 നാണ് യുവാവിനെ മാരക മയക്കുമരുന്നുമായി പേട്ട റെയിൽവേ ആശുപത്രിക്ക് സമീപം മോസ്ക് ലെയിൻ റോഡിൽ വച്ച് വഞ്ചിയൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ പിടികൂടിയത്. 50 ലക്ഷം രൂപ വില പിടിപ്പുള്ള 250 ഗ്രാം ലഹരിമരുന്ന് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ യുവാവിൽ നിന്ന് കണ്ടെടുത്തുവെന്നാണ് കേസ്. തലസ്ഥാനത്ത് വിൽപ്പനക്കായി കൊണ്ടു വന്നപ്പോഴാണ് പിടിയിലായത്.


തുടരന്വേഷണം നർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ നടത്തി കുറ്റപത്രം കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പ്രോസിക്യൂട്ടർ പ്രവീൺ കുമാർ ഹാജരായി.


എംഡി എം എ ഉപയോഗിച്ചാൽ സ്വബോധം നഷ്ടപ്പെടുമെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും യുവതികൾക്കും സ്ത്രീകൾക്കും ഉപബോധമനസ്സിൽ പോലും അറിയാൻ സാധിക്കില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ന്യൂ ജെൻ യുവതി _ യുവാക്കളെ വഴി തെറ്റിച്ച് വിവാഹപൂർവ്വ കാമ , രതി വൈകൃതങ്ങളിലേക്ക് തള്ളിവിട്ട് ഭാരത സംസ്ക്കാരം തകർക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയായ യുവാവിന് പരമാവധി ശിക്ഷ ലഭ്യമാക്കണമെന്ന പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി വിധിയുണ്ടായത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends