പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും...എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകളുടെ പാഠങ്ങള്‍ കുറച്ചേക്കും, ഓരോ വിഷയത്തിലും ഊന്നല്‍ നല്‍കേണ്ട പാഠങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനിച്ചേക്കും

പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും...എസ്.എസ്.എല്‍.സി, പ്‌ളസ് ടു പരീക്ഷകളുടെ പാഠങ്ങള്‍ കുറച്ചേക്കും, ഓരോ വിഷയത്തിലും ഊന്നല്‍ നല്‍കേണ്ട പാഠങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനിച്ചേക്കും . ഇന്നലെ രാത്രി വൈകിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗമാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തീരുമാനിച്ചത്.
സ്‌കൂള്‍ തുറക്കുന്ന ജനുവരി ഒന്നുമുതല്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും എണ്ണം കുറയ്ക്കും. എണ്ണം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. പരീക്ഷാ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും.വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് കൗണ്‍സലിംഗ് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ നടപടികള്‍ സ്വീകരിക്കും.
"
https://www.facebook.com/Malayalivartha