പിണറായി സര്‍സംഘ്ചാലക് വിജയനായി അധപതിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയെന്ന് എം.എം ഹസ്സന്‍. പിണറായി സര്‍സംഘ്ചാലക് വിജയനായി അധപതിച്ചു. ലീഗ് വിമര്‍ശനം മോദിയുടെ മുദ്രാവാക്യത്തിന്‍റെ വകഭേദമാണെന്നും എം.എം ഹസ്സന്‍.
യുഡിഎഫിന്റെ നേതൃത്വം മുസ്ലീംലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്ലീംലീഗ് ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്‌എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണെന്ന് ഹസ്സന്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha