Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​ആ​ൻ​ജി​യോ​ഗ്രാ​മി​ന് ​വി​ധേ​യ​നാ​ക്കും; തു​ട​ർ​ചി​കി​ത്സ​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല... മകളുടെ ദുരൂഹ മരണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തുന്നതിന് ഒരായുസ്സു മുഴുവന്‍ കാത്തിരുന്നെങ്കിലും നാളെ വിധി വരുമ്പോള്‍ കേള്‍ക്കാന്‍ അവരില്ല.... സിസ്റ്റര്‍ അഭയ കേസിന്റെ അന്തിമ വിധി നാളെ

21 DECEMBER 2020 06:47 AM IST
മലയാളി വാര്‍ത്ത

മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല... മകളുടെ ദുരൂഹ മരണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തുന്നതിന് ഒരായുസ്സു മുഴുവന്‍ കാത്തിരുന്നെങ്കിലും നാളെ വിധി വരുമ്പോള്‍ കേള്‍ക്കാന്‍ അവരില്ല.... സിസ്റ്റര്‍ അഭയ കേസിന്റെ അന്തിമ വിധി നാളെ.. സിസ്റ്റര്‍ അഭയയുടെ പിതാവ് ഐക്കരക്കുന്നേല്‍ തോമസും മാതാവ് ലീലാമ്മയും.

പള്ളിക്കും പുരോഹിതര്‍ക്കുമെതിരെ ജീവതാവസാനം വരെ പൊരുതിയ തോമസ് 2016 ജൂലായ് 24നും ലീലാമ്മ നവംബര്‍ 21നും മരണമടഞ്ഞു.അഭയം തേടിയ നീതി, നാളെ അന്തിമ വിധി. ആത്മഹത്യയെന്ന വാദമുയര്‍ത്തി കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ സംഘങ്ങള്‍ ധൃതി കാട്ടിയ ഓരോ തവണയും, അഭയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടുമായി ഉള്ളിലെ വേദന കടിച്ചമര്‍ത്തി സമരവേദികളില്‍ നീതിക്കായി ഇവര്‍ പോരാടി. മാറി മാറി വന്ന അന്വേഷണ സംഘങ്ങള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടതിയില്‍ വിശ്വാസമര്‍പ്പിച്ച തോമസിന്റെ കാത്തിരിപ്പും നീണ്ടു.

ഒടുവില്‍ വിധി എന്തെന്നറിയാതെ തോമസ് വിടപറഞ്ഞു. ഭര്‍ത്താവു മരിച്ച് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ലീലാമ്മയും .തലയോലപ്പറമ്പ് സ്വദേശിയായ തോമസ് അരീക്കരയില്‍ താമസിക്കുന്നതിനിടെയാണ് ബീനയെന്ന സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം.

അഭയയ്ക്ക് അന്ന് 21 വയസ്. ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീ- ഡിഗ്രി വിദ്യാര്‍ത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ കന്യാസ്ത്രീയുമായിരുന്ന അഭയയുടെ മരണം തോമസിനും കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

മാനസികമായി തകര്‍ന്ന തോമസും കുടുംബവുംപിന്നീട് കുറവിലങ്ങാട്ടേയ്ക്ക് താമസം മാറി. 24 വര്‍ഷത്തോളം സമരം നടത്തിയും കോടതി കയറിയും മകളുടെ ഘാതകരെ കണ്ടെത്താന്‍ തോമസ് രാപ്പകലില്ലാതെ അലഞ്ഞു. ഏകമകന്‍ ബിജുവിനും കുടുംബത്തിനുമൊപ്പം താമരക്കാട് താമസിക്കുമ്പോഴാണ് ഇരുവരുടേയും മരണം. ബിജു ഇപ്പോള്‍ ദുബായിലാണ്. മൂന്നു പതിറ്റാണ്ടോളമെത്തുന്ന കേസില്‍ നാളെ വിധിയെത്തുമ്പോള്‍ അച്ഛനും അമ്മയും മറ്റൊരു ലോകത്താണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (2 hours ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (2 hours ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (2 hours ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (2 hours ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (2 hours ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (2 hours ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (3 hours ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (3 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (3 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (3 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (4 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (4 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (5 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (6 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (6 hours ago)

Malayali Vartha Recommends