നടന്‍ നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാനായ ഷാബു പുല്‍പ്പള്ളി മരത്തില്‍ നിന്നും വീണ് മരിച്ചു

മരത്തില്‍ നിന്നും വീണ് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാബു പുല്‍പ്പള്ളി മരിച്ചു. ക്രിസ്മസ് നക്ഷത്രം തൂക്കാന്‍ മരത്തില്‍ കയറിയപ്പോള്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീഴ്ചയിലെ ആന്തരിക രക്തസ്രാവമാണ് മരണ കാരണം.
നടന്‍ നിവിന്‍ പോളിയുടെ പേഴ്സണല്‍ മേക്കപ്പ്മാനായിരുന്നു ഷാബു. മേക്കപ്പ്മാന്‍ ഷാജി പുല്‍പ്പള്ളി ഇദ്ദേഹത്തിന്റെ സഹോദരനാണ്.
"
https://www.facebook.com/Malayalivartha