ആനയെ ഇടിച്ചതിനെ തുടര്‍ന്നു ട്രെയിന്‍ പാളംതെറ്റി... ഒഡീഷയിലെ ഹാതിബാരി- മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണു പുരി- സൂററ്റ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്

ആനയെ ഇടിച്ചതിനെ തുടര്‍ന്നു ട്രെയിന്‍ പാളംതെറ്റി. ഒഡീഷയിലെ ഹാതിബാരി- മനേശ്വര്‍ റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണു പുരി- സൂററ്റ് എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയത്.തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
ട്രെയിനിന്റെ ആറു വീലുകള്‍ മാത്രമാണു പാളം തെറ്റിയത്. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. യാത്രക്കാര്‍ക്കു പരിക്കുകളില്ലെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അറിയിച്ചു
"
https://www.facebook.com/Malayalivartha