കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 21 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടി. 21 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 290 ഗ്രാം സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷാഫി എന്നയാളെ എയര്‍ കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു.
" f
https://www.facebook.com/Malayalivartha