Widgets Magazine
28
Feb / 2021
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകും... എന്നെ പത്തു സ്നേഹിച്ചാൽ ഞാൻ നൂറു തിരികെ നൽകും... അങ്ങനെ ഒരു പെണ്ണ് വരട്ടെ... ആദ്യമായി ആ തുറന്നു പറച്ചിൽ നടത്തി ബാല... ഏറ്റെടുത്ത് ആരാധകരും


ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍


രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്‍വേ; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി സി വോട്ടര്‍ സര്‍വേ; കൂട്ടത്തോടെ കടലില്‍ ചാടാനൊരുങ്ങി നേതാക്കള്‍


കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ചോദ്യം ചെയ്തപ്പോൾ സഹിക്കാനായില്ല! ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെ മര്‍ദ്ദനവും ഭീഷണിയും! കേസെടുത്ത് പോലീസ്....


മുടികൊഴിച്ചില്‍ കൂടുന്നുണ്ടോ? പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക്! കോവിഡിനെ അതിജീവിച്ചവരില്‍ സംഭവിക്കുന്നത്... പുറത്ത് വരുന്ന പഠനങ്ങൾ ഇങ്ങനെ...

കുടുംബ വഴക്ക് അവസാനിച്ചത് ഭാര്യ കിണറ്റിലേക്ക് എടുത്തുചാടിയപ്പോള്‍: പിന്നെ സംഭവിച്ചത്?

16 JANUARY 2021 11:02 PM IST
മലയാളി വാര്‍ത്ത

More Stories...

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം; യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത്ഥികളാകുമെന്ന് സൂചന; എല്ലാം മണത്തറിഞ്ഞ് ശോഭ സുരേന്ദ്രന്‍ മുന്‍കൂട്ടിയെറിഞ്ഞതോ

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി; സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്, രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ്

ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര്‍

വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രംഗത്തിറക്കി ശക്തമാക്കാനുറച്ച് സിപിഎം

കുടുംബ വഴക്കിനിടെ കിണറ്റിലേക്ക് എടുത്ത് ചാടിയ ഗര്‍ഭിണിയായ ഭാര്യയെയും ഭര്‍ത്താവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടര മണിയോടെ മഞ്ചേരി പാലക്കുളം എല്‍ പി സ്‌കൂളിനു സമീപമാണ് സംഭവം. വാടകക്ക് താമസിക്കുന്ന ശ്രീനിവാസന്‍ (45), ഭാര്യ ലക്ഷ്മി (44) എന്നിവരാണ് വഴക്കിട്ട് കിണറ്റില്‍ ചാടിയത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഗര്‍ഭിണിയായ ഭാര്യ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു.

അപ്രതീക്ഷിതമായ ഭാര്യയുടെ അവിവേകത്തിന് മുന്നില്‍ പകച്ച ഭര്‍ത്താവ് മറ്റൊന്നും ചിന്തിച്ചില്ല. ഒപ്പം കിണറ്റിലേക്ക് ചാടി. 30 അടി താഴ്ചയുള്ള കിണറ്റില്‍ ദമ്ബതികള്‍ കുടുങ്ങുകയായിരുന്നു. സംഭവം കണ്ടു നിന്ന മകനാണ് പൊലീസിനും ഫയര്‍ഫോഴ്‌സിനും വിവരമറിയിച്ചത്്. കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായത് ദമ്ബതികള്‍ക്ക് രക്ഷയായി. ഇരുവര്‍ക്കും പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം; യാത്രയില്‍ ഒരു കുപ്പി വെള്ളം കരുതുന്നത് ശീലമാക്കാം, സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച  (3 minutes ago)

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റിയുടെ കുതിപ്പ് തുടരുന്നു; ജർമ്മൻ ലീഗിൽ ബയേണിന് തകർപ്പൻ ജയം:മെസ്സിയുടെ മികവിൽ ബാഴ്‌സലോണയ്ക്ക് ജയം  (19 minutes ago)

ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം! ഉറപ്പാണ് എല്‍ഡിഎഫ്'; മുഖ്യമന്ത്രിയുടെ ചിത്രത്തോടെ പരസ്യ ബോര്‍ഡുകള്‍... പുതിയ പരസ്യവാചകവുമായി ഇടതുമുന്നണി  (21 minutes ago)

അതെങ്ങനെ ശരിയാകും... കേരളത്തില്‍ ജീവന്‍ മരണ പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി ജനകീയ മുഖത്തിലേക്ക്; ഇ. ശ്രീധരനും ജേക്കബ് തോമസിനും പിന്നാലെ ആരും പ്രതീക്ഷിക്കാത്ത രണ്ട് മുസ്ലീം പ്രമുഖര്‍ ബിജെപി സ്ഥാനാര്‍ത  (1 hour ago)

രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി; സമയബന്ധിതമായും സുരക്ഷിതമായും വാക്‌സിനേഷന്‍ പരിപാടി നടത്തുവാന്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്, രണ്ടാം ഘട്ടത്തില്‍ വാക്‌സിന  (1 hour ago)

ആഴക്കടല്‍ വിവാദത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്! അമേരിക്കന്‍ കമ്പനിയായ ഇഎംസിസി നല്‍കിയ അപേക്ഷ മന്ത്രി മേഴ്സിക്കുട്ടിയമ്മ കണ്ടത് രണ്ട് തവണ... വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് പിണറായി സര്‍ക്കാര  (1 hour ago)

അവർ തല്ലാൻ വീട്ടിൽ ആളുകളെ വിട്ടു, നിയമത്തിന്റെ പേരു പറഞ്ഞു എന്റെ വീട് വരെ അക്രമിക്കാൻ ആള് വന്നു... ചില ചോദ്യങ്ങളിൽ നിശബ്ദത പാലിക്കുന്നത് മകൾക്ക് വേണ്ടിയാണ്! ഞാൻ വിവാഹം കഴിച്ചാൽ വീട്ടിൽ കോംപറ്റിഷൻ ആകു  (1 hour ago)

വരണം ധീരസഖാവേ... മകന്‍ കാരണം ചികിത്സയുടെ പേരുപറഞ്ഞ് മാറി നില്‍ക്കേണ്ടി വന്ന കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം തിരികെ ഏറ്റെടുക്കുമെന്ന് പ്രചാരണം ശക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോടിയേരിയെ രം  (1 hour ago)

പണി വരുന്ന വഴികള്‍... സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ കൈയ്യിലെടുത്ത രാഹുല്‍ ഗാന്ധിയെ കൈയ്യില്‍ കിട്ടുമെന്ന് അന്നേ സഖാക്കള്‍ വിചാരിച്ചതാണ്; പറ്റിയ ഉപമയുമായി കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി; രാഹുല്‍ ക  (3 hours ago)

രാഹുലിന് ഇരട്ട പ്രഹരം... കേരളത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച് കടലില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ കാണാനില്ല; കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന് ഡല്‍ഹിയില്‍ നിന്നുള്ള സര്  (3 hours ago)

കടിച്ചുപിടിച്ച് സുരേന്ദ്രന്‍... ഒരു വര്‍ഷക്കാലം ഉറക്കത്തിലായിരുന്ന ശോഭ സുരേന്ദ്രനില്‍ പെട്ടന്നൊരു സോഷ്യലിസ്റ്റ് ചിന്ത; പാര്‍ട്ടിയെ വിവാദത്തിലാക്കാന്‍ മുസ്ലീം ലീഗിനെ വലിച്ചിഴയ്ക്കുന്നു; കെ. സുരേന്ദ്രനോ  (3 hours ago)

കൗണ്‍സിലറിനെന്താ മാസ്ക് ബാധകമല്ലേ? നിന്നെ തുലച്ചുകളയും... ആക്രോശിച്ച് കൊണ്ട് യുവാക്കളുടെ നേരെ... തിരുവനന്തപുരം ശ്രീകാര്യത്ത് ബാറ്റാ ഷോറൂമിൽ മാസ്‌ക് ധരിക്കാതെ ചെരുപ്പ് വാങ്ങാനെത്തിയ ബിജെപി കൗണ്‍സിലറെ ച  (3 hours ago)

ബാലയുടെ പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്  (15 hours ago)

എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യകിറ്റ് ഏപ്രിലില്‍ വിഷു ഈസ്റ്റര്‍ കിറ്റായി നല്‍കും  (15 hours ago)

ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി  (16 hours ago)

Malayali Vartha Recommends