കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും...

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പതിനൊന്നാം വട്ടമാണ് സര്‍ക്കാരും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്.
ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.തൃശൂരില്‍ ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; വാതക ചോര്‍ച്ചയെന്ന് സംശയം, ഭീതിയൊഴിഞ്ഞു
തൃശൂര്‍: ദേശീയപാതയില്‍ കൊരട്ടിയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം. ചരക്കുലോറിയും ടാങ്കര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്....
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.
വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha


























