Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും


70 ല​ക്ഷം രൂ​പ​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദനം; ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും


  നിയമസഭാ തെരഞ്ഞെടുപ്പ്... നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്.... 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകി, സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെ സമയം.... സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...

കോമഡി ട്രാജഡിയായി... ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ നിര്‍ത്തി കമ്മ്യൂണിസ്റ്റുകാരെ പാഠം പഠിപ്പിക്കാനിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം പാളയത്ത് നിന്നു തന്നെ പാര വന്നു; ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം വന്നതോട എതിര്‍പ്പുമായി ദളിത് കോണ്‍ഗ്രസ്; ധര്‍മ്മജന്‍ പിണറായിക്കെതിരെ നില്‍ക്കട്ടെ

04 FEBRUARY 2021 08:49 AM IST
മലയാളി വാര്‍ത്ത

ഉറങ്ങിക്കിടന്ന കോമഡി താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിച്ചുണര്‍ത്തി സീരിയസ് റോള്‍ നല്‍കി സ്ഥാനാര്‍ത്ഥി കുപ്പായം തയ്ക്കാന്‍ ഏല്‍പ്പിച്ചതാണ്. കോമഡിയില്‍ നിന്നും മോചനം നേടി ജനങ്ങളെ സേവിക്കാമെന്ന് മനസാ വിചാരിച്ച ധര്‍മ്മജന് ഇരുട്ടടിയാണ് ഉണ്ടായിരിക്കുന്നത്.

ബാലുശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിഷേധവുമായി ദലിത് കോണ്‍ഗ്രസ് രംഗത്തെത്തി. സംവരണ സീറ്റില്‍ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്ന് പറയുന്ന ദലിത് കോണ്‍ഗ്രസ്, പിണറായി വിജയനെതിരെ ധര്‍മ്മജന്‍ ധര്‍മ്മടത്ത് മല്‍സരിക്കട്ടെയെന്നും ചൂണ്ടിക്കാട്ടുന്നു.

 



അത്തോളിയിലെ ഒരു കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയില്‍ ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നത്. സാധ്യത തള്ളികളയാനാകില്ലെന്നും ചര്‍ച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വം തുറന്നു പറഞ്ഞതോടെയാണ് ധര്‍മ്മജനും നിലപാട് വ്യക്തമാക്കിയത്.

എവിടെ വേണമെങ്കിലും മല്‍സരിക്കാന്‍ തയ്യാറാണെന്ന ധര്‍മ്മജന്റെ ഈ പ്രസ്താവനയില്‍ പിടിച്ചാണ് ദലിത് കോണ്‍ഗ്രസിന്റെ വരവ്. ധര്‍മ്മജന് ബാലുശേരിയില്‍ തന്നെ മല്‍സരിക്കണമെന്നില്ലാത്തതിനാല്‍ സംവരണ മണ്ഡലമായ ബാലുശേരി ദലിത് കോണ്‍ഗ്രസിന് നല്‍കണം. ഒപ്പം പിണറായി വിജയനെതിരെ ധര്‍മ്മടത്ത് ധര്‍മ്മജനെ രംഗത്തിറക്കണം. ആവശ്യം രേഖാമൂലം കെപിസിസി നേതൃത്വത്തിന് കൈമാറി. ഇതോടെ വെട്ടിലായിരിക്കുകയാണ് ധര്‍മ്മജന്‍.

 

 



നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അടുത്തിടെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ധര്‍മജന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല. ഔദ്യോഗികമായി യാതൊരു ഉറപ്പും ഇത് സംബന്ധിച്ച് ലഭിച്ചിട്ടുമില്ല. പക്ഷേ താന്‍ എക്കാലവും അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തന്നെയാണ്.

ഈ തെരഞ്ഞെടുപ്പില്‍ തനിക്ക് ചെയ്യാവുന്നതെല്ലാം കോണ്‍ഗ്രസിനുവേണ്ടി ചെയ്യും. കാരണം ഈ സര്‍ക്കാര്‍ ലോക തോല്‍വിയാണ്. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തികളില്‍ മനം മടുത്തു കഴിഞ്ഞു. ഒരു മാറ്റത്തിനു വേണ്ടി എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സര്‍ക്കാരിന്റെ തുടര്‍ച്ച ഉണ്ടാകാതിരിക്കാന്‍ തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ തന്നെയാണ് തീരുമാനം.

 

അത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൊണ്ട് അല്ലെങ്കിലും ഉണ്ടാകും. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കഴിയുമോ എന്ന് അറിയില്ല . യോഗ്യരായ നിരവധി പേരുണ്ട്, എങ്കിലും അവസരം ലഭിച്ചാല്‍ മത്സരിക്കും.അതിന് കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി വ്യക്തമാക്കി.

ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് അനായാസം കേരളത്തില്‍ വിജയം നേടാന്‍ കഴിയും. പക്ഷേ അതിന് പ്രവര്‍ത്തകരും നേതാക്കളും മനസ് വയ്ക്കണം. ഭിന്നതകള്‍ എല്ലാം പറഞ്ഞു തീര്‍ത്തു ഒരേമനസ്സോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയണം. രാജ്യത്ത് എവിടെയും മാറ്റങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂ എന്നാണ് ധര്‍മജനിലെ കോണ്‍ഗ്രസുകാരന്‍ വിലയിരുത്തിയത്.

 

 



ബാലുസേരിയില്‍ ഇപ്പോള്‍ തന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇത് എങ്ങനെ എന്ന് അറിയില്ല. അവിടെ തനിക്ക് ഒട്ടനവധി സുഹൃത്തുക്കള്‍ ഉണ്ട്. ടി സിദ്ദിഖ് ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. നിരവധി പൊതു പരിപാടികളുമായി താനവിടെ പോകാറുമുണ്ട്. ഈ സൗഹൃദങ്ങളെല്ലാം ചേര്‍ത്തായിരിക്കും ഇവിടെ തന്റെ പേര് കേട്ടതെന്ന് ധര്‍മജന്‍ പറയുന്നു.

 

തെരഞ്ഞെടുപ്പിലെ വിജയവും തോല്‍വിയും തനിക്ക് പ്രശ്‌നമല്ല. മത്സരിച്ചാല്‍ ജയിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. കേരളത്തില്‍ എവിടെയും മത്സരിക്കുവാന്‍ തയാറാണ്. എവിടെ ജയിച്ചാലും പിന്നെ ആ പ്രദേശത്തിന്റെ ആളായി അവിടെ തന്നെ ഉണ്ടാകുമെന്നും ധര്‍മ്മജന്‍ പറയുന്നു. ഈയൊരു പ്രസ്ഥാവനയാണ് ധര്‍മജന് ട്രാജഡിയായി മാറിയത്. പേടിക്കണം ദളി കോണ്‍ഗ്രസ് പിന്നാലെ തന്നെയുണ്ട്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇടിവ്.. പവന് 2160 രൂപയുടെ കുറവ്  (10 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ വീണ്ടും സമരത്തിലേക്ക്...  (16 minutes ago)

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്... ഗുരുവായൂര്‍ ക്ഷേത്ര നട ഇന്ന് നേരത്തെ അടയ്ക്കും...  (23 minutes ago)

ആഗ്രഹിച്ച സ്ഥലത്തേക്ക് ഉദ്യോഗമാറ്റം! ചിങ്ങം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (40 minutes ago)

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്ന സംഭവം പെരുകി വരുന്ന പശ്ചാത്തലത്തില്‍ നടപടി കടുപ്പിച്ച് ദക്ഷിണ റെയില്‍വേ...  (53 minutes ago)

കവടിയാർ കൊട്ടാരത്തിലെ സ്വർണാഭരണ മോഷണക്കേസ് ഏറ്റെടുത്ത് പ്രത്യേക അന്വേഷണ സംഘം  (1 hour ago)

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മാർച്ച് 31ന് ഹോങ്കോങ്ങിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലന ക്യാമ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം  (1 hour ago)

പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും  (1 hour ago)

മൈസൂരുവിനടുത്ത് സ്വകാര്യ ബസ് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും...  (1 hour ago)

ഏപ്രിൽ ഒന്നിന് രാവിലെ 9ന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് ആരംഭിക്കും  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാമൂല്യനിർണയ തീയതികളിൽ മാറ്റം...  (2 hours ago)

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 29ന് കേരളത്തിലെത്തും  (2 hours ago)

ഉയർന്ന താപനില മുന്നറിയിപ്പ്... ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് മൂ​ന്ന് വ​ർ​ഷം കഠിന ത​ട​വും 71 ല​ക്ഷം രൂ​പ പി​ഴ​യും  (3 hours ago)

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...  (3 hours ago)

Malayali Vartha Recommends