കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി....ക്യാപ്സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്ത് അധികൃതര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ക്യാപ്സൂള്‍ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്.
സംഭവത്തില്‍ കോഴിക്കോട് സ്വദേശി നൗഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു.ശരീരത്തില്‍ കെട്ടിവെച്ചാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 47 ലക്ഷം രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. ഷാര്‍ജയില്‍ നിന്നുമാണ് നൗഷീര്‍ സ്വര്‍ണ്ണവുമായി കരിപ്പൂര്‍ എത്തിയത്.
https://www.facebook.com/Malayalivartha
























