ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് (തിങ്കളാഴ്ച) വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ദീർഘകാലം തിരുവനന്തപുരം ആകാശവാണി ഡയറക്ടർ ആയിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha
























