Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഫുജൈറ വാഹനാപകടം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; പരിക്കേറ്റവരിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ...


കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്


‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’.. മല്ലികാർജുൻ ഖാർഗെയുടെ കുടുംബാംഗങ്ങളുടെ മരണത്തെക്കുറിച്ചുള്ള ചില പരാമർശങ്ങൾ വീണ്ടും വിവാദത്തിൽ..


ചെയ്യാത്ത കുറ്റത്തിന് കുടുക്കിയെന്ന് ഉമർ; തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനും പ്രതികൾ പയറ്റിയത് സിനിമയെ വെല്ലുന്ന തന്ത്രങ്ങൾ...


രാസഗുളയാണെന്ന് വിശ്വസിപ്പിച്ച് നാടൻ ബോംബ് നൽകി; മധ്യപ്രദേശിൽ യുവാവിന് ദാരുണാന്ത്യം

മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..

13 JULY 2026 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.

സർക്കാർ ശമ്പളത്തിൽ ജോലി ചെയ്ത് സർക്കാരിനെതിരെ തന്നെ തെറിവിളിച്ചാൽ പിടിച്ച് പുറത്താക്കാതെ ഇരിക്കുമോ..?സംസ്ഥാന സർക്കാരിൻ്റെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയായ പ്രിയദർശിനി സ്കീമിനെ ചൊല്ലി മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ അപകീർത്തികരമായ സന്ദേശം പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടത്.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) കാട്ടാക്കട ഡിപ്പോയിലെ താൽക്കാലിക ഡ്രൈവറായ ടോമിക്കെതിരെയാണ് പോലീസ് നടപടിയ സ്വീകരിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സംസ്ഥാനത്തുടനീളമുള്ള കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവാദം നൽകുന്ന പ്രിയദർശിനി പദ്ധതിയെക്കുറിച്ച് കെഎസ്ആർടിസി ഡ്രൈവർമാരുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ടോമി അപകീർത്തികരമായ പരാമർശം നടത്തിയത്.

 

മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നു ഈ സന്ദേശമെന്ന് പരാതിയിൽ പറയുന്നു.ശമ്പളം ലഭിക്കുന്നതിലെ കാലതാമസവും മറ്റ് സർവീസ് വിഷയങ്ങളും പരാമർശിച്ചുകൊണ്ടാണ് വിവാദമായ വോയ്സ് നോട്ട് പങ്കുവെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഈ ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.ശമ്പളം ലഭിക്കുന്നതിലെ കാലതാമസവും മറ്റ് പ്രതിസന്ധികളും ഉന്നയിച്ചായിരുന്നു ഉന്നത ഭരണകർത്താക്കൾക്കെതിരെ കേട്ടാലറക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളടങ്ങിയ സന്ദേശം ഗ്രൂപ്പിൽ അയച്ചത്സംഭവത്തിന്റെ പശ്ചാത്തലത്തിൽ

വകുപ്പ് തല നടപടിക്കൊപ്പം പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.തെളിവായി വാട്‌സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകളും പരാതിക്കാരൻ പോലീസിന് കൈമാറിയിട്ടുണ്ട്.കേസ് എടുക്കുക മാത്രമല്ല സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു . ഭാരതീയ ന്യായ സംഹിതയിലെയും (BNS) കേരള പോലീസ് ആക്ടിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയായ ജീവനക്കാരന്റെ മൊഴി ഉടൻ തന്നെ രേഖപ്പെടുത്തുമെന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.അതേസമയം, പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ ജോലിഭാരത്തെക്കുറിച്ചും

 

കളക്ഷൻ കുറയുന്നതിനെക്കുറിച്ചും ചില തർക്കങ്ങളും ചർച്ചകളുംനിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഭരണഘടനാ പദവികൾ വഹിക്കുന്ന വ്യക്തികൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ഇത്തരം അധിക്ഷേപകരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് പോലീസ്. കെഎസ്ആർടിസി വകുപ്പുതലത്തിലും ഇയാൾക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.ഭരണം മാറിയത് അറിഞ്ഞില്ലെന്ന് തോന്നുന്നു പാവം ഡ്രൈവർ . സർക്കാരുകൾ മാറി മാറി വരും എന്ന് കരുതി തങ്ങൾക്ക് താല്പര്യം ഇല്ലാത്തവർ വന്നാൽ അവരെ വൃത്തികെട്ട ഭാഷയിൽ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാൻ അല്ല ശ്രമിക്കേണ്ടത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (2 hours ago)

നിലവിലെ സുരക്ഷാ ഭീഷണികളെ തുടർന്ന് സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെച്ചത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നീട്ടി  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളായ രണ്ട് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി  (2 hours ago)

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി  (2 hours ago)

ദേശീയപാതയിലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്  (2 hours ago)

കുറുപ്പുംപടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനി മരിച്ചു.  (4 hours ago)

ദൈവമേ ഈ വിധി കൂട്ട മരണം 13 പേർ കത്തി കരിഞ്ഞു കണ്ടു നിന്നവർ കുഴഞ്ഞ് വീണു,പ്രവാസികൾ  (4 hours ago)

ഈ കാലൻ തന്തയെ പിടിച്ച് കെട്ട്,അലറി മുഖ്യമന്ത്രി രണ്ടാനച്ഛന്റെ മൂന്നാം മുറ, തൂക്കി ലോക്കപ്പിലിട്ട് ഉരുട്ടും  (4 hours ago)

കോഴഞ്ചേരി പാലം: അബിൻ വർക്കിയുടെ തെറ്റായ പ്രചരണങ്ങൾക്കെതിരെ രം​ഗത്തെത്തി വീണാ ജോർജ്, അല്പമെങ്കിലും മനഃസാക്ഷിയും സത്യസന്ധതയും ഉണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയണം  (4 hours ago)

മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു  (5 hours ago)

പേരാമ്പ്രയില്‍ വീട് ജപ്തി ചെയ്യുന്നതില്‍ മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി  (6 hours ago)

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കുറഞ്ഞ നികുതി; ഗവേഷണ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ബെല്‍ജിയത്തിന് മുന്‍ഗണനയെന്ന് ഹഡില്‍ ഗ്ലോബലില്‍ വിദഗ്ധര്‍  (7 hours ago)

കേരളത്തില്‍ ഡീപ്ടെക് ആവാസവ്യവസ്ഥ വളര്‍ത്താന്‍ ഏകോപിത സമീപനവും അടിസ്ഥാന സൗകര്യങ്ങളും അനിവാര്യം...  (7 hours ago)

സ്റ്റാര്‍ട്ടപ്പുകളുടെ 'ബ്രിഡ്ജ് റൗണ്ട്' ഫണ്ടിംഗ് വളര്‍ച്ചയ്ക്ക് വേണ്ടിയാകണമെന്ന് ഹഡില്‍ ഗ്ലോബലില്‍ നിക്ഷേപകര്‍  (7 hours ago)

Malayali Vartha Recommends