Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

ഉറവിട മാലിന്യ സംസ്കരണം: 52,000 മാലിന്യപ്പെട്ടികൾ വിതരണം ചെയ്തതിൽ എത്രപേർ ശെരിയായി അതുപയോഗിച്ചു ? ഉപയോഗിച്ചില്ലെങ്കിൽ ഇനിയാരും ഉപയോഗിക്കേണ്ട, നൽകിയ മാലിന്യപ്പെട്ടികൾ തിരിച്ചെടുക്കാനൊരുങ്ങി നഗരസഭ

25 MARCH 2021 01:25 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്ത മാലിന്യപ്പെട്ടികൾ തിരിച്ചെടുക്കാൻ ഒരുങ്ങി നഗരസഭ. വിളപ്പിൽശാലയിലെ മാലിന്യ പ്ളാന്റ് അടച്ചുപൂട്ടിയതോടെയാണ് നഗരസഭ വീടുകളിൽ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചത്.


മാലിന്യ നിർമ്മാർജ്ജനം കൂടുതൽ ഫലപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭ മാലിന്യപെട്ടികൾ സ്ഥാപിച്ചത്. ഇവയൊന്നും ജനങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.


കേന്ദ്രീകൃത മാലിന്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം 52,000 മാലിന്യപ്പെട്ടികൾ നഗരസഭ വിതരണം ചെയ്തത്. എന്നാൽ ഇവയിൽ പകുതിയും ഉപയോഗിക്കാതെ നശിച്ചുപോയി. ഇപ്പോൾ പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയപ്പോഴാണ് വിതരണം ചെയ്ത മാലിന്യപ്പെട്ടികളുടെ സ്ഥിതിയെ കുറിച്ച് പരിശോധിക്കാൻ നഗരസഭ തീരുമാനിച്ചത്.

തങ്ങളുടെ അധികാര പരിധിയിൽ വരുന്ന ഹെൽത്ത് സർക്കിൾ ഓഫീസുകളോട് ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഉപയോഗിക്കാതെ കിടക്കുന്ന മാലിന്യപ്പെട്ടികളുടെ കണക്ക് കൃത്യമായി ശേഖരിക്കാനും നിർദ്ദേശമുണ്ട്.


നഗരസഭയിലെ 100 വാർഡുകളിലായി 3,72,000 ഗുണഭോക്താക്കളാണുള്ളത്. ഇവർക്കായി 52,000 മാലിന്യപ്പെട്ടികൾ നൽകി. എന്നാൽ, മാലിന്യ നിർമ്മാർജ്ജനത്തിന് സൗകര്യമില്ലാത്ത 50,000 ഗുണഭോക്താക്കൾ മാലിന്യപ്പെട്ടികൾ സ്ഥാപിച്ചു തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടുണ്ട്.


ഉറവിട മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്നത് നഗരസഭയുടെ സജീവ പരിഗണനയിലാണ്. വീടുകളിലെ ഉറവിട മാലിന്യ സംസ്കരണത്തിനായി 10 കോടി രൂപയാണ് നഗരസഭ നീക്കിവച്ചിരിക്കുന്നത്.


നഗരത്തിൽ കൊവിഡ്, പകർച്ചവ്യാധി ഭീഷണികൾ ഒരു പോലെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ശക്തിപ്പെടുത്താനാണ് 1800 രൂപ വിലയുള്ള ബയോ കമ്പോസ്റ്റർ കിച്ചൺ ബിന്നുകൾ സൗജന്യമായി നൽകാൻ നഗരസഭ തീരുമാനിച്ചത്.


ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാം വീടുകളിൽ സ്ഥാപിക്കുന്ന മൂന്ന് തട്ടുകളുള്ള കിച്ചൺ ബിൻ യൂണിറ്റ് ഉപയോഗപ്പെടുത്തി അഞ്ചംഗ കുടുംബത്തിന് ശരാശരി രണ്ട് മാസക്കാലം വരെയുണ്ടാകുന്ന ജൈവമാലിന്യങ്ങൾ സംസ്‌കരിച്ച് കമ്പോസ്റ്റാക്കി മാറ്റാൻ കഴിയുമായിരുന്നു.


കിച്ചൺ ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള വീടുകളിൽ നഗരസഭ പുറത്തിറക്കിയ അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രാകാരം അജൈവ മാലിന്യങ്ങളും അതത് വാർഡുകളിൽ നിശ്ചയിച്ചിട്ടുള്ള സർവീസ് പ്രൊവൈഡർമാർ വന്ന് ശേഖരിക്കുന്നതായിരുന്നു രീതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (33 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (39 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (43 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (1 hour ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (7 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (8 hours ago)

Malayali Vartha Recommends