Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

കച്ചമുറുക്കി ശോഭ രംഗത്ത്... കഴക്കൂട്ടത്തെ തീപ്പൊരി പ്രസംഗത്തിനും തീപ്പൊരി പ്രചരണത്തിനും ശേഷം തീപ്പൊരി ചിതറുന്നു; ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിനിടെ ബിജെപി സിപിഎം സംഘര്‍ഷം; കടകംപള്ളിയുടെ പ്രസംഗത്തിലെ ഊര്‍ജമാണെന്ന് ശോഭ സുരേന്ദ്രനും കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രനും

27 MARCH 2021 08:39 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

കേരളത്തിലെ ശക്തമായ സിപിഎം ബിജെപി മത്സരം നടക്കുന്ന തിരുവനന്തപുരം കഴക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ചൂട് പിടിക്കുകയാണ്.

തീപ്പൊരി പ്രസംഗങ്ങളും തീപ്പൊരി പ്രചരണങ്ങളും കണ്ട കഴക്കൂട്ടത്ത് തീപ്പൊരി ചിതറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴക്കൂട്ടത്ത് പ്രചാരണത്തിനിടെ സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.

 



ശോഭാ സുരേന്ദ്രന്റെ വാഹന പ്രചാരണത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടസമായി വെച്ചുവെന്നാരോപിച്ചായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തില്‍ സ്ഥലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നത്.

ചെമ്പഴന്തി അണിയൂരില്‍ തന്റെ വാഹനജാഥയ്ക്കിടെ അക്രമം നടത്താന്‍ സിപിഎം ക്രിമിനലുകളെ പ്രേരിപ്പിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപളളി സുരേന്ദ്രന്റെ പ്രസംഗങ്ങളിലൂടെ കിട്ടിയ പ്രചോദനമാണ് സിപിഎം ക്രിമിനലുകളെ അക്രമത്തിന് പ്രേരിപ്പിച്ചത്.

 



അല്ലാതെ ബൈക്കുമായി ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രചാരണജാഥയിലേക്ക് കടക്കാന്‍ ആരും ധൈര്യപ്പെടില്ലെന്നും ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാത്രി 8.30 ഓടെ അണിയൂരില്‍ ശോഭ സുരേന്ദ്രന്റെ വാഹന റാലിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ ബൈക്ക് ഓടിച്ചു കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയില്‍ പോലീസിന്റെ മുന്‍പിലിട്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തു.

ബിജെപി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെ വന്നവരില്‍ രണ്ടു പേര്‍ ബൂത്ത് കമ്മറ്റി ഓഫീസില്‍ കയറി ഒളിച്ചു. തുടര്‍ന്നാണ് ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും ബൂത്ത് കമ്മറ്റി ഓഫീസിന് മുന്‍പില്‍ പ്രതിഷേധം നടത്തിയത്. വനിതാ സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചതിന്റെ പേരില്‍ കുറ്റക്കാര്‍ക്കെതിരേ കേസെടുക്കുമെന്ന പോലീസിന്റെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 



ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് ഫഌ്‌സ് വെയ്ക്കാനും ബാനര്‍ കെട്ടാനും വാഹനജാഥ നടത്താനും അവകാശമുണ്ടെങ്കില്‍ തന്റെ പ്രസ്ഥാനത്തിനും ഉണ്ടെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി പോലീസിനെ ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ ജയിലിലാക്കാനാണ് എല്‍ഡിഎഫ് ശ്രമമെന്നും അവര്‍ ആരോപിച്ചു.

അതേസമയം കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു.

 



കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാസുരേന്ദ്രന്‍ നടത്തിയ പൂതന പരാമര്‍ശം കത്തി നില്‍ക്കവേയാണ് തീപ്പൊരി ചിതറി ഈ സംഘര്‍ഷം. പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കഴക്കൂട്ടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്റെ സല്‍പേരിനെ കളങ്കപ്പെടുത്തുന്നതാണ് ശോഭാ സുരേന്ദ്രന്റെ ഈ പ്രസ്താവനയെന്നാണ് പരാതി നല്‍കിയത്.

 

എന്നാല്‍ പരാമര്‍ശത്തില്‍ നിന്നു പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്നു വ്യക്തമാക്കിയ ശോഭാ സുരേന്ദ്രന്‍ കടുത്ത ആരോപണങ്ങളിലേക്ക് കടക്കുകയും ചെയ്തു. ശക്തമായ ത്രികോണ മല്‍സരം നടക്കുന്ന കഴക്കൂട്ടത്ത് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാക്‌പോരും തുടരുകയാണ്. അതിനിടെയാണ് സംഘര്‍ഷവും കുത്തിയിരിപ്പും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (29 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (57 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends