Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...

'സാംസ്‌കാരിക ഊര് വിലക്ക് കല്‍പ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കള്‍ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത്. നട്ടെല്ലുറച്ച പെണ്ണുങ്ങള്‍ക്കും അവരുടെ കാവല്‍ക്കാരനും. വിജയാശംസകള്‍...' വൈറലായി കുറിപ്പ്

28 MARCH 2021 01:06 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....

തിരുവനന്തപുരത്ത് നിന്നും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന നടന്‍ കൃഷ്ണ കുമാറിന് വന്‍ ജനപിന്തുണയാണ് ലഭിച്ചുവരുന്നത്. എന്നാൽ അതുമാത്രമല്ല തന്‍്റെ കന്നി അങ്കത്തിനായി കളത്തിലിറങ്ങിയ കൃഷ്ണ കുമാറിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുമുണ്ട്. അച്ഛന്‍ ബിജെപി ആയതിനാല്‍ മാത്രം അഹാന കൃഷ്ണ അടക്കമുള്ള മക്കള്‍ക്കും സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങിന്‍്റെ ഇരയാകേണ്ടി വന്നതും പല വാർത്തകളിൽ ന കണ്ടതാണ്.

ഇന്നും ഇവര്‍ സോഷ്യല്‍ മീഡിയകളില്‍ ആക്ടീവ് ആയാല്‍, ഏതെങ്കിലും വിഷയത്തിന് പ്രതികരണം അറിയിച്ചെത്തിയാല്‍, അതിനെല്ലാം കീഴെ സൈബര്‍ ബുള്ളിയിങ്ങിനെ ഓര്‍മിപ്പിക്കുന്ന കമന്‍്റ്റ്റുകള്‍ പ്രത്യക്ഷപ്പെടാറുള്ളതും പതിവ് കാഴ്ചയാണ്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി അനുഭാവിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ നിഷ പി.

ഫേസ്ബുക്ക് പോസ്റ്റിന്‍്റെ പൂര്‍ണരൂപം ഇങ്ങനെ:

കൃഷണ കുമാര്‍ എന്ന പുരുഷന് ഞാന്‍ കൊടുക്കുന്ന ക്രെഡിബിലിറ്റി മുഴുവന്‍ ഈ അഞ്ചു മുഖങ്ങളിലെ ആത്മവിശ്വാസം ആണു. പെണ്‍കുട്ടികള്‍ ഒന്നില്‍ കൂടുതല്‍ ആയാല്‍ തന്നെ വാടി പോകുന്ന വീടുകള്‍ക്ക് ഇടയില്‍ പെണ്ണുങ്ങളെ കൊണ്ടൊരു പൂന്തോട്ടം തീര്‍ത്ത മനുഷ്യന്‍. സിനിമ ലോകത്ത് അവസരങ്ങള്‍ക്ക് വേണ്ടി സകലതും സമര്‍പ്പിക്കേണ്ടി വരുമെന്ന് പേടിപ്പെടുത്തുന്ന സമൂഹത്തില്‍, ഇമേജ് ഭയത്തില്‍ മൂത്ത കൊമ്ബമ്മാര് നിലപാട് എടുക്കാന്‍ മടിക്കുന്ന സമയങ്ങളില്‍ ഒളിവും മറവും ഇല്ലാതെ, സ്വീകരിക്കപ്പെടില്ലെന്നു ഉറപ്പുണ്ടായിട്ടും, അവനവനെ വെളിപ്പെടുത്താന്‍ ധൈര്യം കാണിച്ചു കടന്നു വരുന്ന പെണ്‍കുട്ടികള്‍ എത്രയുണ്ടാവാം?

ലോകത്തൊന്നിനു വേണ്ടിയും സ്വന്തം സ്വത്വ ബോധം നഷ്ടപ്പെടുത്തരുത് എന്ന് പഠിപ്പിച്ച വിട്ട പെണ്‍കുട്ടികളെ കുറിച്ച്‌, അതിനി നാലായാലും പത്തായാലും ഒരച്ഛനും അമ്മയും എന്തിനു വേവലാതി പെടണം. ഈ പെണ്‍കുട്ടികള്‍ ഒരു ചിത്രം ഇട്ടാല്‍. ഇന്നും അതിനു അടിയില്‍ പോയി ചാണകം കോണകം. എന്ന് കമന്റിട്ടു പഴയ സൈബര്‍ ബുള്ളിയിങ്ങിന്റെ ബാക്കി ഓര്മിപ്പിക്കാന്‍ മാത്രം ബുദ്ധി വികാസമേ ഇന്ന് കേരളത്തില്‍ പലര്‍ക്കും ഉള്ളൂ. പക്ഷേ അത് കൊണ്ടൊന്നും വാടി പോവാനല്ല ഈ പൂന്തോട്ടം അവര് നട്ടു നനച്ചിട്ടുള്ളത്..

 

സാംസ്‌കാരിക ഊര് വിലക്ക് കല്‍പ്പിക്കപ്പെടും എന്നറിഞ്ഞു കൊണ്ടു തന്നെയാണ് അച്ഛന്‍ രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പും. മക്കള്‍ കലരംഗത്തെ തിരഞ്ഞെടുപ്പും നടത്തുന്നത്. നട്ടെല്ലുറച്ച പെണ്ണുങ്ങള്‍ക്കും അവരുടെ കാവല്‍ക്കാരനും. വിജയാശംസകള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (24 minutes ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (52 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (1 hour ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (1 hour ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (1 hour ago)

മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (1 hour ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (1 hour ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (2 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (2 hours ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (3 hours ago)

Malayali Vartha Recommends