Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയതാ, പിന്നെ കണ്ടിട്ടില്ലല്ലോ? കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് വോട്ട് ചോദിച്ച് എത്തിയപ്പോൾ വോട്ടർമാരുടെ ഭാഗത്ത് നിന്നും നേരിട്ടത് വമ്പൻ ചോദ്യങ്ങൾ

30 MARCH 2021 09:05 AM IST
മലയാളി വാര്‍ത്ത

കൊല്ലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മുകേഷ് വോട്ട് ചോദിച്ച് എത്തിയപ്പോൾ വോട്ടർമാരുടെ ഭാഗത്ത് നിന്നും നേരിട്ടത് വമ്പൻ ചോദ്യങ്ങൾ. 'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിച്ചെത്തിയതാ, പിന്നെ കണ്ടിട്ടില്ലല്ലോ? എന്നായിരുന്നു ഒരാൾ മുകേഷിനോട് ചോദിച്ചത് .

കൊല്ലത്തെ വീട്ടമ്മമാരായിരുന്നു ഇത് ചോദിച്ചത്. എന്നാൽ , ഒരു പരാതിയും ജനങ്ങള്‍ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ് വോട്ട് തേടി ഇറങ്ങിയതായിരുന്നു അദ്ദേഹം.

ഇതോടെ സ്ഥലം എം എല്‍ എയ്ക്ക് കാര്യങ്ങൾ മനസിലായി. ആദ്യത്തെ ഞെട്ടലിന് ശേഷം എം എല്‍ എ വികസന പ്രവര്‍ത്തനങ്ങളുടെ പട്ടിക വിവരിക്കുകയുണ്ടായി.

വനയം പഞ്ചായത്തില്‍ 63 കോടി രൂപയുടെ വികസനം എം എല്‍ എ നേരിട്ട് വന്ന് നടത്തിയിട്ടുണ്ട്. അത്രമാത്രം ശ്രദ്ധയോട് കൂടിയാണ് ഞാനും നമ്മുടെ സര്‍ക്കാരും വനയം പഞ്ചായത്തിനെ നോക്കുന്നത്.'

 

 

 

എന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇതിനിടയില്‍ ഒരു വീട്ടമ്മ പറഞ്ഞത് 'ഞങ്ങളെ കൂടെ ശ്രദ്ധിക്കണം' എന്നായിരുന്നു. ഇതോടെ, ദൈവമേ പെട്ടല്ലോ എന്ന അവസ്ഥയിലായി മുകേഷ്.

അതോടെ, കാര്യങ്ങള്‍ കൈവിട്ട് പോയി. നേരത്തേ, പറഞ്ഞ 63 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിമിഷ നേരം കൊണ്ട് 603 കോടി രൂപയായി മാറി. ആവേശത്തിന് ഒരു പൂജ്യം കൂടിപ്പോയി. സാരമില്ല. ഒരു പൂജ്യമല്ലേ എന്നായി മറുപടി.

എന്റെ അടുത്ത് വന്ന ഒരു പരാതിയും ഇതുവരെ ഞാന്‍ നോക്കാതെയിരുന്നിട്ടില്ലെന്ന്' പറഞ്ഞ് മുകേഷ് അമ്മമാരെ തണുപ്പിക്കാന്‍ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല.

'ഞങ്ങള്‍ വരും, പരാതിയുമായി ഞങ്ങള്‍ ഇനിയും വരുമെന്ന്' അവര്‍ ഒരേസ്വരത്തില്‍ പറയുകയായിരുന്നു . ആരുടെ അടുത്തും കൂടുതൽ സമയം ചെലവാക്കാതെ അദ്ദേഹം ശ്രദ്ധിച്ചു.

ഇതിനിടയില്‍ 'താനാരാ' എന്ന് മുകേഷിന്റെ മുഖത്ത് നോക്കി ഒരു വോട്ടർ ചോദിച്ചു. ആദ്യം ഞെട്ടിയെങ്കിലും അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു .

'ഞാനോ? ഞാനാണ് ഇവിടുത്തെ എം എല്‍ എ, എനിക്ക് തന്നെ ഇനിയും വോട്ട് ചെയ്യണേ'. രസകമായ അനുഭവങ്ങൾ ആയിരുന്നു അദ്ദേഹം നേരിട്ടത്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (6 minutes ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (39 minutes ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (45 minutes ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (49 minutes ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (1 hour ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (1 hour ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (2 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (2 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (2 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends