Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

പട്ടികജാതി വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ ദാരിദ്ര്യം അനുഭവിച്ചപ്പോള്‍ മമതാബാനര്‍ജി അവരെ സഹായിക്കാനുണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്വാഭാവികമായും പിച്ചക്കാരാണ്; ചിലര്‍ ജനിക്കുന്നതും പിച്ചക്കാരായിട്ടാണ്; ഇതൊന്നും നോക്കാതെ തന്നെ മമതാ ബാനര്‍ജി അവരെ ഒരുപാട് സഹായിച്ചു; പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ അതിരൂക്ഷമായ ആരോപണം; ടിഎംസിയുടെ വനിതാ നേതാവിനെതിരെ ബിജെപി പരാതി നല്‍കി

17 APRIL 2021 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..

പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പിനിടെ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കെതിരേ അതിരൂക്ഷമായ ആരോപണം നടത്തിയ ടിഎംസിയുടെ വനിതാ നേതാവിനെതിരെ ബിജെപി പരാതി നല്‍കി. പട്ടികജാതി വിഭാഗത്തില്‍ പെട്ട കുടുംബങ്ങള്‍ ദാരിദ്ര്യം അനുഭവിച്ചപ്പോള്‍ മമതാബാനര്‍ജി അവരെ സഹായിക്കാനുണ്ടായിരുന്നു.

എന്നിട്ടും ഇവരുടെ ദാരിദ്ര്യം മാറിയില്ല. ഇവരില്‍ ചിലര്‍ സ്വാഭാവികമായും പിച്ചക്കാരാണ്. ചിലര്‍ ജനിക്കുന്നതും പിച്ചക്കാരായിട്ടാണ്. ഇതൊന്നും നോക്കാതെ തന്നെ മമതാ ബാനര്‍ജി അവരെ ഒരുപാട് സഹായിച്ചു. എന്നാല്‍ അവര്‍ ഇപ്പോഴും ചില്ലിക്കാശിന് വേണ്ടി ബിജെപിയ്ക്ക് വിറ്റുകൊണ്ട് ഞങ്ങളെ പീഡിപ്പിക്കുകയാണ് എന്നാണ് അവർ പറഞ്ഞത് .

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുജാത മൊണ്ഡല്‍ ഖാനാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച ഇവര്‍ക്ക് നോട്ടീസയക്കുകയും ചെയ്തു.

ടിഎംസി നേതാവിനെതിരേ ബിജെപി നല്‍കിയ പരാതിയില്‍ സുജാത മൊണ്ഡല്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച നോട്ടീസിലും അവര്‍ പറഞ്ഞ വാക്കുകള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

ഖാന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും എന്നും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചുള്ള കുറ്റമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതായിട്ടാണ് നോട്ടീസില്‍ പറയുന്നത്. ടിഎംസിയുടെ താരപ്രചാരക എന്ന പദവിയെ സംബന്ധിച്ച വിശദീകരണവും സുജാതാ മൊണ്ഡലിനോട് നോട്ടീസില്‍ ആവശ്യപ്പെടുകയുണ്ടായി .

ബിജെപി എംപി സുമിത്രാ ഖാന്റെ ഭാര്യയാണ് സുജാത. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു അവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഭാരതീയ യുവമോര്‍ച്ചാ പ്രസിഡന്റും ബിഷ്ണുപൂരില്‍ നിന്നുള്ള ബിജെപി എംപിയുമാണ് സൗമിത്രാ ഖാന്‍.

ബിജെപിയും ടിഎംസിയുംകടുത്ത മത്സരമാണ് പശ്ചിമബംഗാളില്‍ നടക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ ഗുരുതരമായ പ്രസ്താവനയാണ് ഇവർ നടത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (1 hour ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (2 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (3 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (3 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (4 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (4 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (5 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (9 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (9 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (9 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (10 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (10 hours ago)

Malayali Vartha Recommends