നേമത്തും പാലക്കാടിനും പിന്നാലെ തൃശൂരിലും എന്‍ഡിഎ മുന്നേറുന്നു..... തൃശൂരില്‍ നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു.

തൃശൂരില്‍ നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. ആദ്യഘട്ടത്തില്‍ യുഡിഎഫിന്റെ പദ്മജ വേണുഗോപലിന്റെ മുന്നേറ്റമായിരുന്നെങ്കിലും ഏറ്റവുമൊടുവിലത്തെ ഫലം പുറത്തുവരുമ്പോള്‍ 'നായകന്‍' സുരേഷ് ഗോപി തന്നെയാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
സംസ്ഥാനത്ത് എന്‍ഡിഎ രണ്ടു സീറ്റുകളില്‍ മുന്നേറുന്നു. നേമത്തും പാലക്കാടുമാണ് എന്‍ഡിഎ മുന്നേറ്റമുണ്ടായിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനാണ് മുന്നിട്ടു നില്‍ക്കുന്നത്.ലീഡാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് തൊട്ടു പിന്നിലായുള്ളത്.
അതേസമയം, നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ 412 വോട്ടിന് ലീഡില്‍ നില്‍ക്കുകയാണ്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























