Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സെക്സ് മാത്രമാണോ ബന്ധങ്ങളുടെ ആധാരം..?? ലോകത്ത് ഇക്വാലിറ്റിയുടെ മൊത്തം അടിത്തറയെന്ന വാദമൊക്കെ എവിടന്ന് കിട്ടുന്നു... ഹോ പെൺപിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ; ശ്രീലക്ഷ്മി അറയ്ക്കലിന് മറുപടിയുമായി ജസ്‌ല

20 MAY 2021 07:02 PM IST
മലയാളി വാര്‍ത്ത

ശ്രീലക്ഷ്മി അറക്കലിന്റെ സെക്ഷ്വല്‍ പോസ്റ്റിനു മറുപടിയുമായി ബിഗ് ബോസ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശ്ശേരി. വിവാഹത്തിനു മുമ്പ് പങ്കാളിയാകുന്ന ആളുടെ ലൈംഗിക ശേഷി പെൺകുട്ടികൾ പരിശോധിക്കണമെന്ന ആവശ്യവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് എത്തിയിരുന്നത്.

പുരുഷന്റെ ലൈംഗിക അവയവത്തിന് കുഴപ്പമുണ്ടോയെന്ന് വിവാഹത്തിന് മുമ്പുതന്നെ പെൺകുട്ടികൾ ഉറപ്പുവരുത്തണമെന്നാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റ്. സ്ത്രീകൾ ലൈംഗികതയ്ക്കു വേണ്ടി മാത്രം ജീവിക്കുന്നവരല്ലെന്നും പുരുഷന്മാരെ അടച്ചാക്ഷേപിക്കുന്നതാണ് ശ്രീലക്ഷ്മിയുടെ പോസ്റ്റെന്നുമാണ് അധിക വിമർശനങ്ങളും. ഇപ്പോളിതാ, ആക്ടിവിസ്റ്റായ ജസ്‌ല മാടശ്ശേരിയാണ് ശ്രീലക്ഷ്മിക്ക് മരുമടിയുമായി എത്തിയിരിക്കുന്നത്.

പോസ്റ്റ് പൂര്‍ണ്ണ രൂപം

ഇത്തരം ഊളത്തരങ്ങളോട് കടുത്ത വിയോജിപ്പ്.. പുരുഷന്‍റെ സെക്ഷ്വല്‍
ഡിസെബിലിറ്റിയെ പരിഹസിക്കുന്നതൊക്കെ എന്ത് തരം ഫെമിനിസ്റ്റ് ആശയമാണ് പരത്തുന്നത്..

Sreelakshmi Arackal
സെക്സ് മാത്രമാണോ ബന്ധങ്ങളുടെ ആധാരം..?? സെക്സും മാസ്റ്റര്‍ബേഷനുമാണ് ലോകത്ത് ഇക്വാലിറ്റിയുടെ മൊത്തം അടിത്തറയെന്ന വാദമൊക്കെ എവിടന്ന് കിട്ടുന്നു. ശക്തമായ വിയോചിപ്പ്.

ALeena M Subramanian
Vanginismus ,അതുപോലെ സിമിലര്‍ ആയ അവസ്ഥ ഉള്ള സ്ത്രീകളെ പറ്റി നാളെ dysfunction ന്റെ collective ക്ലാസ് എടുക്കുമോ ഇനി..
ഇതൊരു ableist പോസ്റ്റ് ആണ്..
പിന്നെ ഈ പെണ്ണുങ്ങളുടെ സ്വാതന്ത്ര്യം ,പ്രത്യേകിച്ചു ഈ sexual freedom ഉദ്ധരിപ്പിക്കുന്ന മൊത്തം കച്ചവടം ഒന്ന് നിര്‍ത്താന്‍ പറ്റോ
ഹോ പെണ്ണ്പിള്ളേരോട് ഇത്തരം വൃത്തിക്കേട് പറയാതെ ഇരുന്നൂടെ..
എന്തൊക്കെ വൃത്തിക്കേട് ആണ് ഈ പറഞ്ഞു വെക്കുന്നത്..

Anuradha Krishnan
എത്ര വിദഗ്ധ മായാണ് എബിള്‍ ശരീരത്തില്‍ ഇരുന്നു ഒരു disability യെ പരിഹസിക്കുന്നത്. സ്ത്രീ സമത്വം എന്നാല്‍ പുരുഷ വിരോധം അല്ല എന്ന് നിങ്ങളെപ്പോലുള്ളവര്‍ എന്നാണ് മനസിലാക്കുക. എല്ലാവരും sexually potent ആകണം എന്ന് നിങ്ങള്‍ക്ക് എങ്ങനെ ആണ് പറയാന്‍ സാധിക്കുക? തെളിയിക്കാന്‍ സാധിക്കുക? വിവാഹത്തിന് മുന്‍പ് പരീക്ഷിച്ചു നോക്കാന്‍ സ്ത്രീകള്‍ക്ക് സമ്മതം ആണോ? എന്തൊക്ക വൃത്തികേടുകളാണ് ചുമ്മാ എഴുതി വിടുന്നത്…
അണ്ടി പൊങ്ങിയില്ലേല്‍ ആണല്ല എന്നതൊക്കെ ഏതു നൂറ്റാണ്ടിലെ ചിന്തകള്‍ ആണ്…. കുറച്ചു വിത്തുകളകളെ വാങ്ങി വളര്‍ത്തുന്നതാകും ഇതുപോലുള്ളവര്‍ക്ക് നല്ലത് എന്ന് തോന്നുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends