തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി; നിരവധി രോഗികള്‍ ദുരിതത്തില്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അര്‍ബുദ ചികിത്സ മുടങ്ങി. റേഡിയേഷന്‍ മെഷീന്‍ തകരാറിലായതാണ് ചികിത്സ മുടങ്ങാന്‍ കാരണം. കൊബാള്‍ട്ട് റേഡിയേഷന്‍ തെറാപ്പി മെഷീനാണ് തകരാറിലായത്. 15 ദിവസം മുമ്പാണ് മെഷീന്‍ നന്നാക്കിയിരുന്നത്. മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികള്‍ ദുരിതത്തിലായി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















