കുത്തനെ ഇടിഞ്ഞ് മൂല്യം, ഒറ്റദിവസം 93 പൈസയുടെ നഷ്ടം...

ഡോളറിനെതിരെ ഇന്ത്യൻ കറൻസി വെള്ളിയാഴ്ച ഒറ്റദിവസം 93 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഡോളറൊന്നിന് 89.61 രൂപ എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ആദ്യമായാണ് ഡോളറുമായി രൂപയുടെ മൂല്യം 89 രൂപ എന്ന നിലയിലേക്ക് താഴുന്നത്.
വ്യാഴാഴ്ച രൂപയുടെ മൂല്യത്തിൽ 20 പൈസയുടെ നഷ്ടമുണ്ടായിരുന്നു. 88.68 രൂപയിലായിരുന്നു വ്യാപാരം നിർത്തിയത്. എന്നാൽ കരാർ നേടുന്നതിന് ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഉൾപ്പെടെ നിർത്തി വെച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















