Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

'ഇനി നിയമനടപടി സ്വീകരിക്കാൻ വേണ്ടി ഡോക്ടർമാർ സമരം ചെയ്യണം. അതാണല്ലോ പതിവ്! ഇങ്ങനെ ജോലി ചെയ്യാൻ പറ്റില്ല. മർദ്ദനമേറ്റും തെറി കേട്ടും ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ കഴിഞ്ഞു കൊണ്ടും ഈ ജോലി ചെയ്യാൻ പറ്റില്ല...' ഡേ. ജിനേഷ് പിഎസ് കുറിക്കുന്നു

08 JUNE 2021 05:26 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ രോഗിയുടെ ബന്ധുക്കള്‍ നടത്തിയ അക്രമസംഭവങ്ങളെ കുറിച്ച് അപലപിക്കുകയാണ് ഡേ. ജിനേഷ് പിഎസ്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നിന്ന് മെഡിക്കല്‍ കോളജില്‍ എത്തിയ രോഗി മരിച്ചതിനെ തുടര്‍ന്നാണ് ഈഹാരത്തിൽ സംഭവം ഉണ്ടാകുന്നത്. നിരവധി കോമോര്‍ബിഡിറ്റീസ് ഉള്ള ഈ വ്യക്തിയെ അഡ്മിറ്റ് ആക്കുമ്പോള്‍ തന്നെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു. ഡോക്ടര്‍മാര്‍ സമയോചിതമായി ഇടപെട്ടെങ്കിലും ഡോക്ടര്‍മാരെ തടയുകയും ചീത്ത വിളിക്കുകയും ചെയ്യുകയുണ്ടായി. കൂടാതെ അടുത്തുള്ള വാതിലും മേശയും ഒക്കെ നശിപ്പിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ കുറിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ഡോക്ടര്‍ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വാർഡ് നൈസായി ഒന്ന് തല്ലി പൊട്ടിച്ചിട്ടിട്ടുണ്ട്. ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് മെഡിക്കൽ കോളജിൽ എത്തിയ രോഗി മരിച്ചതിനെ തുടർന്നാണിത്. നിരവധി കോമോർബിഡിറ്റീസ് ഉള്ള ഈ വ്യക്തിയെ അഡ്മിറ്റ് ആക്കുമ്പോൾ തന്നെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആണ് എന്ന് പറഞ്ഞു മനസ്സിലാക്കിയിരുന്നതാണ്. സ്ട്രോക്ക്, ഹൃദയസംബന്ധമായ അസുഖങ്ങൾ, വൃക്ക സംബന്ധമായ അസുഖങ്ങൾ, വിളർച്ച തുടങ്ങി നിരവധി സങ്കീർണ്ണതകൾ ഉള്ള ഒരു രോഗി...

മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡ് കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് ഓർത്തോ വിഭാഗത്തിലാണ് ജെനറൽ മെഡിസിൻ വിഭാഗത്തിലെ രോഗികളെ പ്രവേശിപ്പിക്കുന്നത്.

രോഗിയുടെ അവസ്ഥ മോശമായതിനെത്തുടർന്ന് ഓൺ കോൾ ഡോക്ടറെത്തി പരിശോധിച്ചു. സൈഡിലുള്ള റെസുസിറ്റേഷൻ റൂമിലേക്ക് മാറ്റി രണ്ട് ഡോക്ടർമാർ ചേർന്ന് CPR നൽകുകയും മരുന്നുകൾ നൽകുകയും ചെയ്തു. പക്ഷേ ആരോഗ്യപ്രവർത്തകരുടെ ഈ ശ്രമങ്ങൾ വിജയിച്ചില്ല.

മരണം അറിഞ്ഞതിനെ തുടർന്ന് ആ റൂമിന് മുൻപിൽ വച്ച് ഡോക്ടർമാരെ തടയുകയും ചീത്ത വിളിക്കുകയും ചെയ്തു. കൂടാതെ അടുത്തുള്ള വാതിലും മേശയും ഒക്കെ നശിപ്പിക്കുകയും ചെയ്തു. ഇനി നിയമനടപടി സ്വീകരിക്കാൻ വേണ്ടി ഡോക്ടർമാർ സമരം ചെയ്യണം. അതാണല്ലോ പതിവ്! ഇങ്ങനെ ജോലി ചെയ്യാൻ പറ്റില്ല. മർദ്ദനമേറ്റും തെറി കേട്ടും ഏതുനിമിഷവും ആക്രമിക്കപ്പെടാം എന്ന ഭീതിയിൽ കഴിഞ്ഞു കൊണ്ടും ഈ ജോലി ചെയ്യാൻ പറ്റില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (9 minutes ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (11 minutes ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (17 minutes ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (41 minutes ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (47 minutes ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (53 minutes ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (1 hour ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (1 hour ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (2 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (2 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (2 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (3 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (3 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (3 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (3 hours ago)

Malayali Vartha Recommends