Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

'കെ. സു​ധാ​ക​ര​ന്‍ ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വ്'; നിയുക്ത കെ​പി​സി​സി അ​ധ്യ​ക്ഷ​നെതിരെ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി

08 JUNE 2021 08:44 PM IST
മലയാളി വാര്‍ത്ത

കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യി കെ. ​സു​ധാ​ക​ര​ന്‍ നി​യ​മി​ത​നാ​യ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി. ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വാ​യാ​ണ് സു​ധാ​ക​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന​തെ​ന്ന് എം.​എ. ബേ​ബി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വി​മ​ര്‍​ശി​ച്ചു.

രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ല്‍ സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്‌എ​സി​നെ അ​നു​ക​രി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​രു​ന്ന​ത് ആ ​പാ​ര്‍​ട്ടി​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ട​ത്തെ​യു​ള്ളു​വെ​ന്നും എം.​എ. ബേ​ബി പ​റ​ഞ്ഞു.

 

 

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കെ. ​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി രാ​ഹു​ല്‍ ഗാ​ന്ധി നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ഒ​രു പ​ങ്കു​മി​ല്ലാ​തെ​യാ​ണ് അ​വ​ര്‍​ക്ക് ഒ​രു പ്ര​സി​ഡ​ന്‍റി​നെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ ഇ​ങ്ങ​നെ​യാ​ണോ തീ​രു​മാ​നി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ള്‍ ഞാ​ന്‍ ചോ​ദി​ക്കു​ന്നി​ല്ല. അ​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര​കാ​ര്യം. കോ​ണ്‍​ഗ്ര​സും ജ​നാ​ധി​പ​ത്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​താ​യി​ട്ട് പ​തി​റ്റാ​ണ്ടു​ക​ളാ​യി.

പ​ക്ഷേ, ആ​ര്‍​എ​സ്‌എ​സു​മാ​യി നി​ര​ന്ത​രം ര​ഹ​സ്യ​ധാ​ര​ണ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന നേ​താ​വ് ആ​യാ​ണ് സു​ധാ​ക​ര​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ദ്ദേ​ഹം ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​തൊ​ക്കെ ശ​രി​യാ​യാ​ലും അ​ല്ലെ​ങ്കി​ലും ആ​ര്‍​എ​സ്‌എ​സി​നോ​ടും അ​തി​ന്‍റെ രാ​ഷ്ട്രീ​യ​ത്തോ​ടും ഒ​ത്തു​തീ​ര്‍​പ്പ് ന​ട​ത്തു​ന്ന ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണ് സു​ധാ​ക​ര​ന്‍.

രാ​ഷ്ട്രീ​യ​ത്തി​ന്‍​റെ പേ​രി​ല്‍ അ​ക്ര​മം ന​ട​ത്തു​ന്ന​തി​ല്‍ സു​ധാ​ക​ര​ന്‍ കേ​ര​ള​ത്തി​ലെ ആ​ര്‍​എ​സ്‌എ​സി​നെ അ​നു​ക​രി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ സ​ഹാ​യം തേ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ധാ​ക​ര​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​രു​ന്ന​ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ക​ര്‍​ച്ച​യ്ക്ക് ആ​ക്കം കൂ​ട്ടും എ​ങ്കി​ലും അ​ത് ആ​ര്‍​എ​സ്‌എ​സ് സം​ഘ​ട​ന​ക​ളു​ടെ വ​ള​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക ജ​നാ​ധി​പ​ത്യ​വാ​ദി​ക​ള്‍​ക്കു​ണ്ട്.

ആ​ര്‍​എ​സ്‌എ​സി​നോ​ടും വ​ര്‍​ഗ്ഗീ​യ​ത​യോ​ടും ഒ​ത്തു​തീ​ര്‍​പ്പു​ണ്ടാ​ക്കു​ന്ന ഒ​രു നേ​താ​വി​നെ കേ​ര​ള​ത്തി​ലെ പ്ര​സി​ഡ​ന്‍റ് ആ​ക്കു​ന്ന​തി​ലൂ​ടെ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ഇ​ന്ന് കോ​ണ്‍​ഗ്ര​സ് ന​ല്കു​ന്ന​ത്? ഇ​ന്ന​ത്തെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​എ​സ്‌എ​സി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന , വ​ര്‍​ഗ്ഗീ​യ​ത​യോ​ട് ഒ​ട്ടും സ​ന്ധി​ചെ​യ്യാ​ത്ത ഒ​രു നേ​താ​വി​നെ ക​ണ്ടെ​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​ന് ക​ഴി​യാ​തെ പോ​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (1 hour ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (2 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (2 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (3 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (4 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (5 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (6 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (8 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (9 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (10 hours ago)

Malayali Vartha Recommends