Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?


സങ്കടമടക്കാനാവാതെ.... അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ ക്ക് ദാരുണാന്ത്യം


ആശുപത്രി വികസന സമിതികളിൽ എസ്.സി/എസ്.ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്....


തലസ്ഥാനത്തെ രണ്ടാം മെഡിക്കല്‍ കോളജിന് 'കെ കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്' എന്ന് നാമകരണം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി


വിദേശയാത്രയും ധനലാഭവും: വ്യാഴാഴ്ചയിലെ ഭാഗ്യരാശികൾ!

രാഹുല്‍ ​ഗാന്ധിയെയും കോണ്‍​ഗ്രസിനെയും കണക്കറ്റ് ട്രോളി മുകേഷ് എംഎല്‍എ; രാഹുല്‍ ​ഗാന്ധിയെ കേരളത്തിന്റെ ടൂറിസം അംബാസിഡറാക്കണം! കടലില്‍ ചാടുന്ന ചിത്രങ്ങള്‍ ഉപയോ​ഗിക്കണം; കോണ്‍​ഗ്രസിനെ മുകേഷ് പരിഹസിച്ചത് ഇങ്ങനെ

09 JUNE 2021 11:53 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ ക്യാംപെയ്നുകളില്‍ മുന്നില്‍ നിന്ന രാഹുല്‍ ​ഗാന്ധിയെയും കോണ്‍​ഗ്രസിനെയും കണക്കറ്റ് ട്രോളി മുകേഷ് എംഎല്‍എ. സഭയില്‍ ബജറ്റ് പൊതുചര്‍ച്ച നടക്കുന്നതിനിടെയാണ് കോണ്‍​ഗ്രസിനും ബിജെപിക്കുമെതിരെ മുകേഷിന്റെ പരിഹാസങ്ങള്‍ ഉയര്‍ന്നത്. ഒരുവേള യുഡിഎഫ് എംഎല്‍എമാരായ പി.സി വിഷ്ണുനാഥ്, അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയും ചെയ്തു. രാഹുല്‍ ​ഗാന്ധിക്ക് എതിരായ വസ്തുതാ വിരുദ്ധമായ പരാമര്‍ശങ്ങള്‍ സഭയിലെ രേഖയില്‍ നിന്ന് നീക്കം ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുകേഷിന്റെ പ്രസം​ഗവും വിഷ്ണുനാഥിന്റെ എതിര്‍പ്പും ഇങ്ങനെ, സാര്‍, വിനോദസഞ്ചാര മേഖലയില്‍ കൊല്ലം ശ്രദ്ധേയമായ ഡെസ്റ്റിനേഷനാണ്. പുതിയ ബജറ്റ് നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോൾ കൊല്ലത്തിന്റെ തിളക്കമേറും. കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ എന്നൊരു ചൊല്ലുണ്ട്.

 

ഈ ചൊല്ലിന്റെ അര്‍ത്ഥം ബഹുമാന്യനായ രാഹുല്‍ ഗാന്ധി എങ്ങനെയോ മനസിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്ത് വന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സാക്ഷിയാക്കി കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ അനുകരിക്കാന്‍ മത്സരിക്കുന്ന പലരും അദ്ദേഹത്തിന്റെ ചാട്ടം അനുകരിക്കാന്‍ തയ്യാറാകാതെ മാറിനിന്നു.

ചോരയും ജീവനും നല്‍കുമെന്നൊക്കെ മുദ്രാവാക്യം വിളിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹം ചാടി നിന്തീയിട്ട് മാറിനിന്നു, സ്ഥലം കൊടുത്തു ബാക്കിയുളളവര്‍ക്ക് ചാടാന്‍. ആരും ചാടിയില്ല സാര്‍, കടല്‍ വേറെ, രാഹുല്‍ ഗാന്ധി വേറെ.

 

 

സാര്‍, രാഹുല്‍ ഗാന്ധി ലോകത്ത് എവിടെ എല്ലാം പോയിരിക്കുന്നു. ഏതൊക്കെ കടലുകളിലൂടെ യാത്ര ചെയ്തിരിക്കുന്നു. ചിലപ്പോള്‍ നില്‍ക്കുന്ന നില്‍പ്പില്‍ തന്നെ അദ്ദേഹം അഞ്ചും ആറും മാസം പുറത്ത് പോയിട്ട് ആരും അറിയാതെ തിരിച്ചുവരുന്നു. പക്ഷേ ഒരു കാര്യം ഓര്‍ക്കണം, ലോകം എമ്പാടും യാത്ര ചെയ്ത രാഹുല്‍ ഗാന്ധിക്ക് കടലില്‍ ചാടാന്‍ തോന്നിയത്, കൊല്ലത്തെ, എന്റെ കൊല്ലത്തെ കടല്‍ കണ്ടപ്പോഴാണ്. അത്ര മനോഹരമാണ് സാര്‍, അവിടുത്തെ കടല്‍.

 

 

 

 

 

 

 

 

 

 

 

ബഹുമാന്യനായ ടൂറിസം മന്ത്രി ശ്രദ്ധിക്കാന്‍ വേണ്ടി പറയുകയാണ്. കൊല്ലത്തെ കടല്‍ കണ്ട് അതില്‍ ചാടിയ രാഹുല്‍ ഗാന്ധിയെ നമ്മുടെ ടൂറിസം അംബാസിഡറാക്കണം. അദ്ദേഹം കടലില്‍ ചാടുന്ന ചിത്രങ്ങള്‍ ടൂറിസം വകുപ്പ് ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് കടലില്‍ ചാട്ടം മറ്റ് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നു.

വലിയ നേതാക്കള്‍ പൊതുവേ ദീര്‍ഘദര്‍ശികളായിരിക്കുമല്ലോ. സംഭവിക്കാന്‍ ഇടയുളളതിനെ മുന്‍കൂട്ടി കണ്ട് യുഡിഎഫിന്റെ കേരളത്തിലെ സ്ഥിതി സംബന്ധിച്ച്‌ പ്രതീകാത്മകമായുളള ചാട്ടമായിരിക്കാം ഒരുപക്ഷേ ക്രാന്തദര്‍ശിയായ രാഹുല്‍ ഗാന്ധി നടത്തിയത് എന്നുതോന്നുന്നു.

 

 

ഒരു ചെറിയ പരാതിയുണ്ട്, രാഹുല്‍ ഗാന്ധി ഇങ്ങനെയൊക്കെ ചാടി, ബഹളം വെച്ച്‌ പോയെങ്കിലും അദ്ദേഹം താമസിച്ച ഹോട്ടലിന്റെ പൈസ കൊടുത്തിട്ടില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. മൈക്ക് സെറ്റിന്റെയും പൈസയും കൊടുത്തിട്ടില്ല. അത് രണ്ടിന്റെയും പണം കൊടുക്കണം. അല്ലെങ്കില്‍ കൊല്ലം എംഎല്‍എ അത് കൊടുക്കേണ്ടിവരും.

ഇതിനിടെയാണ് പി.സി വിഷ്ണുനാഥ് എതിര്‍പ്പ് ഉന്നയിച്ച്‌ എത്തിയത്. അദ്ദേഹം ആ സ്‌ക്രിപ്റ്റ് വായിക്കുന്നതിന്റെ ഇടയില്‍ പറ്റിയ ഗുരുതരമായ വീഴ്ചയാണ്. രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ ബില്ല് കൊടുത്തില്ല എന്ന പ്രശ്‌നം മുന്‍പൊരു തവണയും പറഞ്ഞതാണ്. ആ ഹോട്ടലിന്റെ മാനെജര്‍ തന്നെ, അത് സംബന്ധിച്ച്‌ മുഴുവന്‍ പണവും നല്‍കിയതാണെന്നും ഇത് സംബന്ധിച്ച വാര്‍ത്ത വ്യാജമാണെന്നും അവര്‍ പ്രസ് റിലീസ് കൊടുത്തിട്ടുണ്ട്.

 

രാഹുല്‍ ഗാന്ധിയെ പോലെ ഒരു പാര്‍ലമെന്റ് അംഗത്തെ വാസ്തവ വിരുദ്ധമായ ഒരു ആരോപണം ഉന്നയിച്ച്‌ അധിക്ഷേപിക്കുന്നത് ശരിയല്ല. അദ്ദേഹം കുറെ കാര്യങ്ങള്‍ പറഞ്ഞു, അത് കുറെയൊക്കെ ആ രീതിയില്‍ വിടുകയാണ്. പക്ഷേ ഇത് ആ രൂപത്തില്‍ സഭയിലെ രേഖയില്‍ പരാമര്‍ശിക്കരുത്. അത് നീക്കം ചെയ്യണമെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇതിന് മറുപടിയായി മുകേഷ് അങ്ങനെയൊരു വാര്‍ത്തയുണ്ടെന്നാണ്. ആ വാര്‍ത്ത ശരിയാണെന്നോ, തെറ്റാണെന്നോ പറഞ്ഞിട്ടില്ല. അങ്ങനെ ഇല്ലെങ്കില്‍ ഓക്കെ. പൈസ കൊടുത്തെങ്കില്‍ ആ ഹോട്ടലുകാരന്‍ രക്ഷപ്പെടട്ടെ എന്നും പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (35 minutes ago)

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (57 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (58 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (1 hour ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (2 hours ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (2 hours ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (2 hours ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (2 hours ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (3 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

Malayali Vartha Recommends