Widgets Magazine
16
Jun / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര്‍ ഇവിടെ എത്തി; അറിഞ്ഞിട്ടും അറിയാതെ കേരളാ പൊലീസ്


ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു.


സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടികൾ പുരോഗമിക്കുന്നു


ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത് പെട്രോൾ പമ്പുടമയുടെ നന്മ ഏറ്റെടുത്ത് നാട്ടുകാർ...


അറുപത്തിയഞ്ചുകാരിയുടെ മൃതദേഹത്തിൽ മൂക്കും കവിളും കടിച്ചുമുറിച്ച് എലി! പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയ്ക്കെതിരെ പരാതിയുമായി ബന്ധുക്കൾ...

അവിഹിത ബന്ധം ആരോപിച്ച് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി

10 JUNE 2021 10:11 PM IST
മലയാളി വാര്‍ത്ത

More Stories...

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത എക്‌സൈസ്

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്ടിയുടെ ബന്ധുവാണെന്ന് പറഞ്ഞ് യുവാക്കളെ കാണാൻ പോകുന്നത് യഥാർത്ഥ പ്രതി!! സഹോദരിമാരുടെ ചിത്രങ്ങൾ വെച്ച് അശ്വതി അച്ചു, അനുശ്രി അനു എന്നിങ്ങനെ ഫേക്ക് അക്കൗണ്ടുകളുണ്ടാക്കി വീട്ടമ്മ കാട്ടിക്കൂട്ടിയത് അറിഞ്ഞാൽ ഞെട്ടിപ്പോകും

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി

അവിഹിത ബന്ധം ആരോപിച്ച് ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. രണ്ടു മാസം ഗര്‍ഭിണിയായിരുന്ന 20 വയസുകാരിയായ യുവതിയാണു കൊല്ലപ്പെട്ടത്. അവിഹിത ബന്ധം സംശയിച്ച് ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ നരേലയില്‍ താമസിക്കുന്ന ദില്‍ഷാദാണ് അറസ്റ്റിലായത്.

ഒമ്പത് മാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വീട്ടുകാരുമായി പിണങ്ങി ഇരുവരും വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തു താമസിക്കുന്നയാളുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് ദില്‍ഷാദ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
അയല്‍ക്കാര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സംഘം ഇവരുടെ വീട്ടിലെത്തിയത്. ഈ സമയം കൊല്ലപ്പെട്ട ഭാര്യയുടെ മൃതദേഹത്തിനരികില്‍ കിടക്കുകയായിരുന്നു ദില്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ ഇയാളെ അറസ്റ്റു ചെയ്തു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ദില്‍ഷാദ് കുറ്റം സമ്മതിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധം: തീരുമാനം കര്‍ക്കശമാക്കി അധികൃതര്‍  (3 minutes ago)

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി, സ്റ്റോക്കിൽ കുറവുള്ളത് പത്ത് ലക്ഷം രൂപയുടെ മദ്യം... സ  (6 minutes ago)

കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍; 4000 രൂപ ധനസഹായം തുടരുമെന്ന് എം കെ സ്റ്റാലിന്‍, സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ  (9 minutes ago)

തീവ്രവാദികള്‍ ലക്ഷ്യം വച്ചത് മോദിയെ? കേരളത്തില്‍ നിന്നും ഇരുന്നൂറോളം പേര്‍ തീവ്രവാദി പരിശീലനം നേടി; തമിഴ്നാട് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ കേരളാ പൊലീസ് എന്തു ചെയ്തു; അന്യ സംസ്ഥാനങ്ങളില്  (9 minutes ago)

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയി. മക്കളില്ല! നാട്ടിലെ പൊതുവിഷയങ്ങളില്‍ ഇടപെടുന്ന കുഞ്ഞിപ്പാത്തുമ്മ മരിച്ചത് സ്വത്ത് രജിസ്റ്റര്‍ ചെയ്തതിന് പിറ്റേന്ന്... മലപ്പുറം താനൂരില്‍ ആറുമാസം മുമ്പ് മരിച്ച വീട്ടമ്മയ  (11 minutes ago)

മറക്കാനാകില്ലൊരിക്കലും ആ മിടുക്കിയെ..... ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ വന്ന ലത്തീഷ വിട വാങ്ങി... ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഢ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരു  (15 minutes ago)

സഞ്ചാരി വിജയ് ഇനിയും ജീവിക്കും, മറ്റുള്ളവരിലൂടെ!! കു​ടും​ബാം​ഗ​ങ്ങ​ള്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നെ ​തു​ട​ര്‍​ന്ന് സ​ഞ്ചാ​രി വി​ജ​യി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ദാ​നം ചെ​യ്യാ​നു​ള്ള  (18 minutes ago)

ഫേസ്ബുക്കിലൂടെ ആദ്യം ചാറ്റ് ചെയ്യും! യുവാക്കൾ വലയിൽ വീഴുമെന്നയാൽ കൂടുതലായി അടുക്കും, ഒടുവിൽ വിവാഹ വാഗ്ദാനം വരെ എത്തും... വിവാഹ ക്ഷണകത്ത് വരെ എത്തിയ നിരവധി കേസുകൾ... കൂടാതെ സമൂഹത്തിലെ ഉന്നതരും: പെൺകുട്  (29 minutes ago)

ഇന്ധന വിലവര്‍ധനയില്‍ നട്ടംതിരിഞ്ഞിരിക്കുന്നതിനിടയിൽ പുറത്ത് വന്നത് ഓട്ടോകള്‍ക്ക് മൂന്ന് ലിറ്റര്‍ വീതം പെട്രോള്‍ സൗജന്യമെന്ന വാർത്ത! കാസര്‍കോട് പെട്രോൾ പമ്പിലേയ്ക്ക് ആളുകൾ ഒഴുകിയെത്തി... പുറത്ത് വന്നത്  (33 minutes ago)

"പുതു ഉയരങ്ങള്‍ തേടി"; 5ജി നെറ്റ്‌വര്‍ക്ക് ട്രയലുമായി എയര്‍ടെല്‍ രംഗത്ത്!! ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പരീക്ഷണങ്ങള്‍ ആരംഭിച്ചു  (34 minutes ago)

കോട്ടയത്ത് ദമ്പതികള്‍ മരിച്ച നിലയില്‍... ഭാര്യയെ കിടപ്പ് മുറിയിലെ കട്ടിലിലും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്, പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി  (39 minutes ago)

'ഇതിനേക്കാള്‍ കുഞ്ഞു പ്രായത്തില്‍ അസുഖം വന്ന് മുടി പോകുന്ന എത്രയോ കുഞ്ഞുമക്കള്‍..എന്നേക്കാള്‍ മനോഹരമായ നീണ്ട മുടി കാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുറിച്ചു മൊട്ടയായി പുഞ്ചിരിക്കുന്ന എത്രയോ യൗവനങ്ങള്‍… അവ  (40 minutes ago)

കോവിഡ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ആശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട്  (44 minutes ago)

കായലില്‍ കണ്ടെത്തിയ അജ്ഞാത വള്ളം ചാരായം കടത്തുകാരുടേതെന്ന് സൂചന; അന്വേഷണം തുടങ്ങി, രജിസ്ട്രേഷന്‍ രേഖകളില്ലാത്ത തോണി പരവൂര്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി  (55 minutes ago)

ജോലിക്കു പോകാനായി ബൈക്കില്‍ യാത്ര ചെയ്യവേ ടാങ്കര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (56 minutes ago)

Malayali Vartha Recommends