Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചര്‍ച്ചകള്‍ കൊഴുക്കുന്നു... ജോസഫൈന്‍ രാജി വച്ചതോടെ പുതിയ അധ്യക്ഷയാരാകുമെന്ന് കാതോര്‍ത്ത് കേരളം; ടീച്ചര്‍മാരിലൊരാളായാല്‍ എന്തെന്ന് ചര്‍ച്ചകള്‍ മുറുകുന്നു; രണ്ടുപേരും ജോസഫൈനെ പോലെ കേന്ദ്ര കമ്മിറ്റിയംഗം; പക്ഷെ പി.കെ. ശ്രീമതി ടീച്ചര്‍ വരാന്‍ സാധ്യതയേറെ

26 JUNE 2021 10:09 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം എംസി ജോസഫൈന്‍ രാജിവച്ചതോടെ ഇനിയാരാണെന്ന ചര്‍ച്ചയാണ് നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന രണ്ട് ടീച്ചര്‍മാരാണ് ചര്‍ച്ചയില്‍ നിറയെ. കെ.കെ. ശൈലജ ടീച്ചറും പി.കെ. ശ്രീമതി ടീച്ചറും. രണ്ടു പേരും പഴയ ആരോഗ്യ മന്ത്രിമാര്‍. ശൈലജ ടീച്ചര്‍ വന്നാല്‍ കേരളം ഇരുകൈ നീട്ടി സ്വീകരിക്കുമെങ്കിലും പാര്‍ട്ടി നല്‍കിയാലും ഏറ്റെടുക്കില്ല. കാരണം തന്നെ മാറ്റി പുതിയ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കീഴിലാണ് വനിതാ കമ്മീഷന്‍ വരുന്നത്. അതിനാല്‍ തന്നെ ടീച്ചര്‍ വരില്ല.

പിന്നെയുള്ളത് കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ. ശ്രീമതി ടീച്ചറാണ്. അവരാകട്ടെ ഒരു സ്ഥാനത്തുമില്ല താനും. അവരുടെ സൗമ്യ പെരുമാറ്റം ഏറെ ഗുണം ചെയ്യും. അതിന്റെ സൂചന നല്‍കി അവര്‍ രംഗത്തെത്തുകയും ചെയ്തു.

വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് എം.സി. ജോസഫൈന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷന്‍ ദേശീയ വൈസ് പ്രസിഡന്റുമായ പി.കെ. ശ്രീമതി പരസ്യമായി തള്ളിപ്പറഞ്ഞു. ജോസഫൈന്‍ ചെയ്തതു ശരിയായില്ലെന്ന്, വിഷയം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞു മടങ്ങവേ ശ്രീമതി വ്യക്തമാക്കി.

പൊതുപ്രവര്‍ത്തകരും ഭരണാധികാരികളും ജനങ്ങളോടു പൊതുവേയും പരാതിക്കാരോടു പ്രത്യേകിച്ചും സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും പെരുമാറണം. അതില്‍നിന്നു വ്യതിചലിച്ചാല്‍ സ്വാഭാവികമായും പ്രതിഷേധം വരും. അതാണിപ്പോള്‍ കേരളത്തില്‍ കണ്ടത്. ഒരു വാതിലും മുട്ടാന്‍ കഴിയാതെ നിസ്സഹായരായ പതിനായിരക്കണക്കിനു സ്ത്രീകളുണ്ട്. അവര്‍ വനിതാ കമ്മിഷനെ അത്താണിയായാണു കാണുന്നത്. കമ്മിഷന്‍ ചെയര്‍പഴ്‌സന്‍ അവരെ സംബന്ധിച്ചു വലിയൊരു സ്ഥാനമാണ്.

പരാതി പറയുമ്പോള്‍ മനസ്സിലായില്ലെങ്കില്‍ പോലും അവര്‍ക്ക് ആശ്വാസവും കുളിര്‍മയും കിട്ടത്തക്ക പ്രതികരണമാണ് ഉണ്ടാവേണ്ടത്. ആ സാഹചര്യത്തില്‍ ഇങ്ങനെയൊരു പ്രതികരണം ഉണ്ടായപ്പോള്‍ സ്വാഭാവികമായും വലിയ പ്രതിഷേധം ഉയര്‍ന്നു. അവരുടെ പ്രതികരണം ശരിയായില്ലെന്ന പൊതുനിലപാട് തന്നെയാണു പാര്‍ട്ടിക്കുമുള്ളത്. സെക്രട്ടേറിയറ്റ് യോഗത്തില്‍ എല്ലാവരും അവരോടു വിയോജിച്ചു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയിലെ മുതിര്‍ന്നവരെന്നോ അടുത്തിടെ വന്നവരെന്നോയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ പെരുമാറണമെന്നും പ്രതികരിക്കണമെന്നും പാര്‍ട്ടിക്കൊരു കാഴ്ചപ്പാടുണ്ട്.

നിസ്സഹായരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അവരോട് മാന്യമായും അന്തസ്സായുമാണു പെരുമാറേണ്ടത്. അതില്‍ വീഴ്ച സംഭവിച്ചു. അവരെ സംബന്ധിച്ചു കുറേയേറെ മാനസിക സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഉള്ളപ്പോഴാണ് ചാനലിലേക്കു ക്ഷണിച്ചത്. സംസാരിക്കുമ്പോള്‍ മുഖഭാവവും മറുപടിയും വ്യതിചലിച്ചു പോയി. അവര്‍ തെറ്റ് ഏറ്റുപറഞ്ഞു. ഖേദിക്കുകയും ചെയ്തു എന്നും ശ്രീമതി പറഞ്ഞു.

പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിതാകമ്മിഷന്‍ അധ്യക്ഷയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ എം.സി. ജോസഫൈന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇന്നലെ പൂര്‍ണമായും ഒറ്റപ്പെട്ടു. ഒരാള്‍പോലും അവരെ പിന്തുണച്ചില്ല. സംസാരിച്ചവരെല്ലാം പൂര്‍ണമായി തള്ളിപ്പറഞ്ഞു. പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കുന്ന പ്രതികരണമെന്ന കുറ്റപത്രമായിരുന്നു എല്ലാവരും നല്‍കിയത്. തന്റെ സമ്മര്‍ദം നിറഞ്ഞ മാനസികാവസ്ഥയിലുള്ള ഒരു പ്രതികരണമായിരുന്നു സംഭവിച്ചതെന്ന് അവര്‍ ഏറ്റുപറഞ്ഞു. പക്ഷേ, രാജിവേണമെന്നായിരുന്നു യോഗത്തിന്റെ തീര്‍പ്പ്. കൂടുതലൊന്നുംപറയാതെ അവര്‍ അത് അംഗീകരിക്കുകയും ചെയ്തു.

ജോസഫൈന്റെ പരാമര്‍ശം ഇടത് അനുകൂലികളിലടക്കം പ്രതിഷേധം ഉയര്‍ന്നതോടെ, അവരുടെ പടിയിറക്കം മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനുമെല്ലാം നേരത്തേ ഉറപ്പിച്ചതായിരുന്നു. പറഞ്ഞ കാര്യങ്ങള്‍ ന്യായീകരിക്കാന്‍ അവര്‍ നടത്തിയ ശ്രമത്തില്‍ കോടിയേരി നേരിട്ടുവിളിച്ച് അതൃപ്തി അറിയിച്ചു. കോടിയേരിയുടെ നിര്‍ദേശം അനുസരിച്ചാണ് അവര്‍ ഖേദപ്രകടനം നടത്തിയതെന്നാണ് സൂചന.

 

 

" fr

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (32 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (35 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (39 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (44 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (53 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (58 minutes ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends